ക്യാമറയില്‍ പതിഞ്ഞ വ്യത്യസ്തതയും വിചിത്രവുമായ അപൂര്‍വ നിമിഷങ്ങള്‍.

വ്യത്യസ്തതയും വിചിത്രതയും ഉണർത്തുന്ന ചില വിവരങ്ങളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. കേൾക്കുമ്പോൾ ഇവയൊക്കെ എത്രത്തോളം അപകടം നിറഞ്ഞതാണ് എന്ന് തോന്നുന്ന രീതിയിൽ ഉള്ള ചില കാര്യങ്ങൾ. ഇതെല്ലാം ക്യാമറയിൽ പതിഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷേ വിശ്വസിക്കാൻ പോലും സാധ്യതയുണ്ടായിരുന്നില്ല. അത്തരത്തിലുള്ള ചില വിവരങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയാണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.

Rare and strange moments captured on camera
Rare and strange moments captured on camera

വെള്ളവും തീയും പലപ്പോഴും വ്യത്യസ്തമായ സ്വഭാവമുള്ളവയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം.. എവിടെയെങ്കിലും തീ പിടിക്കുകയാണെങ്കിൽ അത് വെള്ളം ഉപയോഗിച്ചാണ് പലപ്പോഴും അണയ്ക്കുവാറുള്ളത്. ഈ തീ വെള്ളത്തിൽ തന്നെ പിടിക്കുകയാണെങ്കിലോ…? കുറുതോട്ടിക്ക് വാതം വന്നാലോ എന്ന് ചോദിക്കുന്നത് പോലെയാണ്. വെള്ളത്തിന് തീ പിടിക്കുകയാണെങ്കിലൊ എന്ന് ചോദിച്ചാലൊ…? എന്നാൽ അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട്. ഇത് ഫോട്ടോഷോപ്പ് ഒന്നും അല്ല എന്ന് ആദ്യമേ പറയട്ടെ. ഈ വീഡിയോ കണ്ട പലരും ആദ്യം ഇത് ഫോട്ടോഷോപ്പ് ആണെന്നും യാഥാർഥ്യം അല്ല എന്നും പറഞ്ഞിരുന്നു. എന്നാൽ അത് സത്യമായ കാര്യമാണ്. ഒരു സ്ഥലത്ത് വെള്ളത്തിന് തീ പിടിക്കുന്നത് കാണുവാൻ സാധിച്ചു.

ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. പക്ഷേ ഈ ദൃശ്യങ്ങൾ വളരെയധികം ആകാംഷ ജനിപ്പിക്കുന്നതായിരുന്നു. കാഴ്ചയിൽ വളരെ അധികം മനോഹരിത നിറയ്ക്കുന്ന ഒരു തടാകത്തെ പറ്റി പറയാം. ഈ തടാകം ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലങ്ങളിൽ ഒന്നായി ആണ് കാണുവാൻ സാധിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഈ തടാകത്തിന്റെ അരികിൽ നിരവധി അഗ്നിപർവ്വതങ്ങൾ ഉണ്ടായതാണ് അറിയുവാൻ സാധിക്കുന്നത്. ഇവയുടെ സാന്നിധ്യം കൊണ്ടാണ് ഇത് ലോകത്തിൽ വച്ച് തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ അല്ലെങ്കിൽ അപകടം നിറഞ്ഞ തടാകമായി മാറിയിരിക്കുന്നത്.

പലപ്പോഴും ഇവിടെ നിരവധി വിനോദ സഞ്ചാരികൾ എത്താറുണ്ട്. എന്നാൽ ഒരിക്കൽ വിനോദ സഞ്ചാരികൾ ഇവിടെ എത്തിയപ്പോൾ അതിനുള്ളിൽ നിന്നും പുകച്ചുരുളുകൾ വരുന്നതാണ് കാണുവാൻ സാധിക്കുന്നത്. ഇവർ വല്ലാത്ത ഭീതിയിൽ ആയിരുന്നു. ആ സമയത്ത് അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവ പുറത്തേക്ക് വരുന്നത് ഇവർ കണ്ടിരുന്നു. ആ സമയത്ത് അവിടെ നിൽക്കുമ്പോൾ കാലിൽ ഇട്ടിരുന്ന ഷൂ വരെ ഉരുകി പോകാവുന്ന രീതിയിലായിരുന്നു ചൂട് എന്നാണ് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞത്. അത് വിശ്വസിക്കുവാൻ പലപ്പോഴും ബുദ്ധിമുട്ടായിരിക്കും. ലാവ ഉരുകുന്നതിനോടൊപ്പം തന്നെ അഗ്നിപർവ്വതത്തിൽ നിന്നും പുക ഉയരുന്നതു എല്ലാം നമുക്ക് കാണുവാൻ സാധിക്കും.

പെട്ടെന്ന് കാണുമ്പോൾ ഇതൊക്കെ ഒരു ഫോട്ടോഷോപ്പ് ആണ് എന്ന് തോന്നുമെങ്കിലും ഇത് യഥാർത്ഥ സംഭവം ആണെന്ന് തെളിഞ്ഞതാണ്. ഇനിയുമുണ്ട് ക്യാമറയിൽ പതിഞ്ഞ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ. ഇവ എല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മളറിയാത്ത എത്രയെത്ര സംഭവങ്ങളാണ്. വിചിത്രത ഉണർത്തുന്നതാണ് ഈ ലോകത്തിൽ നടക്കുന്നത് എന്ന് അറിയാൻ സാധിക്കും.