വളരെയധികം കൗതുകം നിറയ്ക്കുന്ന ചില കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഇതൊക്കെ ക്യാമറയിൽ പതിഞ്ഞില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ചിലർ വിശ്വസിക്കില്ല. അത്തരത്തിലുള്ള രസകരമായ ചില കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത് . ഒരു നായക്കുട്ടി വളരെ മനോഹരമായ രീതിയിൽ ഒരു വീടിൻറെ മുൻപിൽ അത് ബെൽ അടിക്കാൻ നോക്കുന്നതാണ് നമുക്ക് ദൃശ്യങ്ങൾ കാണാൻ സാധിക്കുന്നത്.
വളരെയധികം പരിശ്രമിച്ചത് കൊണ്ടാണ് നായ്ക്കുട്ടിക്ക് ഇത് ചെയ്യാൻ ശ്രമിക്കുന്നത്.. ഈ നായ ഈ പരിശ്രമത്തിൽ വിജയിക്കുന്നുണ്ട്. എങ്കിലും അതിൽ വിജയിക്കുന്നവരെ ഇത് ചെയ്തുകൂട്ടിയത് കാണുകയാണെങ്കിൽ നമുക്ക് വളരെ രസകരമായി തോന്നും. അതോടൊപ്പം കൗതുകകരമായി തോന്നും. നമ്മൾ ശ്രമിച്ചാൽ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല എന്നാണ് ഈ നായ്ക്കുട്ടി ഒരു വീഡിയോയിലൂടെ നമുക്ക് പറഞ്ഞുതരുന്നത്. അത്രത്തോളം മനോഹരമായ രീതിയിലാണ് ഇത് ചെയ്ത് കാണിക്കുന്നതും. നല്ല ആഴമുള്ള ഒരു പുഴ. പാമ്പുപോലെ ഇഴഞ്ഞു പോകുന്ന ഒരു പാലം. ഇത് കാണുകയാണെങ്കിൽ ധൈര്യമുള്ള ആർക്കെങ്കിലും അതിൽ കയറാൻ സാധിക്കുമോ….?
ഒരു നിമിഷം പോലും ആരും അതിൽ കയറില്ല എന്ന് ഉറപ്പാണ്. കാരണം മാധ്യഭാഗത്തിൽ എത്തുമ്പോഴേക്കും ഈ പാലം ഒരു വളഞ്ഞുപുളഞ്ഞ അവസ്ഥയിലാണ് ഇത്. അങ്ങനെ അങ്ങ് കിടക്കുകയാണെങ്കിൽ സാരമില്ല. എന്നാൽ ഇത് നന്നായി ഒരു പാമ്പ് പോകുന്നത് പോലെയാണ് പോകുന്നത്. ഈ ഒരു പാലത്തിൽ കയറാൻ എല്ലാവർക്കും ഭയം ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്. അങ്ങനെ ഒരു പാലം നമുക്ക് ഈ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. അതിനോടൊപ്പം അതിനു താഴെയായി വളരെയധികം വെള്ളമുള്ള ഒരു ജലാശയവും. ബോട്ടിലൂടെ നടത്തുന്നതിനിടയിൽ ഒരു മത്സ്യം പെട്ടെന്ന് എടുത്തു ചാടുക ആണെങ്കിലോ….? എന്തായിരിക്കും അവസ്ഥ. ഒരു വല്ലാത്ത അവസ്ഥ തന്നെയാണ് അത് എന്ന് നമുക്ക് കാണാൻ സാധിക്കും.
ബോട്ടിലൂടെ സവാരി നടത്തുകയായിരുന്നു. ആ നിമിഷമാണ് ഒരു മത്സ്യം ഇയാളുടെ നേരെ വരുന്നത്. പെട്ടെന്ന് ആ മത്സ്യത്തെ കണ്ടുകൊണ്ട് അദ്ദേഹത്തിൻറെ ബാലൻസ് തെറ്റി പോകുന്നതാണ് പിന്നീട് നമുക്ക് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ബാലൻസ് തെറ്റുക മാത്രമായിരുന്നില്ല. ഈ മനുഷ്യൻ ഈ വെള്ളത്തിലേക്ക് വീഴുകയായിരുന്നു ചെയ്തത്. ബോട്ടിന്റെ ശബ്ദം ആ മത്സ്യത്തിന് അരോചകമായി എന്ന് തോന്നുന്നു. ഇല്ലെങ്കിൽ ഒരുപക്ഷേ ഇത് ഇങ്ങനെ പ്രശ്നമുണ്ടാക്കില്ലായിരുന്നല്ലോ. ഒരു മത്സരം നടന്നു കൊണ്ടിരിക്കുകയാണ്, അതിനിടയിൽ നമ്മുടെ കോച്ച് നമ്മുടെ ഇരു കരണങ്ങളിൽ മാറിമാറി അടിക്കുകയാണെങ്കിൽ എന്തായിരിക്കും തോന്നുക…?
തീർച്ചയായും ദേഷ്യം വരും എന്നുള്ളത് ഉറപ്പാണ്. എന്നാൽ ഇവിടെ ഒരു കോച്ച് തൻറെ ശിഷ്യയെ പരിശീലിപ്പിക്കാൻ വേണ്ടി ചെയ്യുന്ന പരിപാടി കണ്ടാൽ ഞെട്ടിപോകും. ഇരു കാരണത്തും മാറിമാറി അടിക്കുകയാണ് ചെയ്യുന്നത്. അതിനു ശേഷമാണ് ഇയാൾ അവരെ പ്രോത്സാഹിപ്പിക്കുന്നത്. പ്രോത്സാഹനം ഇങ്ങനെയുമുണ്ടോ എന്ന് നമ്മൾ ചിന്തിച്ചു പോകുന്ന നിമിഷങ്ങൾ ആയിരിക്കും ഇത്. ഇനിയും ഉണ്ട് രസകരമായ ചില അറിവുകൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.
അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.