നമ്മൾ എല്ലാവരും നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള വ്യക്തിശുചിത്വവും മറ്റും പാലിക്കുന്നവർ ആയിരിക്കും. എന്നാൽ നമ്മൾ തെറ്റായി ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കില്ലേ.? ഇതിനുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. നമ്മൾ എല്ലാവരും എല്ലാ ദിവസവും ചെയ്യുന്ന ഒരു കാര്യമാണ് മുടി ചീകുക എന്നു പറയുന്നത്. ഒരിക്കലും നമ്മൾ മുടി ചീകുമ്പോൾ ഒരുപാട് തവണ ചീകാൻ പാടില്ല. അതിൻറെ ഒന്നാമത്തെ കാര്യം നമ്മൾ അങ്ങനെ ചെയ്യുമ്പോൾ നമ്മുടെ മുടി വളരെയധികം പൊട്ടുന്നതായി ആണ് നമ്മൾ കാണുന്നത്. നന്നായി തന്നെ പൊട്ടുന്ന അവസ്ഥ. ആ സമയത്ത് വരുന്നുണ്ട്. അത് നമ്മൾ മുടി ചീകുമ്പോൾ ഒരിക്കലും നമ്മുടെ മുടി മുൻപോട്ടു ഇട്ട് കൊണ്ട് ചീകാൻ പാടുള്ളതല്ല.
നമ്മൾ മുടി ചീകുമ്പോൾ അത് എപ്പോഴും അറ്റം മുതൽ തന്നെ വേണം ചീകുവാൻ അല്ലാത്ത പക്ഷം നമുക്ക് വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും എന്ന് ആണ് അറിയുന്നത്. മുടി കൂടുതലായി പൊട്ടിപ്പോകാനുള്ള സാധ്യത ഒക്കെയാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ മുടി ചീകുമ്പോൾ നമ്മൾ താഴെ നിന്നും മുകളിലേക്ക് വേണം ചീകുവാൻ. മുടി ചീകുമ്പോൾ നമ്മൾ ഉപയോഗിക്കേണ്ട ചീർപ്പിലും ഉണ്ട് ചില പ്രത്യേകതകൾ ഒക്കെ. നമ്മൾ മുടി ചീകുന്ന സമയത്ത് ഉപയോഗിക്കുന്ന ചീർപ്പ് പല്ലുകൾ നന്നായി അകന്ന ചീർപ്പ് ആയിരിക്കണം. അങ്ങനെ ഉപയോഗിച്ചു കൊണ്ട് നമ്മൾ മുടി ചീകുകയാണെങ്കിൽ നമുക്ക് മുടി പൊട്ടുന്ന അവസ്ഥ മാറും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അതുപോലെ തന്നെ മറ്റു ചില കാര്യങ്ങൾ കൂടി നമ്മൾ ഒന്ന് ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. അതിൽ ഒരു കാര്യമാണ് നമ്മളിൽ പലരും ഫെയ്സ് വാഷുകളും മറ്റും. അത് മുഖത്ത് ഇടുന്നവരായിരിക്കും. ഫേസ് വാഷ് മുഖത്തിട്ടതിനു ശേഷം പെട്ടെന്നു തന്നെ നമ്മൾ നമ്മുടെ മുഖത്ത് ഒരു ക്രീം അല്ലെങ്കിൽ മൊയ്‌സ്ച്ചറൈസർ ഇടുവാൻ മറക്കരുത്.
കാരണം അങ്ങനെ ചെയ്യുകയാണെങ്കിൽ നമ്മുടെ മുഖത്തെ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് മനസ്സിലാക്കുന്നത്. അതുപോലെ തന്നെ എല്ലാവരും വിശ്വസിക്കുന്ന ഒരു കാര്യമാണ് വലിയ ചില ബ്രാൻഡുകളുടെ ക്രീമുകളും മറ്റും മുഖത്ത് ഇടുകയാണെങ്കിൽ നമ്മുടെ മുഖത്തിന് വലിയ മാറ്റങ്ങൾ ഉണ്ടാകും എന്നും അത് കാരണം നമുക്ക് നിറം വർദ്ധിക്കും എന്നും. എന്നാൽ പൂർണ്ണമായും തെറ്റായ ഒരു ധാരണയാണ് അത്. ഏത് ക്രീമുകൾ നമ്മൾ ഉപയോഗിക്കുന്നു എന്ന് പറഞ്ഞാലും നമ്മുടെ സ്വാഭാവികമായി നിറത്തിന് യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. പിന്നീട് ഉണ്ടാവുന്നത് കുറച്ചുകൂടി തിളക്കം ഉണ്ടാവുക എന്നത് മാത്രമാണ്. അതായത് നമ്മുടെ സ്വാഭാവിക നിറം കുറച്ചുകൂടി തിളങ്ങി നിൽക്കുവാൻ ഇത് സഹായിക്കുന്നുണ്ടെന്ന്. അല്ലാതെ ഒരിക്കലും ഒരു ക്രീം ഇട്ടതു കൊണ്ട് ആരും വെളുക്കാൻ പോകുന്നില്ല എന്നതാണ് സത്യം.
അറിയാനുണ്ട് ഇതുപോലെയുള്ള പല കാര്യങ്ങളും. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.