ഇന്ത്യയിലെ ഒരു മനോഹരമായ സ്ഥലം തന്നെയാണ് പഞ്ചാബ് എന്ന് പറയുന്നത്. അഞ്ചു നദികൾ ചേർന്നാണ് പഞ്ചാബ് എന്ന് ഒരു പേര് വന്നത്. മനോഹാരിതയുടെ കാര്യത്തിൽ എടുത്തു പറയാവുന്ന ഒരു സ്ഥലം തന്നെയാണ് പഞ്ചാബ്. ഒരിക്കലെങ്കിലും അവിടേക്ക് പോവുകയാണെങ്കിൽ ഒരു ജന്മം മുഴുവൻ ഓർത്തുവയ്ക്കാൻ ഉള്ള മനോഹര നിമിഷങ്ങൾ അവിടെ നിന്നും കിട്ടും എന്നും നമുക്ക് ഉറപ്പാണ്. മല്ലിസിങ് എന്ന ഒരു ചിത്രത്തിലൂടെ തന്നെ പഞ്ചാബിലെ സൗന്ദര്യം അറിഞ്ഞവരാണ് പലരും. ഒരിക്കലെങ്കിലും പഞ്ചാബിലേക്ക് ഒന്ന് പോകണം എന്ന് ആഗ്രഹിച്ചിട്ട് ഉള്ളവർ. അങ്ങനെ പഞ്ചാബിന്റെ അതിമനോഹരം ആയ സവിശേഷതകളാണ് ഇന്ന് പറയാൻ പോകുന്നത്.
ഏറെ കൗതുകകരമാണ് ഈ അറിവ്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. അതിഥികളെ സൽക്കരിക്കാൻ വലിയ ഇഷ്ടം ഉള്ളവരാണ് പഞ്ചാബികൾ. പലപ്പോഴും അവർ അതിഥികൾക്ക് വേണ്ടി വിശിഷ്ടമായ കാര്യങ്ങളാണ് ഒരുകാറുള്ളത്. ഇവരുടെ വിശിഷ്ടമായ ഭക്ഷണം പലപ്പോഴും ആളുകളിൽ നല്ല ഒരു രുചി തന്നെയാണ് നിറയ്ക്കുന്നത്. ഇവരുടെ വീശിഷ്ഠമായ ഭക്ഷണങ്ങളിൽ ചിലതാണ് പറാത്ത ചോളം കൊണ്ടുള്ള റൊട്ടി എന്നിവയൊക്കെ. രുചികരമായ ആഹാരങ്ങൾ ആണ് ഇവ.
അതുപോലെതന്നെ പഞ്ചാബികൾ നല്ല കഠിനാധ്വാന ശീലമുള്ളവരാണ്. പഞ്ചാബിൽ മാത്രമല്ല ഇവർ ജോലി ചെയ്യുന്നത്. കാനഡയിലും അമേരിക്കയിലും അടക്കം പഞ്ചാബികളുടെ സാന്നിധ്യം കാണുവാൻ സാധിക്കും. ഇന്ത്യയുടെ വടക്കു പടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ് പഞ്ചാബ്. ഇതേ പേരിൽ അയൽരാജ്യമായ പാക്കിസ്ഥാനിലും പഞ്ചാബിലെ ഒരു പ്രവശ്യ ഉണ്ട്. കാരണം പഞ്ചാബ് വിഭജിക്കപ്പെട്ടത് ആണ്. പഞ്ചാബിന്റെ തലസ്ഥാനം ആയി കാണുന്നത് ചണ്ഡീഗഡ് ആണ്. ബുദ്ധമതത്തിന്റെ ആരംഭം ഒക്കെ ഇവിടെ നിന്നാണ് എന്നാണ് അറിയുവാൻ സാധിക്കുന്നത്. അതുപോലെതന്നെ പഞ്ചാബ് ധാന്യങ്ങളുടെ ഒരു കലവറ തന്നെയാണ്.
ഇന്ത്യയുടെ ധാന്യപ്പുരയാണ് പഞ്ചാബ് എന്ന് പറഞ്ഞാലും തെറ്റില്ല. പഞ്ചാബ് എന്ന വാക്കിനർത്ഥം ഒന്നിലധികം കാര്യങ്ങൾ എന്നാണ്. അഞ്ച് നദികൾ ചേരുന്നതുകൊണ്ടാണ് പഞ്ചാബ് എന്ന വാക്ക് വന്നത്. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡ് ആണ് പഞ്ചാബിന്റെ തലസ്ഥാനം. അയൽസംസ്ഥാനമായ ഹരിയാനയുടെ തലസ്ഥാനം ചണ്ഡീഗഡ് തന്നെയാണ് പഞ്ചാബിയായ പഞ്ചാബിലെ പ്രധാന ഭാഷ. കാർഷികപരമായും വലിയ പുരോഗതി കൈവരിച്ച ഒരു സംസ്ഥാനമാണ് പഞ്ചാബ്. ഇന്ത്യയിലെ ധാന്യ കലവറ യാണ് പഞ്ചാബ്. വന വിസ്തൃതിയിൽ ഏറ്റവും കുറവുള്ള ഒരു സംസ്ഥാനം കൂടിയാണ് പഞ്ചാബ്. വനങ്ങൾ വളരെ കുറവാണ് പഞ്ചാബിൽ.
കൃഷിക്ക് ഏറ്റവും വലിയ പ്രാധാന്യം ആണ് പഞ്ചാബ് നൽകുന്നത്. സംസ്ഥാനത്തിന് 80 ശതമാനത്തിലധികം ഉള്ള പ്രദേശങ്ങളും കൃഷിഭൂമി തന്നെയാണ്. ഗോതമ്പ്, നെല്ല്, ചോളം, നിലക്കടല, പയറുവർഗങ്ങൾ എന്നിവയൊക്കെയാണ് ഇവരുടെ പ്രധാന വിളകൾ ആയി വരുന്നത്. തുണിത്തരങ്ങൾ, തയ്യൽയന്ത്രം, ഇലക്ട്രിക്ക് ഉപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, വൈദ്യുതോപകരണങ്ങൾ, പഞ്ചസാര, വളം തുടങ്ങിയവ ഇവരുടെ പ്രധാന വ്യവസായങ്ങൾ ആണ്. പഞ്ചാബിനെ പറ്റി പറയുമ്പോൾ അഞ്ചു നദികളെ പറ്റി പ്രത്യേകം എടുത്തു പറയണം.സത്ലജ്, രവി,ബിയാസ്,ഝലം,
ചിനാബ് എന്നി അഞ്ചു നദികൾ ചേർന്നാലെ പഞ്ചാബ് ആവുകയുള്ളൂ.
അതുകൊണ്ടുതന്നെ പഞ്ചാബിനെ പറ്റി പറയുമ്പോൾ ഈ നദികളുടെ പ്രത്യേകത എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. പഞ്ചാബിനെ പറ്റിയുള്ള നിരവധി വിവരങ്ങൾ ഉണ്ട് അവയെല്ലാം കൂട്ടിച്ചേർത്ത് ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.