പലപ്പോഴും കുട്ടികൾക്ക് മറ്റും നമ്മൾ വീടുകളിൽ വാങ്ങിക്കൊടുക്കുന്ന ഒന്നാണ് റിമോട്ടുകൾ കൊണ്ടുള്ള കാറുകളും മറ്റും. റിമോട്ടുകൾ കൊണ്ടുള്ള കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വലിയ ഇഷ്ടമാണ്. ചില കൗമാരക്കാർക്ക് മുതിർന്നവർക്കും ഒക്കെ റിമോട്ട് കൊണ്ടുള്ള കാറുകൾ വലിയ ഇഷ്ടമാണ്. നേരമ്പോക്കിന് വേണ്ടി ഏറ്റവും നല്ല ഒരു മാർഗം തന്നെയാണ് റിമോട്ട് കൊണ്ടുള്ള കാറുകൾ. ഇപ്പോൾ ലോകത്തിനെ തന്നെ ഞെട്ടിച്ച റിമോട്ട് കൊണ്ടുള്ള കാറുകളെ പറ്റി ആണ് പറയാൻ പോകുന്നത്. കളിപ്പാട്ടങ്ങൾ എന്ന് പറയാൻ സാധിക്കില്ല. റിമോട്ട് കൺട്രോളറുകൾ കൊണ്ട് ഓടുന്ന ചില വണ്ടികളെ പറ്റിയാണ് പറയാൻ പോകുന്നത്. കുഞ്ഞൻ വാഹനങ്ങൾ കാണുമ്പോൾ നമുക്ക് ഒരു കൗതുകം തോന്നും. ഇവയിൽ ഒന്നെങ്കിലും സ്വന്തമായി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹം തോന്നും.
പക്ഷെ വില കേൾക്കുമ്പോൾ കൗതുകം അതുപോലെതന്നെ മാറുകയും ചെയ്യും. അത്രത്തോളം വിലയാണ് ഇവയ്ക്ക്. അത്തരത്തിലുള്ള വാഹനങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരു കാറിനെ പറ്റി ആണ് പറയാൻ പോകുന്നത്. യഥാർത്ഥ കാറിൻറെ എല്ലാ സൗകര്യങ്ങളും ഈ കുഞ്ഞൻ വണ്ടിയുടെ ഉള്ളിൽ ഉണ്ട്. എന്നാൽ റിമോട്ട് ഉപയോഗിച്ചാണ് ഇത് നിയന്ത്രിക്കുന്നത്. പലപ്പോഴും മരുഭൂമികളിൽ ആണ് ഈ വണ്ടികൾ ഉപയോഗിക്കാൻ സാധിക്കുന്നത്.
നല്ല രീതിയിൽ തന്നെ മരുഭൂമികളിൽ റൈഡ് ചെയ്യുവാൻ ഉള്ള എല്ലാ സജ്ജീകരണങ്ങളും ഇവയിൽ ഉപയോഗിച്ചിട്ടുണ്ട്. വളരെ മനോഹരമായ രീതിയിൽ തന്നെ നമുക്ക് ചെയ്യുകയും ചെയ്യാം. സമയം പോക്കിന് ഇതിലും നല്ല ഒരു മാർഗം വേറെ ഇല്ല എന്ന് പറയുന്നതായിരിക്കും സത്യം..ഇനി പറയാൻ പോകുന്നത് വെള്ളത്തിൽകൂടി റിമോട്ട് കൺട്രോളർ വച്ച് ഉപയോഗിക്കാൻ പറ്റുന്ന ഒരു കുഞ്ഞു കപ്പലിനെ പറ്റിയാണ്. അതി മനോഹരമായ എഞ്ചിനും മറ്റുമാണ് ഇവയിൽ ഘടിപ്പിച്ചിരിക്കുന്നത്. വെള്ളത്തിൽ കൂടി നമുക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഇവയെ ചലിപ്പിക്കാൻ സാധിക്കും. വളരെ മനോഹരമായ രീതിയിൽ ഇവ ഉപയോഗിച്ച് റിമോട്ട് കൺട്രോളർ കൊണ്ട് നമുക്ക് ഇഷ്ടമുള്ള ഡെസ്റ്റിനേഷനുകളിലേക്ക് എത്തിക്കുവാൻ സാധിക്കും.
മനോഹരമായ രീതിയിലാണ് ഇതിന്റെയും നിർമ്മാണം. റിമോട്ട് കൺട്രോൾ ഉപയോഗിച്ചു കഴിയുമ്പോൾ നമുക്ക് റൈഡ് ആരംഭിക്കുകയും ചെയ്യാം. പർവ്വത പ്രദേശങ്ങളിൽ ഒക്കെ ഉപയോഗിക്കാൻ കഴിയുന്ന മറ്റൊരു കാറിനെ പറ്റി പറയുന്നുണ്ട്. ഇവയുടെ എൻജിനും നല്ല വിലയുള്ള രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. അതി മനോഹരമായ രീതിയിലാണ് ഇവയുടെയും പ്രവർത്തനം നടത്തുന്നത്. വളരെ മനോഹരമായ രീതിയിൽ റിമോട്ട് കൺട്രോളർ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാൻ കഴിയും. ഇതൊന്നും കളിപ്പാട്ടങ്ങൾ അല്ല എന്ന് പറയട്ടെ.
ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകമുണർത്തുന്ന നിരവധി അറിവുകൾ. അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. ഇത്തരം അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഇത് എത്തുന്നതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. അതോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും വേണം. വിശദവിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുക. ഏറെ കൗതുകകരമായിരിക്കും ഈ വീഡിയോ.