മനുഷ്യൻ എന്നും ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്. ഓരോ സാങ്കേതികവിദ്യയും നമ്മുടെ ജീവിതത്തിൽ വലിയ വളർച്ച പ്രാപിക്കുമ്പോൾ അതിന് പിന്നിൽ നല്ല ബുദ്ധിയുള്ള ഒരു മനുഷ്യൻ ഉണ്ടായി എന്ന് നമ്മൾ ചിന്തിക്കേണ്ടതാണ്. മനുഷ്യൻറെ ഓരോ കാര്യത്തിലും പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ സംഭവിക്കുക ആണ്. ഓരോന്നും ദിനംപ്രതി കണ്ടുപിടിക്കുവാൻ മനുഷ്യന് ഇഷ്ടമുള്ള കാര്യമാണ്. ഓരോ കണ്ടുപിടുത്തങ്ങളും അവരെ കൂടുതൽ ശക്തിയുള്ളവർ ആക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഇങ്ങനെ പോവുകയാണെങ്കിൽ ബഹിരാകാശത്ത് പോലും അധിക കാലതാമസം ഇല്ലാതെ മനുഷ്യർ താമസിക്കും എന്നുള്ളത് ഉറപ്പാണ്. മനുഷ്യൻ പല തലങ്ങളിലേക്ക് മനുഷ്യർ എത്തിയിരിക്കുന്നു. യന്ത്രമനുഷ്യനെ വരെ മനുഷ്യൻ കണ്ടുപിടിച്ചു കഴിഞ്ഞു. ഓരോ ദിവസവും മനുഷ്യൻറെ കണ്ടുപിടിത്തവും ബുദ്ധിയും വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അത്തരത്തിൽ മനുഷ്യൻറെ ചില അപൂർവ്വമായ കണ്ടുപിടുത്തങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ട്രക്കിനെ പറ്റിയാണ് ആദ്യം പറയാൻ പോകുന്നത്.
ഒറ്റ നോട്ടത്തിൽ കാണുകയാണെങ്കിൽ ഒരു ഇരുനില വീടിൻറെ അത്രയും വലുപ്പം ഉണ്ടാകും എന്നാണ് പറയുന്നത്. ഒരു ഇരുനില വീടിനോളം വലുപ്പമുള്ള ട്രക്ക് എന്ന് പറയുമ്പോൾ തന്നെ അത് എത്രത്തോളം വലുതായിരിക്കുമെന്ന് ഒന്ന് ചിന്തിച്ചു നോക്ക്. ഇതിൻറെ വില ഒക്കെ കേട്ടാൽ തീർച്ചയായും ഞെട്ടിപ്പോകും എന്നുള്ളത് ഉറപ്പാണ്. ഒരേസമയം തന്നെ ഒരുപാട് സാധനങ്ങൾ ഇതിൽ കയറ്റാൻ സാധിക്കും എന്നതും ഇവയുടെ പ്രത്യേകതയാണ്. ഇനി പറയാൻ പോകുന്നത് ഒരു കപ്പലിനെ പറ്റിയാണ്. വളരെ വലിയൊരു കപ്പലാണിത്.
വലുത് എന്ന് പറഞ്ഞാൽ ഒരേസമയം 250ഓളം ട്രക്കുകൾ ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കുന്ന ഒരു കപ്പൽ. അപ്പോൾ തന്നെ ഇതിന്റെ വലുപ്പം എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതാണല്ലോ. ഇതിൻറെ വില എന്ന് പറയുന്നത് രണ്ട് മില്യൺ ഡോളറാണ്. ഇതെല്ലാം മനുഷ്യൻറെ അത്ഭുതപ്പെടുത്തുന്ന ചില കണ്ടുപിടുത്തങ്ങൾ തന്നെയാണ്. ഇവ ഒന്നും ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കില്ല എന്ന് പലരും വിശ്വസിച്ചവ ആണ്. 100 മീറ്ററോളം നീളമുള്ള ഒരു വണ്ടിയെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. 100 മീറ്റർ എന്ന് പറയുമ്പോൾ തന്നെ അത് എത്രത്തോളം വലുതായിരിക്കും എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ.?
അങ്ങനെ ഒരു വണ്ടി ഉണ്ടായിരുന്നു. അമേരിക്കയിൽ ആണ് ഈ നീളമുള്ള വണ്ടി. അവിടെയുള്ള ആളുകൾക്കൊക്കെ ഇത് ഒരു കൗതുകമായിരുന്നു. ഈ വണ്ടിക്ക് ശരിക്കും ബസിനേക്കാൾ കൂടുതൽ നീളം ആയിരുന്നു ഉണ്ടായിരുന്നത്. കാറിൻറെ രൂപവും. എത്ര അതിമനോഹരം ആയിരിക്കും അല്ലേ.? ഇങ്ങനെ എത്ര വ്യത്യസ്തങ്ങളായ എത്രയൊ വാഹനങ്ങൾ ഉണ്ടെന്ന് അറിയുമോ.? അത്തരത്തിലുള്ള വ്യത്യസ്തങ്ങളായ വാഹനങ്ങളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്. അത്തരം വാഹനങ്ങളെ പറ്റി അറിയുവാൻ പല ആളുകൾക്കും താത്പര്യമുണ്ടായിരിക്കും. അതുകൊണ്ട് വ്യത്യസ്ത നിറഞ്ഞ വാഹനങ്ങളെ കുറിച്ച് അറിയാം.
മനുഷ്യനെ പോലും ഒരു ഉറുമ്പിനോളം ചെറുത് മാത്രമായി തോന്നിക്കുന്ന ചില വാഹനങ്ങളെ പറ്റി പറയുന്നുണ്ട്. ഈ വാഹനങ്ങളുടെ മുൻപിൽ മനുഷ്യൻ നിൽക്കുകയാണെങ്കിൽ ഒരു ഉറുമ്പ് നിൽക്കുന്നത് പോലെ ആയിരിക്കും തോന്നുന്നത്. അത്രയും വലിയ വാഹനങ്ങൾ വരെയുണ്ട്. ഇവയെപ്പറ്റി ആണ് വിശദമായി ഇന്ന് പറയുന്നത്. അതിനുവേണ്ടി ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ വീഡിയോ മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ ലോകത്ത് ഇത്രയും വ്യത്യസ്തത നിറഞ്ഞ വാഹനങ്ങൾ ഒക്കെ ഉണ്ടായിട്ട് നമ്മൾ അറിയാതെ പോകുന്നത് വളരെ മോശമായ ഒരു കാര്യമല്ലേ.?