സ്കൂളിൽ പഠിക്കുന്ന കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ സന്തോഷിച്ചിട്ട് ഉള്ളത് ഒരു പക്ഷേ വിനോദയാത്രകളില്ലായിരുന്നു. വിനോദയാത്രകൾ നമുക്ക് നൽകുന്നത് വളരെയധികം സന്തോഷങ്ങൾ തന്നെയായിരിക്കും. എന്നാൽ വിനോദയാത്രകൾ പോയതിനു ശേഷം നമുക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള ചില വിനോദയാത്രകളെ കുറിച്ച് ആണ് പറയാൻ പോകുന്നത്. സ്കൂളിൽ നിന്നും വിനോദയാത്ര പോകുന്ന സമയത്ത് നമുക്ക് പരിചയമുള്ള ഒരു സുഹൃത്ത് ഒരു ടീച്ചർ നമുക്കൊപ്പം ഉണ്ടാകും, ആ ടീച്ചർ ആയിരിക്കും കൂടുതലായും നമ്മുടെ കാര്യങ്ങളൊക്കെ നോക്കുക.
പരിചയമില്ലാത്ത സ്ഥലത്ത് ആ ടീച്ചർ നമുക്ക് നൽകുന്നത് വലിയ ഒരു ആശ്വാസം തന്നെയായിരിക്കും.
ഒരു സ്കൂളിൽ നിന്നും കുട്ടികൾ വിനോദയാത്രയ്ക്ക് പോയതായിരുന്നു, ടീച്ചർ ആണെങ്കിൽ വിനോദയാത്രയ്ക്ക് പോകുമ്പോൾ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതല്ലേ.?ടീച്ചറത് ശ്രദ്ധിച്ചില്ല എന്നതായിരുന്നു രസകരം. കുട്ടികളുമായി വിനോദയാത്രയ്ക്ക് പോയ സമയത്ത് മഞ്ഞുവീഴ്ചയുള്ള ഒരു മലയിലേക്ക് ആയിരുന്നു ആദ്യം ഇവർ എത്തിയത്. അവിടേക്ക് ചെല്ലുമ്പോൾ തന്നെ ഇവരുടെ ആരോഗ്യസ്ഥിതിയിൽ മോശം വന്നു തുടങ്ങിയിരുന്നു. കുട്ടികളൊക്കെ വലിയ മഞ്ഞുവീഴ്ച കാരണം ഒരുപാട് ബുദ്ധിമുട്ടി തുടങ്ങി. പലരും തളർന്നു. തിരികെ പോകാൻ ആണെങ്കിൽ ടീച്ചർക്ക് അറിയുകയുമില്ല. അങ്ങനെ അവസാനം എമർജൻസി നമ്പറിൽ വിളിച്ച് ആണ് ഇവർ രക്ഷപ്പെട്ടത്. തിരികെ വന്നത് അങ്ങനെയാണ്.
ഇവർ തിരികെ വണ്ടി നിർത്തിയ സ്ഥലത്തേക്ക് എത്തികയും ചെയ്തു. നോക്കണെ ഒരു ടീച്ചറുടെ അശ്രദ്ധ കാരണം വന്ന പ്രശ്നങ്ങൾ. അതുപോലെ തന്നെ മറ്റൊരു പ്രശ്നവും നടന്നിരുന്നു, ഒരു പുതിയ കുട്ടി സ്കൂളിൽ പുതുതായി വന്നതായിരുന്നു. ആ സമയത്താണ് വിനോദയാത്ര പോകുന്നത്. ഇടയ്ക്കു വച്ച് കുട്ടിയെ കാണാതെ പോവുകയായിരുന്നു. ടീച്ചർ ആണെങ്കിൽ പിന്നീടാണ് വിവരമറിയുന്നത്. അറിഞ്ഞ പാടെ തന്നെ ടീച്ചർ കുട്ടിയെ തിരക്കി പോയി.. അത്രയും സമയം കുട്ടിയെ കാണാതെ പോയത് ടീച്ചർ അറിഞ്ഞില്ല എന്നത് വളരെയധികം ശ്രദ്ധ നേടിയ ഒരു സംഭവം തന്നെയായിരുന്നു. അതുപോലെതന്നെ കുട്ടികൾ ഒരുമിച്ച് ഒരു യാത്ര പോയപ്പോൾ ഒരു ബീച്ചിലേക്ക് ആയിരുന്നു പോയത്.
എന്നതിനാൽ ഈ ബീച്ച് എന്നത് വളരെ മോശമായ ഒരു ബീച്ച് ആയിരുന്നു എന്ന് പിന്നീട് അറിയാൻ സാധിച്ചു. ഇവർ അറിയാതെയാണ് ബീച്ചിലേക്ക് എത്തിയത് എന്നും. എന്താണെങ്കിലും ഇതും വലിയതോതിൽ തന്നെ ശ്രേദ്ധ നേടിയ ഒരു സംഭവമായിരുന്നു. ഇത്തരത്തിലുള്ള അബദ്ധങ്ങൾ ഒക്കെ സംഭവിക്കുക എന്നത് സ്വാഭാവികമായ കാര്യമാണെങ്കിലും, ഏതു കാര്യവും അതിര് കടക്കുമ്പോഴാണ് പ്രശ്നമായി മാറുന്നത്. ഇത്തരത്തിൽ രസകരമായ ചില അബദ്ധങ്ങൾ സംഭവിച്ച സംഭവങ്ങൾ ഇനിയും ഉണ്ട്. ആ സംഭവങ്ങളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.
അതോടൊപ്പം എല്ലാവരും അറിയേണ്ടതായ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വിഡിയോ കാണാം. എന്തൊക്കെ പറഞ്ഞാലും വിനോദയാത്ര അത് ഒരു അനുഭവം ആണ്.