നമ്മൾ ആരും കാണും കാണുന്നില്ല എന്ന് കരുതി ചില സമയങ്ങളിൽ ചില അബദ്ധങ്ങൾ ഒക്കെ ചെയ്യാറുണ്ട്. അത്തരത്തിൽ ഉള്ള അബദ്ധങ്ങൾ പലപ്പോഴും മറ്റുള്ളവർ കാണുകയും ചെയ്യാറുണ്ട് . ആരും കാണില്ല എന്ന വിശ്വാസത്തിൽ ചെയ്ത ചില അബദ്ധങ്ങൾ ക്യാമറയിൽ പതിഞ്ഞതിനെപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ രസകരവും കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി ഒന്ന് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും നമ്മൾ തൊട്ടടുത്തിരിക്കുന്നവർ പോലും കാണില്ല എന്ന് കരുതി ചെയ്യുന്ന ചില സംഭവങ്ങൾ എല്ലാവരുടെയും ശ്രദ്ധയിൽ പെടാറുണ്ട്.
ചിലപ്പോൾ എക്സാം ഹാളിൽ ആരും കാണില്ല എന്ന് കരുതി പുറകോട്ട് തിരിഞ്ഞു ഇരുന്നു സംസാരിക്കുന്നതിനിടയിൽ ആയിരിക്കും പെട്ടെന്ന് സാർ അടുത്ത് വരുന്നത്. നമ്മളോട് ചോദ്യം ചോദിച്ച എഴുന്നേറ്റ് നിർത്തുമ്പോൾ ആണ് ആ ക്ലാസിലുള്ള മുഴുവനാളുകളും അത് കാണുന്നത്. എന്തൊരു നാണക്കേടായിരിക്കും ആ നിമിഷം അല്ലേ.? അത്തരത്തിൽ ഉള്ള ചില അനുഭവങ്ങളെ പറ്റിയാണ് പറയുന്നത്. ഒരു വലിയ പരിപാടിയിൽ വലിയ ആളുകൾ സംസാരിക്കുന്നതിനിടയിൽ അവരോട് സ്കോർ ചെയ്തു കൊണ്ട് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ആ നിമിഷം അവർക്ക് ഒരു അബദ്ധം പറ്റുകയാണെങ്കിലോ.?
അത്രയും സമയം നമ്മളെ ആരാധനയോടെ നോക്കി ആളുകൾ പോലും അല്പം പരിഹാസത്തോടെ ആയിരിക്കും ആ നിമിഷം നമ്മളെ നോക്കുന്നത്. അത്തരം ഒരു കാര്യം ആണ് പറയാൻ പോകുന്നത്. ഒരു വലിയ പരിപാടി നടക്കുകയായിരുന്നു അതും ലൈവായി. ആ പരിപാടിയിൽ എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറയുന്നുണ്ട്. പരിപാടിയിൽ ഘോരഘോരം പ്രസംഗിക്കുന്ന ഒരു വ്യക്തി. എല്ലാവരും ശ്രദ്ധിച്ചു. അയാൾ മറ്റുള്ളവരുടെ ശ്രദ്ധ പെട്ടെന്ന് തന്നെ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. എല്ലാവരും അദ്ദേഹത്തെ ആരാധനയോടെ ആയിരുന്നു നോക്കിയിരുന്നത്. അയാളുടെ അഭിപ്രായങ്ങൾക്ക് അത്രത്തോളം മൂർച്ച ഉണ്ടായിരുന്നു.
അങ്ങനെ നല്ല രീതിയിൽ സംസാരിച്ചു പോകുന്നതിനിടയിലാണ് അയാളുടെ ശബ്ദത്തിൽ ഒരു മാറ്റം വന്നത്. പെട്ടെന്ന് എല്ലാവരും അയാളിലേക്ക് ശ്രദ്ധിച്ചു. പരിപാടി ലൈവ് ആണ് എന്ന് ഓർത്തു കൊള്ളണം. അപ്പോഴാണ് അദ്ദേഹത്തിൻറെ വെപ്പുപല്ല് പെട്ടെന്ന് വന്നത്. അപ്പോൾ അദ്ദേഹത്തിൻറെ സംസാരവും അല്പം മാറി. ശബ്ദത്തിലെ വ്യത്യാസം ശ്രദ്ധിച്ചാണ് ആളുകൾ അവിടേക്ക് നോക്കിയത്. ഒന്നും സംഭവിക്കാത്തതുപോലെ വെപ്പ് പല്ല് ശരിയാക്കി വച്ചതിനുശേഷം വീണ്ടും അദ്ദേഹം സംസാരം തുടർന്നു എന്നുള്ളതാണ്. എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിൻറെ ധൈര്യത്തെ ഒന്നു സമ്മതിച്ചു കൊടുത്തേ പറ്റൂ.
കാരണം ഇത്രയും ആളുകൾ കണ്ടിട്ടും അയാൾക്ക് ഒരു നാണക്കേടും തോന്നിയില്ലല്ലോ എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. വേറെ ആരെങ്കിലും ആയിരുന്നുവെങ്കിൽ ഒരുപക്ഷേ ആ നിമിഷം തന്നെ എല്ലാ ശക്തിയും ചോർന്നുപോയി എന്നു പറയുന്നതാണ് സത്യം. ചില ആളുകളുടെ സ്വഭാവമാണ് മൂക്കിൽ കൈകളിടുന്നത്. ഇത് കുരങ്ങന്മാരുടെ പ്രധാന ലക്ഷണമാണ് എന്നാണ് പറയുന്നത്. ആരും കണ്ടില്ല എന്ന് ഉണ്ടെങ്കിൽ മൂക്കിൽ കൈകൾ ഇടുന്നത് ചിലരുടെ ഒരു മനറിസം തന്നെയാണ്. അങ്ങനെ ഒരാൾക്ക് പറ്റിയ അബദ്ധമാണ് അടുത്തതായി പറയാൻ പോകുന്നത്.
ആരും ശ്രദ്ധിക്കുന്നില്ല എന്ന രീതിയിൽ ഒരാൾ മൂക്കിൽ കൈ ഇടൂകയായിരുന്നു. ക്യാമറ അത് കാണുകയും ചെയ്തു. കാണിക്കുകയും ചെയ്തു. അപ്പോൾ മറ്റുള്ളവർ ഇയാളെ നോക്കിയത് കണ്ടാൽ സത്യം പറഞ്ഞാൽ ആ നിമിഷം ഇതിലും ഗതികെട്ടവൻ ഈ ലോകത്ത് ഉണ്ടോ എന്നുള്ള ഡയലോഗ് ഓർക്കും. ചിലപ്പോൾ ഇത്തരം സന്ദർഭങ്ങളിൽ ആയിരിക്കും അത് പ്രസക്തമാകുന്നത് എന്നുപോലും തോന്നിപ്പോകും. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ. ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ ഇത് വിശദമായി പറയുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ ഒന്നു കാണാൻ മറക്കരുത്. അതിനോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാനും.