ജീവിതത്തിൽ നമ്മൾ പലപ്പോഴും പല സംഭവങ്ങളും കാണാറുണ്ട്. എന്നാൽ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കാറില്ല എന്നു പറയുന്നതാണ് സത്യം. അത്തരത്തിൽ ഉള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് ചിലപ്പോൾ വലിയ ചില കാര്യങ്ങൾ തന്നെയായിരിക്കും.
ഫോണിന്റെ ഒപ്പം എപ്പോഴുമുള്ള ചാർജർ എപ്പോഴും അല്പം ചെറുതായിരിക്കും. അതായത് ഫോണിൽ ചാർജർ കുത്തി ഇടുകയാണെങ്കിൽ പോലും എവിടെയെങ്കിലും വെക്കാനുള്ള ഒരു നീളം അതിൽ ഉണ്ടായിരിക്കില്ല. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….?
എന്തുകൊണ്ട് ഇത്രയും ബുദ്ധിമുട്ട് എന്നത് നമുക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടോ….? നല്ലൊരു കമ്പനി ആണെങ്കിൽ പോലും ചിലപ്പോൾ ചാർജ് വളരെ നീളം കുറവായിരിക്കും. എന്തുകൊണ്ടാണ് ഇത്രയും പണം ഉള്ള ഒരു കമ്പനി ചാർജറിന്റെ നീളം മാത്രം കുറയ്ക്കുന്നത്. നീളം കുറയുകയാണെങ്കിൽ ചാർജ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതായത് ചാർജ് നീളം കുറയും തോറും ചാർജ് ഫോണിൽ വർദ്ധിക്കുകയാണ് ചെയ്യുന്നത്. അതിനുവേണ്ടിയാണ് പല കമ്പനികളും ഇങ്ങനെ ചാർജർ നീളം കുറച്ചു കൊണ്ടിരിക്കുന്നത്. ഇനി നീളമുള്ള ചാർജർ അന്വേഷിക്കുമ്പോൾ ഈ ഒരു കാര്യത്തെപ്പറ്റി ഓർക്കുന്നത് വളരെ നന്നായിരിക്കും
ഇതിപ്പോൾ സ്മാർട്ട്ഫോണിന്റെ കാലമാണ്. ഈ കാലത്ത് ഫോൺ ഉപയോഗിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. പലപ്പോഴും ഫോണിൽ ചാർജ് കുറയുന്നതും സ്വാഭാവികമായ ഒരു കാര്യമാണ്.
എന്നാൽ സാധാരണ ചാർജ് കുറയുന്നതിനേക്കാൾ ഒരു ശതമാനം മാത്രം നമ്മുടെ ഫോണിൽ ആകുന്ന സമയത്ത് ചാർജ് നിൽക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത് എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….?അത് വളരെ പെട്ടെന്ന് ചാർജ് കുറയുകയും എന്നാൽ ഒരു ശതമാനത്തിൽ നിൽക്കുമ്പോൾ ഫോണിലെ ചാർജ് കുറച്ചുസമയം കൂടി കൂടുതൽ നിൽകുകയും ചെയ്യുന്ന ഒരു അവസ്ഥ. ഇപ്പോൾ സ്വിച്ച് ഓഫ് ആയി പോകും എന്ന് നമ്മൾ ഭയന്ന് ആദ്യം കുറച്ചു സമയം കൂടി അത് നിലനിൽക്കുന്നത് നമ്മൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട്.. അതിനുള്ള കാരണം എന്താണ്….?
ഫോൺ കമ്പനിയുടെ ഒരു അൽഗോരിതം ആണ് അത്. അതായത് ഒരു ശതമാനം ആകുമ്പോൾ ഫോൺ കുത്തി ഇടാൻ ആളുകൾക്ക് ഒരു പ്രത്യേക താത്പര്യം ഉണ്ടാകും.
അതുകൊണ്ട് ആ സമയത്ത് തന്നെ ഫോൺ ഓഫ് ആയി പോകാതിരിക്കാനുള്ള രീതിയിലുള്ള ഒരു അൽഗോരിതം മൊബൈൽ കമ്പനികൾ ഫോണിൽ ചെയ്തിട്ടുണ്ട് എന്നതാണ് ഇതിൻറെ സത്യാവസ്ഥ
ഇനിയുമുണ്ട് ഇത്തരത്തിലുള്ള കൗതുകം നിറയ്ക്കുന്ന ചില സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉള്ള വിഡിയോ മുഴുവനായി കാണാം.