ജപ്പാൻ എന്നാൽ നമുക്ക് എല്ലാവർക്കും അറിയാം ഉദയസൂര്യന്റെ നാട് ആണെന്ന്. ഒരുപാട് വൈവിധ്യങ്ങൾ നിറഞ്ഞ ജപ്പാൻ എന്ന സ്ഥലം. ജപ്പാന്റെ ഒരു മനോഹാരിതയെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. എപ്പോഴും ഭാവിയിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം ആണ് ജപ്പാൻ നടത്തുന്നത്. നമ്മളൊക്കെ ഒരിക്കലെങ്കിലും ലിഫ്റ്റിൽ അകപ്പെട്ട പോകുന്നതായി ഭയന്നിട്ട് ഉള്ളവരായിരിക്കും. ലിഫ്റ്റിൽ കയറുന്നതിനു തൊട്ടു മുൻപെങ്കിലും അത്തരമൊരു കാര്യം നമ്മൾ ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ നമ്മൾ താമസിക്കുന്നത് ജപ്പാനിൽ ആണെങ്കിൽ നമ്മൾ ഇനി അങ്ങനെ ഭയകേണ്ട കാര്യം ഇല്ല.
നമ്മൾ അവിടെ ലിഫ്റ്റിൽ അകപ്പെട്ട പോയാലും നമുക്ക് അടിസ്ഥാനമായി വേണ്ട എല്ലാ സൗകര്യങ്ങളും ആ ലിഫ്റ്റിൽ അവർ ഒരുക്കിയിട്ട് ഉണ്ടാകുമെന്നതാണ് അതിൻറെ പ്രത്യേകത. നമ്മൾ ഇപ്പൊൾ ലിഫ്റ്റിൽ അകപ്പെട്ടു പോകുന്ന സമയത്ത് നമുക്ക് ബാത്ത്റൂമിൽ പോകാൻ ആണ് എങ്കിലും ഭക്ഷണം കഴിക്കണമെങ്കിൽ ഒക്കെ അതിനുള്ള സൗകര്യങ്ങൾ എല്ലാം ആ ലിഫ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ഭാവിയിലേക്ക് ഉള്ള ഒരു നീക്കിയിരിപ്പ് ആണ് ജപ്പാൻ. അതൊക്കെ നമുക്കവിടെ കാണാൻ സാധിക്കും. ഒരു കസേര പോലെയുള്ള ഭാഗം അത് തുറന്നാൽ അത് നമുക്ക് ബാത്റൂം ആയി ഉപയോഗിക്കാവുന്നതാണ്. അത്യാവശ്യ ഘട്ടത്തിൽ ആരെങ്കിലും ലിഫ്റ്റിൽപ്പെട്ട പോവുകയാണെങ്കിൽ അവർക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. അതുപോലെ ചെറിയൊരു കബോർഡ് അതിനുള്ളിൽ അത്യാവശ്യ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്, ലിഫ്റ്റിനുള്ളിൽ എന്തെങ്കിലും കാരണം കൊണ്ട് എപ്പോഴെങ്കിലും ആരെങ്കിലും കുടുങ്ങി പോവുകയാണെങ്കിൽ ഭക്ഷണം കഴിക്കാതെ അവർ വെപ്രാളപ്പെട്ട് പോകാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്.
ശരിക്കും വളരെയധികം ഭാവിയിലേക്കുള്ള ഒരു നീക്കിയിരിപ്പ് തന്നെയാണ് ജപ്പാന്റെ ഇത്തരം തീരുമാനങ്ങൾ. ജോലി സമയത്ത് ഉറങ്ങാൻ സാധിക്കുകയാണെങ്കിൽ അത് എത്ര സന്തോഷമുള്ള കാര്യം ആയിരിക്കും അല്ലേ.? കൂടുതൽ ആളുകൾക്ക് ഉറക്കം ഇത്തിരി കൂടുതലാണ് ജോലി സമയത്ത്. എന്നാൽ അങ്ങനെ അനുവാദം നൽകിയ നിയമം ഉണ്ട് അവിടെ. ഉറങ്ങുകയാണ് എന്ന് ഉണ്ടെങ്കിൽ അവർ ശമ്പളവും കിട്ടാറില്ല. എന്നാൽ ജപ്പാനിൽ അങ്ങനെ അല്ല. ഉറങ്ങിയാൽ വഴക്കു പറയുകയില്ല. ജോലി ചെയ്യുന്നതിൻറെ മാതൃകയായി ആണ് ഈ ഉറക്കത്തെ ജപ്പാൻ കാണുന്നത് എന്നാണ് പറയുന്നത്. ഉറങ്ങുന്ന ആളുകളുടെ ഉറക്കം മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി തോന്നുകയാണെങ്കിൽ ആ നിമിഷം തന്നെ ഇവരെ ഉണർത്തുവാൻ ഉള്ള നിയമവും ജപ്പാനിൽ ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. വൈവിധ്യങ്ങളുള്ള ഒരു സ്ഥലമാണ് ജപ്പാൻ എന്ന് പറയുന്നത്. അതുപോലെ ജപ്പാനിൽ മാത്രം കാണുന്ന ചില സമ്മാനങ്ങളുമുണ്ട്..
ജാപ്പനീസ് ജനത മാത്രം പിന്തുടരുന്ന മനോഹരമായ സമ്മാനങ്ങൾ. അടുത്ത സുഹൃത്തുക്കളുടെയും മറ്റും പിറന്നാളുകളും ഒക്കെയായി കൊടുക്കാൻ പറ്റുന്ന അതിമനോഹരമായ സമ്മാനങ്ങൾ. മികച്ച ഒരു രാജ്യം ആണെന്ന് പറയാൻ സാധിക്കും. ഇനിയും അറിയാനുണ്ട് ഒരുപാട് കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.