എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാൻ ആരും ഇഷ്ടപ്പെടാറില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ നമ്മുടെ വിരസത നിറഞ്ഞ നിമിഷങ്ങൾ മനോഹരമാക്കാൻ നമ്മൾ പുറത്തേക്ക് പോകാറുണ്ട്. പലപ്പോഴും പാർക്കുകളിലേക്ക് മറ്റുമായിരിക്കും പോകുന്നത്. പ്രത്യേകിച്ച് കുട്ടികളുള്ള വീട്ടിൽ ഉള്ളവരാണെങ്കിൽ പാർക്കുകളിലേക്ക് തന്നെ ആയിരിക്കും കൂടുതൽ പോകുന്നത്. അമ്യൂസ്മെൻറ് പാർക്കുളാണ് കുട്ടികൾക്ക് കൂടുതൽ ഇഷ്ടം. അമ്യൂസ്മെൻറ് പാർക്കുകളിലും ചില അപകടങ്ങൾ ഒക്കെ ഒളിഞ്ഞിരിക്കുന്നുണ്ട്. നമ്മൾ പലപ്പോഴും അത്തരം വാർത്തകൾ കേൾക്കുന്നതുമാണ്.
അമ്യൂസ്മെൻറ് പാർക്കുകളിലെ റൈഡുകളിൽ നിരവധി കുട്ടികളുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പൂർണ്ണ സുരക്ഷിതത്വത്തോടെ നമുക്ക് ഒന്നിലും കയറുവാൻ സാധിക്കുന്നതല്ല. കുട്ടികൾ മാത്രമല്ല മുതിർന്നവരും നേരം പോകുന്നതിനു വേണ്ടി അമ്യൂസ്മെൻറ് പാർക്കിൽ ഉള്ള ചില റൈഡുകളിൽ ഒക്കെ കയറാറുണ്ട്. അത്തരത്തിൽ വലിയ അപകടം നിറഞ്ഞ ചില അമ്യൂസ്മെൻറ് പാർക്ക് കളെ പറ്റിയാണ് പറയുന്നത്. വിദേശ രാജ്യങ്ങളിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. അതിനെ പറ്റി അറിയുന്നതിനു വേണ്ടി ഈ പോസ്റ്റ് വിശദമായി തന്നെ അറിയുന്നത് അത്യാവശ്യമാണ്.
അതിനോടൊപ്പം തന്നെ ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത്. ഏറെ കൗതുകകരമായ ഈ വിവരം മറ്റുള്ളവരിലേക്കും കൂടി എത്തിക്കുക. അമ്യൂസ്മെൻറ് പാർക്കുകൾക്കിടയിൽ വലിയ അപകടങ്ങൾ ആണ് ഒളിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഒരു കുഴലിലൂടെ നമ്മൾ വെള്ളത്തിലേക്ക് വീഴുന്ന അവസരത്തിൽ. ഒരു വിദേശ രാജ്യത്തുള്ള ഒരു കുഴലിന് ഒരു മണിക്കൂർ ദൈർഘ്യം ആണ് വെള്ളത്തിലേക്ക് ഇറങ്ങുന്നതിനു മുൻപ് വരെ. അതായത് ഈ റൈഡിൽ കയറി ഏകദേശം ഒരു മണിക്കൂർ തുരങ്കം പോലെയുള്ള ഈ റൈഡിലൂടെ സഞ്ചരിച്ചതിനുശേഷമാണ് നേരെ പൂളിലേക്ക് വീഴുന്നത്.
എന്നാൽ ഇതിൽ ഒരു അബദ്ധം സംഭവിച്ചിരുന്നു ഒരാൾക്ക് ഒരു മണിക്കൂർ ഇതിലൂടെ യാത്ര ചെയ്ത സമയത്ത് കുറേസമയം ഇവർ ഇതിനകത്ത് കുടുങ്ങിപ്പോയി. എന്ത് ചെയ്യും തുരങ്കം പോലെ ഇരിക്കുന്ന ഈ ഒരു സ്ഥലത്ത് കുടുങ്ങിയാൽ ആരോട് കാര്യം പറയും. നാലുമണിക്കൂറോളം സ്ത്രീ ഇതിനുള്ളിൽ തന്നെ കിടന്നു. ഇവർ വെള്ളത്തിൽ വീണ സമയമായിട്ടും അവിടേക്ക് എത്താത്തതിനാൽ അധികൃതർ തിരക്കിയപ്പോഴാണ് ഇവർ കുടുങ്ങിക്കിടക്കുകയാണ് എന്ന് മനസ്സിലായത്. പിന്നീട് ഇവരെ രക്ഷിക്കുകയും ചെയ്തിരുന്നു.
പക്ഷേ വലിയൊരു തുക തന്നെ ഇവർ അമ്യൂസ്മെൻറ് പാർക്ക് അധികൃതർക്ക് എതിരെ നഷ്ടപരിഹാരമായി ചോദിച്ചു എന്ന് ആണ് അറിയാൻ സാധിക്കുന്നത്. സത്യമാണ് അവരുടെ ജീവനു എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഇത്തരം അമ്യൂസ്മെൻറ് പാർക്കുകളിലെ റൈഡുകൾ ഒക്കെ ഒഴിവാക്കുന്നത് വളരെ അത്യാവശ്യമാണ്.. പ്രത്യേകിച്ച് കൊച്ചുകുട്ടികൾ ഒക്കെയാണ് ഇങ്ങനെ യാത്ര ചെയ്യുന്നത് എങ്കിൽ വലിയ ബുദ്ധിമുട്ടായിരിക്കും ഉണ്ടാക്കുന്നത്. ഒരു അമ്യൂസ്മെൻറ് പാർക്ക് അപകടത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഒരുപാട് വളഞ്ഞു തിരിഞ്ഞ ചില റൈഡുകളെ പറ്റി നമ്മൾ കണ്ടിട്ടുണ്ട്.
വണ്ടിയിൽ എന്നതുപോലെ ഇതിൽ നമ്മൾ ഇരിക്കുകയും ഇത് നമ്മളെ കൊണ്ട് വളഞ്ഞു തിരിഞ്ഞു ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നതാണ് ഇത്തരം റൈഡുകളുടെ പ്രത്യേകത. എന്നാൽ ഒരു റൈഡിൽ ഒരാൾ കയറിയപ്പോൾ ചെറുതായി റൈഡിന്റെ ബാലൻസ് നഷ്ടപ്പെട്ടു. ആയാൽ ഭാഗ്യത്തിന് താഴെ വീണില്ല . ഏകദേശം 250 അടി പൊക്കത്തിൽ നിന്നാണ് ഇയാൾ താഴെ വീഴാൻ തുടങ്ങിയത് എന്നതും ശ്രദ്ധേയമായ ഒരു കാര്യമായിരുന്നു. ഇയാളും അമ്യൂസ്മെൻറ് പാർക്ക് അധികൃതർക്ക് എതിരെ പോലീസ് കംപ്ലീറ്റ് ചെയ്തു എന്നായിരുന്നു അറിയാൻ സാധിച്ചിരുന്നത്.
ഇനിയുമുണ്ട് അപകടം ഉണർത്തുന്ന നിരവധി റൈഡുകൾ. അവയെ പറ്റി അറിയുന്നതിനു വേണ്ടി പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോ മുഴുവനായി ഒന്ന് കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ശ്രദ്ധിക്കുക.