നമ്മുടെ ജീവിതത്തിൽ എപ്പോഴും ആവശ്യമുള്ള ഒരു വസ്തുവാണ് ബ്ലേഡ് എന്ന് പറയുന്നത്. നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ഒരു വസ്തു കൂടിയാണ്. വളരെ കുഞ്ഞൻ ആണെങ്കിലും ഈ വസ്തുവിന് ഒരാളെ കൊല്ലാനുള്ള കഴിവുണ്ടെന്ന് നമുക്കറിയാവുന്നതാണ്. ബ്ലഡിന്റെ ഉള്ളിലൊരു ഹോൾ നമ്മൾ കാണാറുണ്ട്. അതിന് ഒരു ചരിത്രമുണ്ട്. അത് എന്താണെന്ന് ആണ് പറയാൻ പോകുന്നത്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വെങ്കല സംസ്കാരങ്ങളിൽ പോലും നമ്മൾ ഇത് ആ കണ്ടെത്തിയിട്ടുണ്ട് എന്നതാണ് സത്യം.
അല്ലെങ്കിൽ മറ്റൊരു ലോഹം കൊണ്ട് നിർമ്മിച്ചവയായിരുന്നു. ഓവൽ ആകൃതിയിൽ ആയിരുന്നു ഇത് നിർമ്മിച്ചത്. ഇതിൻറെ അറ്റത്തുനിന്നും ഒരു ചെറിയ ഭാഗം പുറത്തേക്ക് നീണ്ടു നിൽക്കുന്നത് പോലെ ആയിരുന്നു കാണുന്നത്. പിന്നീട് ചരിത്രത്തിലുടനീളം പല രീതിയിലുള്ള ബ്ലേഡുകൾ നമുക്ക് കാണാൻ സാധിക്കും. ഇവയിൽ പലതും വലിയ അപകടസാധ്യതയുള്ളവയായിരുന്നു. അങ്ങനെയാണ് നമ്മൾ ഇപ്പോൾ കാണുന്ന ബ്ലഡിന്റെ രൂപത്തിലേക്ക് അവ എത്തിയത്. ഇവയിൽ ചിലതൊക്കെ കണ്ടാൽ സ്രാവിന്റെ പല്ലുകൾക്ക് സമാധാനമായി തോന്നുമായിരുന്നു.പല ഗോത്രങ്ങളിൽ ഉള്ളവർ പല രീതിയിലുള്ള ബ്ലേഡുകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്.
ഈജിപ്തിൽ നടത്തിയ ഖനനങ്ങളിൽ ആയിരുന്നു ബ്ലേഡുകൾ കണ്ടെത്തിയിരുന്നത് തന്നെ. നമ്മൾ ഉപയോഗിക്കുന്ന രീതിയിലുള്ള ബ്ലേഡുകൾ കണ്ടെത്തിയത് നമുക്കെല്ലാം പരിചിതമായ ഒരു പ്രമുഖ കമ്പനിയാണ്. അതിനുശേഷം ബ്ലേഡുകൾ ഉപയോഗിക്കുന്നതിൽ ചെറിയൊരു തർക്കമുണ്ടാവുകയും അത് കാരണമാണ് നമ്മുടെ ബ്ലേഡിന്റെ ഉള്ളിലുള്ള സുഷിരങ്ങൾ ഉണ്ടാകുവാനുള്ള കാരണമായതും. അത് എന്തൊക്കെയാണെന്ന് വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്. നമ്മുടെ നിത്യ ജീവിതത്തിൽ നമുക്ക് ഒരുപാട് ആവശ്യമുള്ള ഒരു വസ്തുവാണ് ബ്ലേഡ് എന്നു പറയുന്നത്. ഈ കുഞ്ഞൻ ബ്ലേഡിന് ഒരു കഥയുണ്ട് എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും.
എന്നാൽ ഇതിന്റെ പിന്നിൽ ഒരു വലിയ കഥയുണ്ട് എന്ന് തന്നെയാണ് അറിയുവാൻ സാധിക്കുന്നത്. ഇത് രണ്ടുപേരുടെ തർക്കങ്ങളുടെ ഒരു കഥ കൂടിയാണ്. ഇത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവർക്കും ഉണ്ടായിരിക്കും. പലപ്പോഴും നമ്മുടെ ആകാംക്ഷയും കൗതുകവും ആണ് പലകാര്യങ്ങളും കണ്ടെത്തുവാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പല കൗതുകങ്ങളും നമ്മുടെ ജീവിതത്തിൽ നമുക്ക് പുതിയ അറിവുകൾ ആയിരിക്കും സമ്മാനിക്കുന്നത്. അല്ലെങ്കിൽ നമ്മൾ ഓരോ ദിവസവും പുതിയ ഒരു അറിവുകളിലൂടെ ആണല്ലോ മുൻപോട്ടു പോകുന്നത്. എന്നും മികച്ച അറിവുകൾ ആണ് നമുക്ക് ഓരോന്നും സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.
അത്തരത്തിലുള്ള ബ്ലഡിലെ ഒരു കഥയാണ് വിശദമായി പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ മറക്കരുത്. അതിന് വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യാനും മറക്കരുത്. പലപ്പോഴും നമ്മൾ അറിയാതെ പോകുന്ന പല സാധനങ്ങൾക്ക് പിന്നിലും വലിയൊരു കഥ ഉണ്ടായിരിക്കാം. ആ കഥ പലപ്പോഴും നമുക്ക് പരിചിതമല്ലാത്ത ഒരു കഥയായിരിക്കും. ആ ഒരു കഥ അറിയേണ്ടതും നമുക്ക് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക അതോടൊപ്പം ഇതൊന്ന് ഷെയർ ചെയ്യുവാനും.