പലപ്പോഴും കുറ്റാന്വേഷണ കഥകൾ ഇഷ്ടപ്പെടുന്നവരാണ് കൂടുതലാളുകളും. ചില കുറ്റാന്വേഷണ കഥകൾ കേൾക്കുന്നതും പലർക്കും താല്പര്യം ഉള്ള കാര്യം തന്നെയാണ്. അത്തരത്തിൽ സിസിടിവി ഉണ്ടായിട്ടും സിനിമാസ്റ്റൈലിൽ രക്ഷപ്പെട്ട ഒരു കള്ളനെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഇത് നടന്നത് വിദേശ രാജ്യത്തായിരുന്നു. അതിവിദഗ്ധമായ രീതിയിലായിരുന്നു ഇയാൾ സിസിടിവി പോലും വെട്ടിച്ച് രക്ഷപ്പെട്ടത്. അത് എങ്ങനെയാണ് എന്നാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതോടൊപ്പം തന്നെ ഒരു കുറ്റാരോപണ കഥകൾ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഇഷ്ടപ്പെടുന്ന ഒന്നും.
അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇയാൾ ഒരു മയക്കുമരുന്ന് സംഘത്തിൻറെ തലവനായിരുന്നു, ലക്ഷങ്ങൾ ആയിരുന്നു ഇദ്ദേഹം ഒരു ദിവസം ഉണ്ടാക്കുന്നത്. അപ്പോൾ തന്നെ അദ്ദേഹത്തിൻറെ ആസ്തി എത്രയാണ് ഊഹിക്കാം. എന്നാൽ സിനിമയിലും പുസ്തകങ്ങൾ വായിക്കുന്നത് പോലെ പാവങ്ങൾക്ക് അന്നദാദാവും ആയിരുന്നു അയാൾ. പാവങ്ങളെ സഹായിക്കുന്ന ഒരു മനുഷ്യനായിരുന്നു. എന്നാൽ പോലീസ് ഇയാളെ പിടികൂടുവാൻ തീരുമാനിച്ചു. അങ്ങനെ തെളിവോടെ ഒരിക്കൽ ഇയാളെ പോലീസ് പിടികൂടുകയും ചെയ്തു. ജയിലിലേക്ക് ചെല്ലുകയാണ് ഇയാൾ. ശേഷം ഇയാൾ തന്റെ പണം വാരി എറിഞ്ഞു.
ജയിലിലെ കാര്യങ്ങൾപോലും ഇയാൾ നിയന്ത്രിക്കുന്ന രീതിയിലേക്ക് ആയി. ജയിലിൽ അയാൾ ജീവിച്ചിരുന്നതും ആഡംബരം നിറഞ്ഞ ഒരു ജീവിതം തന്നെയായിരുന്നു. എത്രയാണെങ്കിലും ഇയാൾ കുറ്റവാളിയാണ് എന്ന് ബോധ്യം പോലീസുകാർക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ഇയാളുടെ സെൽ പ്രത്യേകം സിസിടിവികൾ കൊണ്ട് സജ്ജീകരിച്ചിരുന്നു. എന്നാൽ ജയിൽ എത്രയാണെങ്കിലും ജയിലാണ് എന്ന ബോധം അയാൾക്കുണ്ടായിരുന്നു. അവിടെ നിന്ന് രക്ഷപ്പെടണമെന്ന ഇയാൾ വിചാരിക്കുകയും ചെയ്തിരുന്നു. ഇയാളുടെ മയക്കുമരുന്ന് കച്ചവടങ്ങൾ എല്ലാം തുരങ്കങ്ങൾ വഴിയായിരുന്നു. ആ സമയത്ത് അവിടെ അടുത്തുള്ള ഒരു കെട്ടിടം പുതിയതായി ഒരു നിർമ്മാണത്തിന് വേണ്ടി ഒരുങ്ങുന്നത് പലരും അറിഞ്ഞു.
അവിടെ നടക്കുന്ന കൺസ്ട്രക്ഷൻ വർക്ക് എന്താണെന്ന് ശ്രദ്ധിച്ചിരുന്നു. ആളുകൾ രാവിലെ വരുന്നു ജോലി ചെയ്യുന്നു പോകുന്നു ഇതുതന്നെയായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാൽ ഒരു ദിവസം സെല്ലിൽ നിന്നും ബാത്റൂമിലേക്ക് പോയ ഇയാളെ പിന്നീട് കാണാൻ സാധിച്ചില്ല. ഇയാൾ എവിടെപ്പോയി എന്ന് അന്വേഷിച്ചു പോലീസുകാർ സെല്ലിനുള്ളിൽ കടന്നു. സെല്ലിൽ മുഴുവനും തിരക്കി, എന്നലായാളുടെ പൊടിപോലുമില്ല. ഇയാളെ പറ്റി സംശയം ഉള്ളതുകൊണ്ട് തന്നെ പോലീസുകാർ ഇയാൾ കിടന്ന മുറിയുടെ തറയും ഭിത്തിയും അടക്കം നല്ല രീതിയിൽ തന്നെ പരിശോധിക്കാൻ തുടങ്ങി. കുറേ സമയത്തെ പരിശോധനയ്ക്കുശേഷം ആയിരുന്നു ഇയാൾ കിടന്നിരുന്ന സെല്ലിൽ ചെറിയൊരു ശബ്ദവ്യത്യാസം അറിഞ്ഞത്.
പോലീസുകാരന് ശബ്ദവ്യത്യാസം തിരിച്ചറിയാൻ സാധിച്ചു. അയാൾ അത് ഒന്നുകൂടി ചവിട്ടി നോക്കിയപ്പോൾ ആയിരുന്നു അത് ഒരു വാതിൽ ആയിരുന്നു എന്ന് മനസ്സിലാക്കിയത്. അയാൾ വാതിൽ തുറന്നപ്പോൾ ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു ആ തുരങ്കത്തിൻറെ സജ്ജീകരണങ്ങൾ. വൈദ്യുത ലൈൻ മുതൽ അതിലുണ്ടായിരുന്നു. തുരങ്കത്തിലൂടെ സഞ്ചരിച്ച പോലീസ് എത്തിയത് ഒരു ഹൈവേയിലേക്ക് ആയിരുന്നു. ഇങ്ങനെയാണ് ഇയാൾ രക്ഷപ്പെട്ടത് എന്ന് അവർക്ക് മനസ്സിലായി. വിമാനങ്ങൾ അടക്കം നിർത്തലാക്കിയ ഇയാളെ കണ്ടു പിടിക്കുവാൻ പോലീസ് ശ്രമം തുടങ്ങി. ആറ് മാസങ്ങളോളം എടുത്ത തുരങ്കത്തിൻറെ നിർമ്മാണം പൂർത്തിയാക്കിയത് എന്ന് അറിയുവാൻ സാധിക്കുന്നത്. ഇതിനെപ്പറ്റി വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്.