സൗന്ദര്യത്തിന്റെ കാര്യത്തിൽ എന്നും ആളുകൾ മുൻപന്തിയിലാണ്. സൗന്ദര്യം വർധിപ്പിക്കുവാൻ ഏതറ്റംവരെ പോകാനും ആളുകൾ മടിക്കാറില്ല. അത്തരത്തിൽ ഉള്ളവരാണ് കൂടുതലും.അതിനാണ് പ്ലാസ്റ്റിക് സർജറികളും മറ്റും ചെയ്യുന്നത്. പ്ലാസ്റ്റിക് സർജറി പലരും ചെയ്യുന്നത് തന്നെ സൗന്ദര്യ വർദ്ധനവ് എന്നുള്ള ഒരു ഉദേശം വെച്ചു കൊണ്ട് തന്നെയാണ്.. പ്ലാസ്റ്റിക് സർജറി ചെയ്ത പലപ്പോഴും പണി വാങ്ങിയിട്ടുള്ള പല ആളുകളെ പറ്റിയും നമ്മൾ അറിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ രസകരവും കൗതുകകരമായി അറിവ് ആണ്.
അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ മുഖത്തെയും ആ സൗന്ദര്യത്തെയും ഒന്നും സ്നേഹിക്കുന്നത് ഒരു തെറ്റല്ല. വളരെ നല്ലൊരു കാര്യം തന്നെയാണ് ഇത്. പക്ഷേ നമ്മൾ സൗന്ദര്യത്തെ സ്നേഹിക്കുമ്പോൾ നമ്മൾ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. നമ്മുടെ ശരീരത്തിന്t പ്രാധാന്യം എന്ന് പറയുന്നത് സൗന്ദര്യം അല്ല. അതിനുവേണ്ടി ഒരുപാട് ചെലവഴിക്കുന്നവർ ഏറ്റവും വലിയ മണ്ടത്തരം ആണ് കാണിക്കുന്നത് എന്ന് പറയാൻ പറ്റൂ. കാരണം ഒരാൾക്ക് എപ്പോൾ വേണമെങ്കിലും സൗന്ദര്യം നഷ്ടമായേക്കാം.
സൗന്ദര്യത്തേക്കാൾ കൂടുതൽ പ്രാധാന്യം നൽകേണ്ടത് എപ്പോഴും മനുഷ്യൻറെ ആരോഗ്യത്തിന് ആയിരിക്കണം. ആരോഗ്യം ഇല്ലെങ്കിൽ പിന്നെ മനുഷ്യനെ ഒന്നിനും കൊള്ളില്ല എന്ന് പറയുന്നതായിരിക്കും സത്യം. അതുകൊണ്ടുതന്നെ സൗന്ദര്യത്തേക്കാൾ കൂടുതൽ എന്നും പ്രാധാന്യം കൊടുക്കേണ്ടത് ആരോഗ്യത്തിന് തന്നെ ആയിരിക്കണം. പ്ലാസ്റ്റിക് സർജറി പോലെയുള്ള പല കോസ്മെറ്റിക് സർജറികൾ ചെയ്യുന്നവർ മനസ്സിലാക്കാതെ പോകുന്നവർ അറിയാത്ത ഒരു കാര്യം നമ്മുടെ ആരോഗ്യത്തിന് വളരെ മോശമായ രീതിയിൽ ഇത് ബാധിക്കും എന്നത് തന്നെയാണ്.
പലപ്പോഴും നമ്മുടെ ശരീരത്തിൽ പല മാറ്റങ്ങളും സർജറി മുഖേന വരുമ്പോൾ നമ്മുടെ ആരോഗ്യത്തെ വളരെ അപകടകരമായ നിലയിൽ തന്നെയാണ് സ്വാധീനിക്കാറുള്ളത്. പലർക്കും ക്യാൻസർ പോലെയുള്ള മഹാരോഗങ്ങൾ വരാനുള്ളത് ഇത് കാരണമായിരിക്കാം. ആരോഗ്യം ഇല്ലാതെ ആയതിനു ശേഷം പിന്നീട് സൗന്ദര്യം ഉണ്ടായിട്ട് യാതൊരു പ്രയോജനവുമില്ല. ആരോഗ്യമില്ലാത്ത ഒരു മനുഷ്യനെ ആർക്കും യാതൊരു വിധത്തിലുള്ള ഗുണവുമില്ലാത്ത വ്യക്തി ആയി മാറ്റിനിർത്തുകയുള്ളൂ. ഒരാൾ ഒരു ശരീരത്തിൽ ചെയ്യുന്ന 120 സർജറികൾ ആണ്. ഇവർ ഇത് ചെയ്തത് ബാർബിയെ പോലെ ആക്കുന്നതിനു വേണ്ടി ആയിരുന്നു.
പാവക്കുട്ടികളിൽ ഏറ്റവും സുന്ദരിയായത് ആരാണെന്ന് ചോദിച്ചാൽ എല്ലാവർക്കും ഒറ്റ ഉത്തരമേ കാണുകയുള്ളൂ. ബാർബി. സിൽക്ക് പോലെയുള്ള മുടിയും, വെളുത്ത ശരീരവും അതോടൊപ്പം സുന്ദരമായ രൂപഭംഗിയും എല്ലാമുള്ള ബാർബിയെ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാണ്. ബാർബിയെ പോലെയുള്ള മേക്കോവർ ഉണ്ടാക്കാൻ വേണ്ടിയായിരുന്നു ഒരു സ്ത്രീ പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നത്. ഇതിനുവേണ്ടി ഇവർ ചെലവഴിച്ചത് കോടികൾ ആയിരുന്നു. ഇതൊക്കെ ഭ്രാന്ത് എന്നല്ലാതെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്.
ഇതിലും രസകരമായ കാര്യം ഇവരുടെ ഭർത്താവും കുട്ടികളും ഇവർ ചെയ്തുകൂട്ടുന്നത് ഒക്കെ വളരെ അഭിമാനപൂർവ്വം ആണ് കാണുന്നത് എന്നതാണ്. പൈസയുണ്ടെങ്കിൽ ഇങ്ങനെയും ചിലവഴിക്കാം എന്നാണ് ഇവർ കാണിച്ചുതരുന്നത്. ബാർബിയെ പോലെ ആകുവാൻ വേണ്ടി ഇവർ തന്റെ ശരീരത്തിലെ എല്ലുകൾ വരെ മുറിച്ചു കളഞ്ഞിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ആദ്യമേ പറയുന്നത് ഇവർ ഏതോ ഒരു മാനസിക രോഗത്തിന് അടിമയാണ് എന്ന് തോന്നുന്നു എന്ന്. ഇനിയുമുണ്ട് ഇവർ കാട്ടിയ പല മണ്ടത്തരങ്ങളും.