സമുദ്രജീവികളെ നശിപ്പിക്കുന്ന ശബ്ദമലിനീകരണം.

എപ്പോഴെങ്കിലും ആഗ്രഹം തോന്നിയിട്ടുണ്ടോ കടലിനടിയിലേക്ക് ഒന്ന് ചെന്ന് ആഴക്കടലിൻ ഉള്ളിൽ ഇരിക്കുന്ന നിഗൂഢതകളെ പറ്റി അറിയണം. അവിടെ എന്തൊക്കെ കാര്യങ്ങൾ ഉണ്ടെന്ന് അറിയണ്ടേ.? അങ്ങനെയൊരു ചിന്ത ഉണ്ടെങ്കിൽ അത് വേണ്ട. അപകടങ്ങൾ നിരവധി ആണ് കടലിൽ. കടലിനുള്ളിലെ ചില വലിയ അപകടകാരികളായ മത്സ്യങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ട്യൂണ മത്സ്യത്തിനെ പറ്റി എല്ലാവർക്കും അറിയാവുന്നതാണ്. ട്യൂണ മത്സ്യം അപകടകാരി ആണെന്ന് പറഞ്ഞാൽ ചിലർക്കെങ്കിലും ആണോ എന്ന് ചോദിക്കും. വളരെ രുചികരമാണ് ട്യൂണയുടെ രുചി.

Noise Pollution
Noise Pollution

എങ്കിലും ചില സമയങ്ങളിൽ ഒക്കെ ഈ മത്സ്യം വല്ലാത്ത അപകടകാരിയാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുപോലെ പാമ്പിൻറെ രൂപത്തിലുള്ള ഒരു മത്സ്യവും ഉണ്ട് കടലിൽ. ഇതിനെ ഒറ്റ നോട്ടത്തിൽ കണ്ടാൽ പാമ്പല്ല എന്ന് തോന്നുന്നില്ല. കറുപ്പും വെള്ളയും ഇടകലർന്ന ഒരു ശരീരമാണ് ഇത്. എന്നാൽ ഇത് പാമ്പല്ല, ഒരു മത്സ്യമാണ്. പാമ്പിനെ പോലെ തന്നെ അപകടകാരിയാണ് ഈ മത്സ്യം. പലപ്പോഴും ഡൈവിങ്ങിനും മറ്റും പോകുന്ന ആളുകൾ ഈ മത്സ്യത്തെ കാണാറുണ്ട്. ഈ മത്സ്യം വളരെയധികം അപകടകാരിയാണ് എന്ന് അത്തരം ആളുകളിലൂടെ ആണ് പുറംലോകമറിയുന്നത് തന്നെ. ഈ മത്സ്യങ്ങൾ ഒക്കെ കടലിനടിയിൽ തന്നെയാണ് ജീവിക്കുന്നത്. ഇവയെ മറ്റു മത്സ്യങ്ങൾ ഭക്ഷണം ആകുവാനുള്ള സാധ്യതയും വളരെ കുറവാണ്. കാരണം അത്രത്തോളം വിഷാംശമുള്ളത് ആണ് ഇവയുടെ ശരീരത്തിൽ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

പാമ്പിന്റെയും മത്സ്യത്തിന്റെയും രൂപത്തിലുള്ള മറ്റൊരു മത്സ്യം ഉണ്ട്. ഇതിനു സമ്മിശ്രമായ രൂപമാണുള്ളത്. ഇത് പുറപ്പെടുവിക്കുന്ന ഒരു ജെല്ലി പോലെയുള്ള ദ്രാവകം ആണ് ഇതിൻറെ വിഷമമായി പറയുന്നത്. ഇത് വളരെ അപകടം നിറഞ്ഞ ഒരു ജീവിയാണ് എന്നാണ് അറിയുവാൻ സാധിക്കുന്നത്. അതുപോലെ വലിയ അപകടം നിറഞ്ഞ മറ്റൊരു ഞണ്ട് ഉണ്ട്. ഈ ഞണ്ട് ഇറുക്കുക ആണെങ്കിൽ തീർച്ചയായും മരണം വരെ സംഭവിക്കും എന്ന് അറിയുവാൻ സാധിക്കുന്നത്. അത്രത്തോളം അപകടം നിറഞ്ഞ ഒരു ഞണ്ട് ആണത്രേ. നക്ഷത്രങ്ങളെ പോലെ ഇരിക്കുന്ന ഒരു മത്സ്യം ഉണ്ട്. ഇത് നമ്മൾ എല്ലാവരും അറിയാവുന്ന നക്ഷത്രമത്സ്യം അല്ല, മറ്റൊരു രീതിയിൽ ഉള്ളതാണ്. ഈ മത്സ്യവും വളരെയധികം അപകടകാരിയാണ്. പലപ്പോഴും മനുഷ്യരുടെ ജീവൻ വരെ എടുക്കാൻ ഉള്ള പലകാര്യങ്ങളും ഈ മത്സ്യത്തിന് കൈകളിലും ഉണ്ടാകും. അതുപോലെതന്നെ മറ്റൊരു മത്സ്യം ഉണ്ട്.

ഇത് കണ്ടാൽ മത്സ്യം ആണെന്ന് പോലും തോന്നില്ല. കാരണം അത്രയ്ക്ക് വിരൂപമായ രീതിയിലാണ് ഇത് ഇരിക്കുന്നത്. നമുക്ക് ഒറ്റനോട്ടത്തിൽ ഇത് പാമ്പു തന്നെ ആണെന്നാണ് തോന്നുന്നത്. ഇതിന്റെ വായ് കാണുമ്പോൾ മാത്രമാണ് ഇത് പാമ്പല്ല മത്സ്യം ആണ് എന്ന് മനസ്സിലാക്കുന്നത്. മത്സ്യത്തിന്റെ പോലെയുള്ള വായ ആണ്. എന്നാൽ ശരീരം പാമ്പിനോട് സാമ്യമുള്ളതും. ഇവയും കടലിലെ വളരെ അപകടകാരിയായ ഒരു ജീവി തന്നെയാണ്. വേണമെങ്കിൽ ആളുകളെ കൊല്ലാൻ വരെ ശേഷിയുള്ള ഒരു ജീവി. ഇനിയുമുണ്ട് ഇത്തരത്തിൽ അപകടം നിറച്ച് നിരവധി ജീവികൾ കടലിനുള്ളിൽ. അവയെപ്പറ്റി ഒക്കെ വിശദമായി അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോ മുഴുവനായി കാണുക. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ടാകും.