ചില സാങ്കൽപ്പികമായ കാര്യങ്ങളൊക്കെ നമ്മൾ കേൾക്കാറുണ്ട്. അത്തരം കാര്യങ്ങളെ നമ്മൾ ഫാന്റസി എന്ന് വിളിക്കും. അത്തരം നോവലുകളിലൊക്കെ നമ്മൾ ഫിഷൻ നോവലുകൾ എന്നാണ് വിളിക്കാറുള്ളത്.അത്തരത്തിൽ ഫാന്റസി ആയ ഒരു മരുഭൂമി ഗ്രഹത്തെക്കുറിച്ചാണ് പറയാൻ പോകുന്നത്. ഒരു നോവൽ ആയിരുന്നു. ഡ്യൂൺ എന്നാണ് നോവലിന്റെ പേര്. ഈ നോവലിന്റെ ഇതിവൃത്തം ഒരു സാങ്കൽപ്പികമായ മരുഭൂമിയാണ്.
1965 ഇൽ മികച്ച സയൻസ് ഫിക്ഷൻ നോവലുകളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടോരു നോവലായും പറയപ്പെടുന്നുണ്ട്. അതായത് ഒരു ഗ്രഹത്തിനെ പറ്റിയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് ഒരു സാമ്രാജ്യത്തിന്റെ തലസ്ഥാനമാണ്. ഈ ഗ്രഹം ഒരു എന്ന നക്ഷത്രത്തെ ചുറ്റുന്ന മൂന്നാമത്തെ ഗ്രഹമാണ്. ഇതിന് രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നുണ്ട്. അതിലൊന്ന് മരുഭൂമിയിലേ ചിലകാര്യങ്ങളോട് സാമ്യമുള്ള ഒരു പാറ്റേൺ ആണ്. മറ്റൊന്നിനു മനുഷ്യൻറെ കൈകളോട് സാമ്യമുള്ള അടയാളങ്ങളും. പ്രകൃതിദത്തമായ മഴയില്ലാത്ത ഒരു മരുഭൂമി നഗരമാണിത്.
ഇത് പ്രപഞ്ചത്തിലെ ഒരേയൊരു പ്രകൃതിദത്ത ഉറവിടം കൂടിയാണ്. സുഗന്ധവ്യഞ്ജനം ഏറ്റവും അത്യാവശ്യമായ ഒരു ചരക്കാണ്. അത് ആയുസ്സ് വർദ്ധിപ്പിക്കുകയും സുരക്ഷിതമായ നക്ഷത്രാന്തര യാത്ര സാധ്യമാക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഈ ഗ്രഹത്തിനു ഉപരിതലത്തിൽ ജലാശയങ്ങൾ ഒന്നുമില്ല. എന്നാൽ മരുഭൂമിയുടെ നിയന്ത്രിത സാഹചര്യങ്ങളിൽ ജലസേജനം കൊണ്ടുപോകുന്നതിന് കനാലുകൾ ഉപയോഗിക്കുന്നുണ്ട് റിസർവോയറുകളിൽ വെള്ളം ശേഖരിക്കുകയും ഗ്രഹത്തെ ഒരുദിവസം പെർഫോം ചെയ്യാനുള്ള ആഗ്രഹം നിറവേറ്റുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇതിനു മുകളിലുള്ള ആകാശത്തെ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങളിൽ നിന്നും വ്യക്തമാക്കുവാൻ നോക്കുന്നുണ്ട്. തടാകങ്ങളും സമുദ്രങ്ങളും ഉണ്ടായിരുന്നുവെന്ന രീതിയിലൊക്കെ പ്രതിപാദിക്കുന്നുണ്ട്. ഗ്രഹത്തിലെ ഏറ്റവും ശ്രദ്ധേയമായ ജീവരൂപങ്ങൾ മണൽപുഴുക്കളും അവയുടെ പക്വതയില്ലാത്ത രൂപങ്ങളും ഒക്കെയാണെന്നാണ് പറയുന്നത്. ഇതൊക്കെ ഒരു സാങ്കൽപ്പിക കാര്യം മാത്രമാണ്.
എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിൽ ഒരു ഗ്രഹം ഉണ്ടോ.? സത്യത്തിൽ ഇങ്ങനെ വിചിത്രമായ ചില കാര്യങ്ങളൊക്കെ ആ ഗ്രഹത്തിലുണ്ടോ.? അതൊക്കെ ഒരു ചോദ്യചിഹ്നം തന്നെയാണ്. ഇതുവരെ ആരെങ്കിലും അങ്ങനെ ഒരു ഗ്രഹത്തെ പറ്റി കണ്ടു പിടിക്കുകയോ പഠനം നടത്തുകയോ ചെയ്തിട്ടുണ്ടോ.? എല്ലാം നമ്മൾ വിശദമായി അറിയേണ്ടിയിരിക്കുന്നു. ഈ വിവരത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.