സൗന്ദര്യത്തിനു പ്രാധാന്യം കൊടുക്കുന്നവരാണ് കൂടുതൽ ആളുകളും, അതുകൊണ്ടുതന്നെ സൗന്ദര്യത്തിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്തത കൊണ്ടുവരാൻ ആളുകൾ ശ്രമിക്കാറുണ്ട്. അതിനുദാഹരണമാണ് വിപണിയിൽ ഇറങ്ങുന്ന ഓരോ പുതിയ സാധനങ്ങൾക്കും ആവശ്യക്കാർ ഏറെയാണ് എന്നുള്ളത് ഒരു പുതിയ ക്രീം ഇറങ്ങിയാലോ അല്ലെങ്കിൽ സൗന്ദര്യവർദ്ധകമായി ഏതെങ്കിലും ഒരു വസ്തു ഇറങ്ങിയാലോ അത് വാങ്ങുവാൻ നിരവധി ആളുകളെ കാണാൻ സാധിക്കും. അത്രത്തോളം അവരുടെ സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതാണ് സത്യം. മറ്റുചിലർ ആണെങ്കിൽ സൗന്ദര്യം വർധിപ്പിക്കാൻ വേണ്ടി പ്ലാസ്റ്റിക്ക് സർജറികൾ ആണ് ചെയ്യുന്നത്. പ്ലാസ്റ്റിക്ക് സർജറികൾ ചെയ്തതിനു ശേഷവും പണി വാങ്ങുന്ന ചിലയാളുകളുണ്ട്.
ഇന്ന് എല്ലാ മനുഷ്യരും അവരവരുടെ സൗന്ദര്യത്തിൽ വലിയ ശ്രദ്ധ കൊടുക്കുന്നവരാണ്. സൗന്ദര്യ സംരക്ഷണത്തിനു വേണ്ടിയും സൗന്ദര്യം നിലനിർത്തുന്നതിന് വേണ്ടി അല്പം കൂടുതൽ സമയം ചിലവഴിക്കുന്നത്. പലപ്പോഴും വിപണിയിൽ ലഭിക്കുന്ന പല സൗന്ദര്യവർദ്ധക വസ്തുക്കളും നമ്മൾ വലിയ വിലകൊടുത്തു വാങ്ങുന്നത് ഇതിനുള്ള ഉദാഹരണം തന്നെയാണ്. നമ്മുടെ സൗന്ദര്യത്തിൽ നമ്മൾ വലിയ ബോധവാന്മാരാണ് എന്നത് സത്യം ആണ്. അത് അങ്ങനെ തന്നെയാണ് വേണ്ടതും. നമ്മുടെ ശരീരത്തെ ആദ്യം സ്നേഹിക്കേണ്ടത് നമ്മൾ തന്നെയാണ്. സൗന്ദര്യം എന്ന് പറയുന്നത് വലിയൊരു അളവുകോൽ ആണ്.
സൗന്ദര്യം കൂട്ടുന്നതിനുവേണ്ടി വലിയ വലിയ സർജറികൾ ഒക്കെ നടത്തി അബദ്ധം പറ്റിയ ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. പ്ലാസ്റ്റിക് സർജറിയെപ്പറ്റി പലർക്കും അറിയാവുന്നത് ആയിരിക്കും. മുഖത്ത് അല്പം സൗന്ദര്യം കൂടുതൽ ആഗ്രഹിക്കുന്നവർ ഒക്കെയാണ് പ്ലാസ്റ്റിക് സർജറി ചെയ്യുന്നത്. ഏകദേശം 30 ലക്ഷം രൂപയോളം അടുപ്പിച്ചാണ് ഇതിൻറെ വില ആയി വരുന്നത്. ഈയൊരു വലിയ തുക കാരണം പലരുടെയും പ്ലാസ്റ്റിക് സർജറി എന്ന മോഹം മനസ്സിൽ അടക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് ചെയ്തിട്ടുള്ള ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഒരാൾ ഇത് ചെയ്തപ്പോൾ സംഭവിച്ചത് എന്താണെന്ന് അറിയുമോ….?
അയാൾക്ക് കാൻസർ വരിക ആയിരുന്നു ചെയ്തിരുന്നത്. സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി പോയി ആയുസ്സ് കുറക്കേണ്ടി വന്നു ഇയാൾക്ക്. പിന്നീടുള്ള ചികിത്സയിൽ ആണ് അറിഞ്ഞത് പ്ലാസ്റ്റിക് സർജറി ചെയ്തത്തിൻറെ ഫലമായിരുന്നു ഇയാൾക്ക് ക്യാൻസർ വന്നത് എന്ന്. അതുകൊണ്ടാണ് ഇയാൾക്ക് അകാലത്തിൽ തന്നെ മരിക്കേണ്ട വന്നതും. ഇനിയുമുണ്ട് പ്ലാസ്റ്റിക് സർജറി ചെയ്ത അബദ്ധം പറ്റിയ പല ആളുകളും. വളരെ പ്രശസ്തമായ ഒരു എഴുത്തുകാരി ഉണ്ടായിരുന്നു. അവർക്ക് മുഖത്തെ അവരുടെ ചുണ്ടുകൾ കുറച്ചുകൂടി ഭംഗി ആകണമെന്ന ആഗ്രഹം നിലനിന്നു. അങ്ങനെ അവർ പ്ലാസ്റ്റിക് സർജറിയെ പറ്റി ആലോചിക്കുകയും ചെയ്തിരുന്നു. അത് ചെയ്യാൻ വേണ്ടി തീരുമാനിച്ചു.
എന്നാൽ അത് ചെയ്തതിനുശേഷം അവർക്ക് സംഭവിച്ചത് അവരുടെ ചുണ്ടുകൾ പതിവിൽ കൂടുതൽ തടിച്ചു പോവുകയായിരുന്നു. അതുവരെ മനോഹരമായ ചുണ്ടുകൾ ഉണ്ടായിരുന്ന ഈ സ്ത്രീയെ പിന്നീട് കണ്ടപ്പോൾ സൗന്ദര്യം തീരെ നഷ്ടപ്പെട്ട ഒരു അവസ്ഥയിലേക്ക് എത്തുകയായിരുന്നു ചെയ്തിരുന്നത്. അവർ അതിൽ വലിയ ദുഃഖിതർ ആവുകയും ചെയ്തിരുന്നു. പിന്നീട് പ്ലാസ്റ്റിക് സർജറി ചെയ്ത ആശുപത്രിക്കെതിരെ ഇവർ രംഗത്ത് വന്നിരുന്നെങ്കിലും ഫലമൊന്നും ഉണ്ടായിരുന്നില്ല. വല്ല കാര്യവും ഉള്ള കാര്യമാണോ ഇത്….? മനുഷ്യൻ എല്ലാം ഈശ്വര സൃഷ്ടികളാണ്. ഈശ്വരൻ അതെ രൂപത്തിൽ സൃഷ്ടിച്ചവിടുന്നതും ആണ്.
ആ സൃഷ്ടിയിൽ മാറ്റം വരുത്താൻ മനുഷ്യൻ ശ്രമിക്കാതിരിക്കുക ആയിരിക്കും നല്ലത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ സൗന്ദര്യത്തെ നമ്മൾ സ്നേഹിക്കുന്നതുകൊണ്ടും അത് വർദ്ധിപ്പിക്കുന്നതിനു വേണ്ടി ശ്രമിക്കുന്നത് കൊണ്ട് തെറ്റില്ല. പക്ഷേ പൂർണമായും അത് വർദ്ധിപ്പിക്കുവാൻ ശ്രമിക്കുന്നത് നല്ല ഒരു കാര്യമല്ല. അതുകൊണ്ടുതന്നെ ഇനിയുമുണ്ട് പ്ലാസ്റ്റിക് സർജറി ചെയ്ത് അബദ്ധം പറ്റിയ നിരവധി ആളുകൾ. അത്തരം ആളുകളെ പറ്റി അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ കാണുകയാണ് വേണ്ടത്.
അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുവാനും മറക്കരുത്. അതിന് ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.