ഗെയിം കളിച്ച് എട്ടിന്റെ പണി വാങ്ങിയ ആളുകള്‍.

ആളുകളുടെ മനസ്സിൽ മൊബൈലിലും മറ്റുമായി ഗെയിം കളിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതലാളുകളും. കുട്ടികൾക്ക് മാത്രമല്ല ഈ ഒരു ശീലം ഉള്ളത് മുതിർന്നവർക്കും ഇപ്പോൾ ഈയൊരു ശീലം ഉള്ളതായി തന്നെയാണ് നമ്മൾ കണ്ടു വരുന്നത് അതുകൊണ്ടു തന്നെ നമ്മൾ ഗെയിം കളിക്കുന്ന സമയത്ത് വളരെയധികം ആസ്വദിച്ചാണ് ചെയ്യുന്നത്. നമ്മുക്ക് നഷ്ടമാകുന്നത് നമ്മുടെ സമയം ആണെന്ന് നമുക്ക് അറിയാം. അത്‌ നഷ്ടം ആകും എങ്കിലും നമ്മൾ ആസ്വദിക്കുന്നുണ്ട്.അത്തരത്തിൽ ഗയിം കളിച്ച് പണി വാങ്ങി ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് ഒന്ന് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.

Game
Game

നമ്മളെല്ലാവരും ഗെയിം കളിക്കാൻ ഒരുപാട് സമയം എടുക്കാറുണ്ട്. നമ്മുടെ വിലപ്പെട്ട സമയം നഷ്ടമാകുമെന്ന് അറിഞ്ഞിട്ടു തന്നെയാണ് നമ്മൾ ഗെയിം കളിക്കാം എന്ന് തീരുമാനിക്കാം. അപകടകരമായ ഗെയിമുകളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. ബ്ലൂവെയിൽ പോലെയുള്ള അപകടകരമായ ഗെയിമുകൾ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത് വലിയ അപകടങ്ങളിലേക്ക് തന്നെയാണ്. പലപ്പോഴും അത്തരം ഗെയിമുകളുടെ അവസാനം നമ്മുടെ ജീവന് തന്നെ ഭീഷണിയായി മാറാറുണ്ട്. ഓൺലൈൻ ഗെയിമുകൾ പൂർണമായി വിശ്വസിക്കുവാൻ സാധിക്കാത്ത ഒരു കാലഘട്ടം കൂടിയാണിത്. കുട്ടികളും മറ്റും ഓൺലൈൻ ഗെയിമുകൾ ഉപയോഗിക്കുമ്പോൾ ആ മാതാപിതാക്കൾ നന്നായി തന്നെ അത് ശ്രദ്ധിക്കുകയും വേണം.

കാരണം ലക്ഷങ്ങൾ വരെ ചോദിക്കുന്ന ചില ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉണ്ടെന്നാണ് നമുക്ക് അറിയാൻ സാധിക്കുന്നത് അവർ നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു നമ്മൾ ഉദ്ദേശിക്കാത്ത തുകയാണ് നമ്മളിൽ നിന്നും ഈടാക്കുന്നത്. കുട്ടികളെ ഫോക്കസ് ചെയ്തു കൊണ്ടാണ് ഇത്തരം ആളുകൾ ഉള്ളതു. അതുപോലെ തന്നെ ബ്ലൂവെയിൽ സമാനമായ പല ഗെയിമുകൾ ഇപ്പോഴും നില നിൽക്കുന്നു എന്നാണ് അറിയുന്നത്. മരണ കെണിയിലേക്കാണ് ഓരോ കുട്ടികളും അല്ലെങ്കിൽ ഓരോരുത്തരും ചെല്ലുന്നത്. ഓൺലൈൻ ഗെയിമുകൾക്ക് മറ്റും നമ്മൾ തല വച്ചതിനു മുൻപ് ഇതിനെപ്പറ്റി വിശദമായി നമ്മളൊന്ന് അറിയേണ്ടത് അത്യാവശ്യ കാര്യം തന്നെയാണ്. എന്താണ് ഓൺലൈൻ ഗെയിമിങ്, എന്താണ് അവർ അതിൽ പറയുന്ന ചാർജ്. ഇതൊക്കെ മനസ്സിലാക്കാതെയാണ് ഇതിലേക്ക് കടന്നു ചെല്ലുന്നത് എന്നുണ്ടെങ്കിൽ തീർച്ചയായും നമ്മൾ അനുഭവിക്കേണ്ടി വരുന്നത് വലിയ തോതിലുള്ള പ്രശ്നങ്ങൾ തന്നെയായിരിക്കും അത്തരത്തിൽ ഓൺലൈൻ ഗെയിമുകൾ കാരണം പണി വാങ്ങിയ ചില ആളുകളുടെ വിവരങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആണ് ഈ വിവരം. കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. നമ്മൾ അറിയുക, നമ്മുടെ ഉള്ളിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് പലപ്പോഴും സോഷ്യൽ സാങ്കേതിക വിദ്യയും നമുക്ക് മുൻപിൽ തുറക്കുന്നത് അപകടങ്ങളുടെ വഴിത്താരകൾ എന്തൊക്കെ ആണെന്നും അവയെല്ലാം നമ്മൾ വിശദമായി അറിയണം. ഏറെ കൗതുകകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരം കൂടുതൽ ആളുകളിൽ എത്തിക്കാൻ ശ്രദ്ധിക്കുക. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.