പ്രവാസികളുടെ പറുദീസയാണ് ഖത്തർ എന്നു പറയുന്നത്. ഒരുപാട് സ്വപ്നങ്ങളും പേറി ഖത്തറിൽ എത്തുന്ന പ്രവാസികൾ നിരവധിയാണ്. അവരെയൊന്നും വേദനയോടെ ഖത്തർ തിരിച്ച് അയക്കാറില്ല. എന്നാൽ ഖത്തറിന്റെ ചരിത്രത്തെപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും, അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഖത്തറിലെ ചരിത്രം നോക്കുകയാണെങ്കിൽ മനുഷ്യ വാസത്തിന്റെ ദൈർഘ്യത്തിൽ നിന്നും മറക്കാത്ത മനുഷ്യ അധിനിവേശം എന്ന് പറയുന്നത് ഏകദേശം 50000 വർഷങ്ങൾക്ക് മുൻപ് ഉള്ളതാണ്.
ശിലായുഗ ക്യാമ്പുകളും ഉപകരണങ്ങളും ഒക്കെ കണ്ടെത്തിയിട്ടുണ്ട്.. മെസപ്പെട്ടോമിയൻ സംസ്കാരത്തിൻറെ ഒരു ആദ്യ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. അതിനെ മനസ്സിലാക്കിത്തരുന്ന നിയോലിത്തിക്ക് എന്ന ഒരു കണ്ടെത്തൽ തെളിവായിരുന്നു ഖത്തറിൽ നിന്നും കണ്ടെത്തിയിരുന്നത്. 1916 ഖത്തർ ബ്രിട്ടീഷ് സംരക്ഷണത്തിലായിരുന്നു ഖത്തറിന്റെ പ്രധാന വരുമാനമാർഗം എന്നുപറയുന്നത് പെട്രോളിയം തന്നെയാണ്. ഖത്തർ ഉപദ്വീപ് നാഗരികതയുടെ സാന്നിധ്യം അറിയുവാൻ സാധിച്ചിരുന്ന ഒരു വെങ്കലയുഗത്തെ ഓർമ്മിപ്പിക്കുന്നുണ്ട്.1971 സെപ്റ്റംബർ ഒന്നിനാണ് സ്വാതന്ത്ര്യം പ്രാപിക്കുകയും സെപ്തംബർ മൂന്നിന് ഒരു സ്വതന്ത്രരാജ്യമായി മാറുകയും ചെയ്തത്. അഹമ്മദ് ബിൻ അലി ദോഹയിലെ കൊട്ടാരത്തിൽനിന്ന് അല്ലാതെ തന്നെ ഔപചാരികമായി പ്രഖ്യാപനം പുറപ്പെടുവിക്കുകയായിരുന്നു.
സംസ്കാരം എന്നാൽ കിഴക്കൻ അറേബ്യയിലെ മറ്റു രാജ്യങ്ങൾക്ക് സമാനമായ ഒരു സംസ്കാരമാണ്. ഇസ്ലാമിനെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. എല്ലാവർഷവും ഡിസംബർ 18ന് ഖത്തർ ദേശീയ ദിനത്തിന് ദേശീയ സ്വത്വബോധം വളർത്തിയെടുക്കുന്നതിൽ പ്രധാനമായ ഒരു പങ്ക് തന്നെയാണ് ഉള്ളത്. രാജ്യത്തെ വിവിധ ഗോത്രങ്ങളുടെ ഏകീകരണത്തിനു സിംഹാസനത്തിന്റെ പിൻഗാമിയും ഓർമ്മയുമായി എല്ലാം ഇത് ആചരിക്കാറുണ്ട്. ഖത്തറിലെ സാംസ്കാരിക കലാ പൈതൃക മേഖല വളരെയധികം വ്യത്യസ്തമായ രീതിയിലാണ്. ഖത്തർ ഉപദ്വീപ് സൗദി അറേബ്യയുടെ വടക്ക് പേർഷ്യൻ ഉൾക്കടലിലേക്ക് 160 കിലോമീറ്റർ 100 മൈൽ നീണ്ടുനിൽക്കുന്നു. ഇത് അക്ഷാംശങ്ങൾ 24 ° നും 27 ° N നും ഇടയിലാണ്, രേഖാംശങ്ങൾ 50 ° നും 52 ° E നും ഇടയിലാണ് .
രാജ്യത്തിന്റെ ഭൂരിഭാഗവും താഴ്ന്നതും തരിശായതുമായ സമതലമാണ് , മണൽ കൊണ്ട് മൂടിയിരിക്കുന്നു . തെക്ക് സ്ഥിതി ഖോർ അൽ അദൈദ് ഒരു ഉൾനാടൻ കടൽ ആണ്. ചുറ്റുമുള്ള റോളിംഗ് മണൽ അഹ്ഖാഫിലുള്ള ഒരു പ്രദേശത്ത് ഇന്നലെറ്റ് പേർഷ്യൻ ഗൾഫ് ഓഫ്. മിതമായ ശൈത്യകാലവും വളരെ ചൂടുള്ളതും ഈർപ്പമുള്ളതുമായ വേനൽക്കാലങ്ങളുണ്ട്. ഒരുപാട് ഒരുപാട് ആളുകളുടെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തുകൾ നൽകാൻ ഖത്തറിന് സാധിച്ചിട്ടുണ്ട്. ജോലി തേടിയും സ്വപ്നങ്ങൾ പേറിയും ഖത്തറിലെത്തിയ നിരവധി ആളുകളുണ്ട്. അവരെ ആരെയും വേദനിപ്പിക്കാതെ തന്നെയാണ് ഖത്തർ അയച്ചിട്ടുള്ളതും. ഇനിയും അറിയാം ഖത്തറിനെ പറ്റി കൂടുതൽ വിവരങ്ങൾ.
ഏറെ കൗതുകകരവും രസകരവുമായ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യാൻ മറക്കരുത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാൻ ശ്രദ്ധിക്കാം. ഓരോ രാജ്യങ്ങൾക്കും പിന്നിൽ ഇതുപോലെ ഒരുപാട് ചരിത്രമുറങ്ങുന്ന പലതും ഉണ്ടായിരിക്കാം.