ഗുരുത്വാകർഷണ ബലത്തെ കുറിച്ച് കേട്ടിട്ടില്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല. ഗുരുത്വാകർഷണത്തിന്റെ ഫലമായാണ് ഈ ഭൂമിയിൽ ഒരു വസ്തു താഴേക്ക് വീഴുന്നത് എന്ന് തന്നെ പറയാം. ഗുരുത്വാകർഷണ ബലം ഇല്ലാത്ത ചില സ്ഥലങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഒരു വസ്തു താഴേക്ക് വീഴുന്നത് ഭൂഗുരുത്വാകർഷണത്തിൻറെ ഭാഗമായി ആണ് എന്ന് നമുക്കറിയാവുന്നതാണ്. ഭൂഗുരുത്വാകർഷണം ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ അങ്ങനെ ഉണ്ടാകില്ല എന്നാണ് മറുപടിയെങ്കിൽ തെറ്റി. അങ്ങനെയുള്ള ചില സ്ഥലങ്ങളുണ്ട്. അത്തരം സ്ഥലങ്ങളെ കുറിച്ച് ആണ് പറയാൻ പോകുന്നത്.
ഏറെ കൗതുകകരമാണ് ഈ അറിവ്. അതുപോലെതന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വെള്ളം ഒഴുകുന്നത് കാണുന്നത് എല്ലാവർക്കും ഇഷ്ടമുള്ള ഒരു കാഴ്ചതന്നെയാണ്. ഒരു വെള്ളച്ചാട്ടം കാണുമ്പോൾ നമുക്ക് വളരെയധികം ഇഷ്ട്ടം തോന്നാറുണ്ട്. എന്നാൽ വെള്ളം മുകളിലേക്ക് ഒഴുകുന്നത് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ…..? വെള്ളം മുകളിലേക്ക് ഒഴുകുമോ എന്ന് സംശയം ആയിരിക്കും തോന്നുക. എന്നാൽ ഒരു സ്ഥലത്ത് വെള്ളം മുകളിലേക്കാണ് ഒഴുകുന്നത്. ഗുരുത്വാകർഷണബലം ഇല്ലാത്തതു കൊണ്ടായിരിക്കാം ഇവിടെ വെള്ളം മുകളിലേക്കാണ് ഒഴുകുന്നത് എന്നാണ് ചിന്തിക്കുന്നത്.
പക്ഷേ ഇവിടെയുള്ള ആളുകൾ പറയുന്നത് ശക്തമായ കാറ്റു കൊണ്ടാണ് വെള്ളം മുകളിലേക്ക് ഒഴുകുന്നത് എന്നാണ്. എങ്കിലും വെള്ളം മുകളിലേക്ക് ഒഴുകുക എന്നു പറയുന്നത് കാണുവാൻ തന്നെ വലിയൊരു ആകാംഷ നിറഞ്ഞ കാഴ്ചയായിരിക്കും. ഇത് കാണാൻ വേണ്ടി മാത്രം ഇവിടെയെത്തുന്ന ആളുകളും നിരവധിയാണ്. മുകളിലേക്ക് ഒഴുകുന്ന വെള്ളച്ചാട്ടം പോലെ തന്നെ മുകളിലേക്ക് ഒഴുകുന്ന ചെറിയൊരു തോടും ഒരു സ്ഥലത്ത് ഉണ്ട്. ഇത് കാണുവാനും വളരെ ഭംഗിയാണ്. വെള്ളം മുകളിലേക്ക് ഒഴുകുക എന്ന് പറയുന്നത് കാണുവാൻ ആകാംക്ഷ നിറഞ്ഞ ഒരു കാഴ്ച തന്നെയാണ്. ഇവിടെയും ആളുകൾ നിരവധിയാണ് ഈ കാഴ്ച കാണാൻ. ഇനി പറയാൻ പോകുന്നത് ഒരു ഡാമിനെ പറ്റിയാണ്.
ഈ ഡാമിൽ എങ്ങനെയാണ് ഗുരുത്വാകർഷണബലം അറിയാൻ സാധിക്കുന്നത് എന്ന് ചോദിക്കുകയാണെങ്കിൽ ഇവിടെനിന്ന് വെള്ളമോ അല്ലെങ്കിൽ ഭാരംകുറഞ്ഞ എന്തെങ്കിലും ഒരു വസ്തുവോ താഴെക്ക് ഇടുക ആണ് എങ്കിൽ ഈ വസ്തുക്കൾ മുകളിലേക്ക് വരുന്നത് കാണാൻ സാധിക്കും. വസ്തു താഴേക്ക് പോവുകയില്ല അതിനുപകരം ഇത് മുകളിൽ വരുന്നത് ആണ് കാണുന്നത്. അപ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും അവിടെയും ഗുരുത്വാകർഷണബലം കുറവാണ് എന്ന്. ഇനി ഒരു സ്ഥലത്തെപ്പറ്റി ആണ് പറയുന്നത്. ഈ സ്ഥലത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് ഒരു പന്ത് ഇവിടെ നിന്ന് എടുത്തു താഴേക്ക് എറിയുകയാണ് എങ്കിൽ അത് മുകളിലേക്ക് മാത്രമേ വരികയുള്ളൂ.
എത്ര ശ്രമിച്ചാലും താഴേക്ക് പോവുകയില്ല. അതുപോലെ ഒരു വണ്ടി ഇവിടെ ന്യൂട്രലിൽ ഇടുകയാണെങ്കിൽ പോലും മുകളിലേക്ക് വരുന്നതായി കാണാൻ സാധിക്കും. ഇവിടുത്തെ ഒരു പ്രത്യേകത എന്ന് പറയുന്നത് മുകളിലേക്ക് വരുവാൻ എളുപ്പവും താഴേക്ക് പോകുവാൻ പാടുവാണ്. സാധാരണ നേരെ തിരിച്ചാണ് വരുന്നത്. ഗുരുത്വാകർഷണബലത്തിന്റെ ഫലം ആണ് ഇതെന്നാണ് അറിയാൻ സാധിക്കുന്നത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി സ്ഥലങ്ങൾ. അവയെല്ലാം അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുക. ഇത്തരം സംഭവങ്ങൾ ഉൾക്കൊള്ളിച്ച്താണ് ഈ വീഡിയോ. ഏറെ കൗതുകകരവും രസകരവുമായ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കുക. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.