മനസാക്ഷി മരവിച്ചിട്ടില്ലാത്ത ആളുകൾ ഉണ്ടാവുക എന്ന് പറയുന്നത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ്. സഹജീവികളോട് കൂടി സ്നേഹം കാണിക്കുമ്പോഴാണ് ഒരു മനുഷ്യനിൽ മനസ്സാക്ഷി ഉണരുന്നത്. നമുക്ക് ചുറ്റുമുള്ള സഹജീവികളും നമ്മളെ പോലെ തന്നെ ഈ ഭൂമിയിൽ ജീവിക്കാൻ അർഹരാണ് എന്ന് നമ്മൾ മനസ്സിലാക്കുന്ന നിമിഷം. നമ്മൾ മനസ്സാക്ഷിയുള്ള ഒരു മനുഷ്യൻ ആയി മാറുകയാണ്.. മനസാക്ഷി മരവിച്ചിട്ടില്ലാത്ത ചില മനുഷ്യരെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ കൺമുമ്പിൽ നിന്ന് ഒരു മൃഗം ജീവനുവേണ്ടി പിടയുമ്പോൾ നമുക്കൊന്നും ചെയ്യാൻ സാധിച്ചില്ലെങ്കിൽ അത് തീർച്ചയായും തെറ്റായ ഒരു കാര്യമാണ്. അതിനെ സഹായിക്കുവാനുള്ള സാഹചര്യം നമുക്ക് മുൻപിൽ ഉണ്ടെങ്കിൽ തീർച്ചയായും അത് ചെയ്യണം. അങ്ങനെ ചെയ്തിട്ടുള്ള ചില മനുഷ്യരെ പറ്റിയാണ് പറയാൻ പോകുന്നത്. ചില ആളുകൾ മത്സ്യബന്ധനത്തിന് വേണ്ടി കപ്പലിൽ പോകുകയായിരുന്നു. എന്നാൽ ഇവരുടെ ഇവർ പെട്ടെന്നൊരു കാഴ്ച കണ്ടു. ഒരു ആമയെ പിടിക്കാൻ ശ്രമിക്കുന്ന ഒരു സ്രാവ്. തൊട്ടുതൊട്ടില്ല എന്ന നിലയിലാണ് സ്രാവ് ആമയെ പിന്തുടരുന്നത്. ഒരു മാർഗ്ഗവും മുന്നിൽ ഇല്ലാതെ നിസ്സഹായനാണ് നമ്മുടെ ആമ.
ഉടനെ തന്നെ ഈ കപ്പലിലുള്ളവർ ആമയെ എടുത്ത് കപ്പലിൽ കയറ്റി. മുകളിലേക്ക് കയറാനുള്ള ഭയംകൊണ്ട് സ്രാവ് പിന്തിരിഞ്ഞു പോവുകയായിരുന്നു ചെയ്തത്. കുറച്ച് സ്ഥലം മാറി കഴിഞ്ഞപ്പോൾ ഈ ആമയ്ക്ക് മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല എന്ന് മനസ്സിലാക്കിയ നിമിഷം ഈ കപ്പലിൽ ഉള്ളവർ ആമയെ കടലിലേക്ക് തന്നെ വിടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എത്ര നല്ല മനുഷ്യരാണ് അവർ. ആമയുടെ ജീവന് ആപത്ത് ഉണ്ടാകരുതെന്ന് കരുതി മാത്രമാണ് അവർ അതിനെ സഹായിച്ചത്. ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ആയിരുന്നു ഈ പ്രവർത്തി ചെയ്തിരുന്നത്. തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യം തന്നെയാണ് ഇത്.
ഇത്തരത്തിലുള്ള മനുഷ്യർ ഈ നാടിന് തന്നെ നല്ല ഒരു മുതൽക്കൂട്ടാണ്. ഇനിയും വലിയ മനസ്സുള്ള മറ്റ് ഒരു ആളിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഒരു താറാവിന് അതിൻറെ ചുണ്ടുകൾ നഷ്ടമായി. ചുണ്ടുകൾ ഇല്ലാത്ത താറാവിനെ പറ്റി സങ്കൽപ്പിക്കാൻ പോലും സാധിക്കില്ലല്ലോ. ചുണ്ടുകൾ നഷ്ടമായതോടെ ഈ താറാവിനെ മറ്റുള്ള താറാവ് കൂട്ടങ്ങൾ അരികിൽ അടിപ്പിക്കാതെ ആയി. എന്തോ ഒരു വിരൂപിയായ ജീവിയെ കണ്ടതുപോലെ മറ്റു താറാകൂട്ടങ്ങൾ ഇതിനെ അകറ്റാൻ തുടങ്ങി. മനുഷ്യൻ ആണെങ്കിലും മൃഗം ആണെങ്കിലും ഒറ്റപ്പെടൽ, ഒറ്റപ്പെടൽ തന്നെയാണ്. ഒരു പറ്റം ആളുകൾ കൃത്രിമമായി ഈ താറാവിന് ചുണ്ടുകൾ നൽകി. നോക്കണേ മനുഷ്യരുടെ ഒരു മനസ്സ്.
ഒരു പറ്റം ആളുകൾ ചേർന്ന് ഈ താറാവിനെ കൃത്രിമമായി ചുണ്ടുകൾ നൽകുകയും അതുവഴി ഇത് പഴയ അവസ്ഥയിലേക്ക് തിരികെ വരികയും ചെയ്തു. തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യം തന്നെയാണ് ഇത്. ഇനിയുമുണ്ട് ഇത്തരത്തിൽ മനസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യരുടെ അറിയാ കഥകൾ. അതാണ് ഈ പോസ്റ്റിനോപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണുക. അതോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.