നമുക്കെല്ലാവർക്കും കണ്ണിൻറെ പ്രാധാന്യം അറിയാം. നമ്മുടെ കണ്ണ് ഇല്ലാതായാൽ എന്ത് സംഭവിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? നമുക്ക് വെറുതെ പോലും ചിന്തിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്. കാരണം കണ്ണിന് അത്രത്തോളം പ്രാധാന്യമുണ്ട്. കാഴ്ച മങ്ങിപോവുകയും കാഴ്ച ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയെപ്പറ്റി ഒരിക്കലും നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അത്രയ്ക്ക് ഭീകരമായിരിക്കും അവസ്ഥ. നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ചില ജീവികൾക്ക്
കണ്ണിന് ചില പ്രശ്നങ്ങളുണ്ട്. അത്തരത്തിലുള്ള ചില ജീവികളെ പറ്റിയും അവ എങ്ങനെയാണ് കാഴ്ചകൾ കാണുന്നത് എന്നതിനെ പറ്റിയും വിശദമായി ആണ് ഇന്നത്തെ പോസ്റ്റിൽ പറയുന്നത്.
ഏറെ കൗതുകകരവും രസകരവുമായ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.
നമുക്ക് എല്ലാവർക്കും അറിയാവുന്ന നമ്മുടെ വീട്ടിൽ നിത്യസന്ദർശകനായിട്ടുള്ള ഒരു മൃഗമാണ് എലി എന്നു പറയുന്നത്. വന്യജീവി എന്നൊക്കെ നമുക്ക് വിളിക്കാൻ സാധിക്കുന്ന മൃഗം. എന്നാൽ നമ്മുടെ എലിക്ക് ചുവന്ന നിറത്തിലുള്ള നിറങ്ങൾ ഒന്നും കാണാൻ സാധിക്കില്ല എന്ന് അറിയാൻ സാധിക്കുന്നത്.അത് മാത്രമല്ല ചില രൂപങ്ങൾ ഒന്നും അവ്യക്തമായി നമ്മുക്ക് കാണാൻ സാധിക്കില്ല. അത്രത്തോളം ബുദ്ധിമുട്ടുകളാണ് എലിക്ക് ഉണ്ടാകുന്നത് എന്നും അറിയാൻ സാധിക്കുന്നു. ചുവന്ന നിറം മാത്രമല്ല പല നിറങ്ങളും അത്ര വ്യക്തമായ രീതിയിൽ അല്ല എലികൾക്ക് കാണാൻ സാധിക്കുന്നത്. എല്ലാത്തിലും ഒരുതരം അവ്യക്തത നിലനിൽക്കുന്നുണ്ട്.
നമ്മൾ ചില സിനിമകളിൽ നായകനോ സ്ലോമോഷനിൽ ഒക്കെ നടക്കുന്നത് കാണാറില്ലേ. അത്തരത്തിൽ സ്ലോമോഷനിൽ മാത്രമാണ് എലികൾക്ക് ചില ചിത്രങ്ങൾ കാണാൻ സാധിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. അതൊക്കെ നമ്മൾ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യമാണ് അടുത്തത് നമുക്ക് എല്ലാവർക്കും പരിചിതമായ നമ്മുടെയെല്ലാം പേടിസ്വപ്നമായ പാമ്പിനെ പറ്റിയാണ് പറയുന്നത്. പാമ്പിന് കാഴ്ചശക്തി ഇല്ലെന്നാണ് പൊതുവേ പറയുന്നത്. സത്യമാണ് പാമ്പിന് കണ്ണിൻറെ അകത്ത് ഒരു ചുവന്ന നിറത്തിലുള്ള ഭാഗമുണ്ട്. ആ ഭാഗത്ത് ചെറിയ രീതിയിൽ ചില കാഴ്ചകളെ കാണുവാൻ മാത്രമാണ് സാധിക്കുന്നത്. അടുത്തത് കുതിരയാണ്. കുതിരയെ ഏകദേശം മനുഷ്യനോളം കാഴ്ചശക്തി ഉണ്ട് എന്ന് തന്നെ പറയാം. മനുഷ്യൻ എങ്ങനെയാണ് ഓരോ കാര്യങ്ങളെയും കാണുന്നത്. അതേ രീതിയിലാണ് കുതിരകൾക്കും കാണാൻ സാധിക്കുന്നത്. ഏകദേശം മനുഷ്യൻറെ അത്രയും തന്നെ കാഴ്ചശക്തി ആവശ്യമുണ്ടെന്ന് പറയാൻ സാധിക്കും.
അങ്ങനെയല്ലാത്ത ചില ജീവികളും ഉണ്ട്. ചുവപ്പു നിറം കാണാൻ സാധിക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്. അടുത്തത് വവ്വാലുകൾ ആണ്. ചിലരുടെയെങ്കിലും വിശ്വാസമാണ് വവ്വാലുകൾക്ക് അങ്ങനെയുള്ള യാതൊരു കഴിവും ഇല്ല എന്നുള്ളത്. എന്നാൽ അതും വളരെ തെറ്റായ ഒരു വിശ്വാസമാണ് എന്ന് വേണം പറയാൻ. വവ്വാലുകൾക്ക് കാഴ്ചശക്തി ഉണ്ട്. നമ്മൾ കാണുന്ന രീതിയിലല്ല അവ ജീവികളെ കാണുന്നത് എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതിൽ പല ജീവികൾക്കും പല രീതിയിലാണ് കാഴ്ചകൾ ഉള്ളത്. വെറുതെ അവയെല്ലാം നമ്മെ അമ്പരപ്പിക്കുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന് അമ്പരപെടുത്തുന്ന വ്യത്യസ്തമായ ചില ജീവികളുടെ കാഴ്ച ശക്തികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം, ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.