നമ്മളിൽ പലരും ക്രിക്കറ്റ് ആരാധകർ ആയിരിക്കും. ക്രിക്കറ്റ് ആരാധിക്കുന്നവർ അതിനെ മനോഹരമാക്കുന്ന ക്രിക്കറ്റ് പ്ലേയറേഴ്സിനെയും ആരാധിക്കാറുണ്ട്. സച്ചിൻ ടെണ്ടുൽക്കർ ഒക്കെ നമ്മുടെ നാട്ടിൽ ലഭിക്കുന്ന ആരാധന എത്രത്തോളമാണെന്ന് നമുക്ക് അറിയുകയും ചെയ്യാവുന്നതാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ചില ക്രിക്കറ്റ് പ്ലേയറുമാരെ കുറിച്ച് ആണ് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ക്രിക്കറ്റ് താരങ്ങൾ സമ്പാദിക്കുന്നത് നല്ലൊരു ശമ്പളം ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
ബിസിസിഐയിൽ നിന്നും ഇവർക്ക് ലഭിക്കുന്നത് ഒരു ആഡംബര ജീവിതം നയിക്കുവാൻ സാധ്യതയുള്ള സമ്പാദ്യം തന്നെയാണ്. ഭൂരിഭാഗവും അവരുടെ ഭാഗ്യം വർധിപ്പിക്കുന്നത് ചില ബ്രാൻഡുകളുടെ പരസ്യങ്ങൾ കൂടിയാണ്. ക്രിക്കറ്റ് എന്ന് പറയുമ്പോൾ തന്നെ ആദ്യം മനസ്സിലേക്കോടി വരുന്ന ഒരു രൂപം സച്ചിൻറെ തന്നെയായിരിക്കും. ആദ്യമായി ക്രിക്കറ്റ് കാണാൻ തുടങ്ങി ഒരു വ്യക്തിയുടെ മനസ്സിൽ അടിയുറച്ച് പോയതാണ് സച്ചിൻറെ മുഖം എന്ന് പറയുന്നത്. 1090 കോടി രൂപയാണെന്നാണ് സച്ചിന്റെ ആസ്തി എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ അത് 1200 ആയി മാറിയിട്ടുണ്ടെന്നും പറയുന്നുണ്ട്. സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും വിവിധ ബ്രാൻഡ് അംഗീകാരങ്ങൾ നിന്നും സ്പോൺസര്ഷിപ്പ് മുകളിൽ നിന്നും ഒക്കെ സച്ചിന് പണം സമ്പാദിക്കുവാൻ സാധിക്കുന്നുണ്ട്..
എന്തിന് ചില പരസ്യ കമ്പനികൾ പോലും സച്ചിന് പണം നൽകുന്നുണ്ട്. സച്ചിനെ തൊട്ടു പുറകിലായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് മഹേന്ദ്രസിംഗ് ധോണിയാണ്. 767 കോടി രൂപയാണ് ധോണിയുടെ ആസ്തി എന്ന് അറിയുവാൻ സാധിക്കുന്നത്. ക്രിക്കറ്റ് കളിക്കാരിൽ രണ്ടാമത്തെ ധനികനായി ധോണി മൂന്നാംസ്ഥാനത്ത് നില്കുന്നു. വിരാട് കോലി ആണ് നാലാമത്തെ സ്ഥാനത്ത് നിൽക്കുന്നത്. ഇപ്പോൾ ഇന്ത്യ ക്യാപ്റ്റൻ കൂടിയാണ്. 638 കോടി രൂപ അദ്ദേഹത്തിന്റെ ആസ്തി. ഇപ്പോൾ കോലി നാലാം സ്ഥാനത്ത് നിൽക്കുന്നത്. അഞ്ചാം സ്ഥാനത്ത് നില്കുന്നത് വീരേന്ദർ സേവാഗ് ആണ്. ഇന്ത്യയുടെ ഓപ്പണർമാരായ വീരേന്ദർ സേവാഗ് സമ്പാദ്യമായി പറയുന്നത് 267 കോടി രൂപയുമാണ്. തൊട്ടുപുറകിൽ യുവരാജ് സിംഗ്മുണ്ട്. 2011ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് വാസ്തുശില്പി തന്നെയാണ് യുവരാജ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. 245 കോടി രൂപയുടെ ആസ്തിയാണ് ഒരു യുവരാജ് സിംഗിന് ഉള്ളത്.
ഇനിയുമുണ്ട് ആറും ഏഴും എട്ടും സ്ഥാനങ്ങളിൽ നിൽക്കുന്നവർ. അവർ ആരൊക്കെയാണെന്ന് അറിയാമോ.? ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് വീഡിയോയിൽ ഇവരുടെ വരുമാനം കൃത്യമായി പറയുന്നുണ്ട്. ഏറെ കൗതുകകരമായി അറിവ് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്തകൾ എത്താതെ പോകരുത്.
നമ്മളിൽ പലരും ക്രിക്കറ്റിലെ പല ആളുകളും ആരാധിക്കുന്നവർ ആയിരിക്കും. അവരുടെ സാമ്പത്തികസ്ഥിതി വെറുതെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.? നമ്മൾ ഇത്രയുമൊക്കെ ആരാധിക്കുന്നവർക്ക് ഒരു വർഷം എത്ര രൂപയോളം ആസ്തി ഉണ്ടായിരുന്നു എന്ന് അറിയുന്നതും ഒരു കൗതുകം നിറയ്ക്കുന്ന അറിവ് തന്നെയാണ്. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.