ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെയുള്ളവർ.

നമ്മുടെ ഈ ലോകത്തിന്റെ പല കോണുകളിലായി ഒരുപാട് കണ്ടുപിടിത്തങ്ങൾ നടത്തുന്നവരുണ്ട്. അവരുടെ പ്രവർത്തിയും കണ്ടുപിടിത്തവുമെല്ലാം കാണുമ്പോൾ നമുക്ക് തോന്നും ലോകത്തിൽ ഇങ്ങനെയുള്ള വ്യക്തി ഇവൻ അല്ലെങ്കിൽ ഇവൾ മാത്രമേ കാണൂ എന്ന്. ചിലയാളുകളുടെ കണ്ടുപിടിത്തങ്ങൾ കാണുമ്പോൾ ശെരിക്കും അത്ഭുതം തോന്നും. അതിൽ പലതും ലോകം അറിയുന്നുമില്ല. അത്തരത്തിൽ മനുഷ്യന്മാർക്ക് ഏറെ ഉപകാരപ്രദവും എന്നാൽ അത്ഭുതവും തോന്നുന്ന ചില കണ്ടുപിടിത്തങ്ങളെ കുറിച്ചും അത് കണ്ടുപിടിച്ച ആളുകളെ കുറിച്ചുമാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.

Only one in a million people like this copy
Only one in a million people like this copy

ചില കണ്ടുപിടിത്തങ്ങൾ കാണുമ്പോൾ ചിരിയും വരും. ആദ്യം നമുക്ക് ബൈക്ക് കൊണ്ടൊരു ഊഞ്ഞാൽ ഉണ്ടാക്കിയാൽ എങ്ങനെ ഇരിക്കും. ചെറുപ്പത്തിലൊക്കെ നമ്മൾ ഒരുപാട് ഊഞ്ഞാൽ ആടിയിട്ടുണ്ടാകും. ഇപ്പോഴും ആടാൻ ഒരുപാട് ഇഷ്ട്ടമൊക്കെ തന്നെയാണ്. എന്നാൽ ഇവിടെ ഒരാളുടെ മനസ്സിൽ ഉദിച്ച ബുദ്ധി കണ്ടോ. ബൈക്ക് ഒരു കയറുപയോഗിച്ചു മാവിൽ കെട്ടിത്തൂക്കി അതിനു മുകളിൽ ഇരുന്നു ഉഞ്ഞാലാടുന്നു. കാണുമ്പോൾ ചിരിക്കണോ അതോ ചിന്തിക്കണോ എന്ന് തോന്നിപ്പോകും. ആക്സിലറേറ്റർ ഉപയോഗിച്ച് സ്പീഡ് കൂട്ടിയും കുറച്ചുമാണ് ഉഞ്ഞാലാടുന്നത്. ഇത് കാണുമ്പോൾ നിങ്ങൾക്ക് അനുകരിക്കാൻ തോന്നും. പക്ഷെ ഏറ്റവും അപകടം നിറഞ്ഞ ഒരു വിദ്യ ആയിപ്പോയി.

ഇതുപോലെയുള്ള അതിബുദ്ധി നിറഞ്ഞ മറ്റു കണ്ടുപിടിത്തങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.