ഒരു അച്ഛൻറെ പ്രതികാരം; വിമാനപകടം ഭാര്യയെയും മക്കളെയും ഇല്ലാതാക്കി.

ചില സംഭവങ്ങൾ പലപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് വിമാനാപകടങ്ങൾ പോലെയുള്ളവ. അത്തരത്തിൽ ജനശ്രദ്ധ നേടിയ ഒരു സംഭവത്തെ കുറിച്ച് ആണ് പറയാൻ പോകുന്നത്. അത്തരത്തിൽ ഒരു മനുഷ്യന്റെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങളെക്കുറിച്ച് ആണ് പറയാൻ പോകുന്നത്. ഒരു വിമാനത്തിൽ നിന്നും അദ്ദേഹത്തിന് വളരെ മോശമായ ഒരു അനുഭവമായിരുന്നു ഉണ്ടായത്. എന്നാൽ ആ അനുഭവം അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ തകർക്കാൻ കഴിവ് ഉള്ളതായിരുന്നു.

Flight
Flight

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ ആണ് ആദ്യമായത് ബാധിക്കുന്നത്. തന്റെ വീട്ടിൽ നിന്നും മുകളിലേക്ക് പോലും പോകാൻ സാധിക്കാത്ത ഒരു അവസ്ഥയിലേക്ക് അദ്ദേഹം മാറുകയായിരുന്നു. ഇതിനെതിരെ പലതരത്തിലുള്ള പ്രക്ഷോഭങ്ങൾക്കും നിയമപരമായ പോരാട്ടങ്ങൾക്കും ഒക്കെ അദ്ദേഹം പോയിരുന്നു. എങ്കിലും അദ്ദേഹത്തിന് നീതി ലഭിച്ചിരുന്നില്ല എന്നതാണ് സത്യം. കുറേക്കാലം കൂടി അദ്ദേഹം തനിക്ക് നീതി ലഭിക്കും എന്ന് പ്രതീക്ഷിച്ചു. എന്നാൽ നീതി ലഭിക്കാതെ വന്നപ്പോൾ അദ്ദേഹം തന്നെ ഒരു പോരാട്ടത്തിന് വേണ്ടി ഇറങ്ങുകയായിരുന്നു.

അദ്ദേഹത്തിന്റെ ജീവിതം മോശമാക്കിയ കമ്പനി അദ്ദേഹത്തിന് നല്ലൊരു തുക വാഗ്ദാനം ചെയ്തു. എന്നാൽ അദ്ദേഹത്തിന് പണമായിരുന്നില്ല ആവശ്യം. അദ്ദേഹം പറഞ്ഞത് ആ കമ്പനി മാപ്പ് പറയണമെന്ന് ആണ്. അവർ അതിന് തയ്യാറായിരുന്നില്ല. വീണ്ടും അദ്ദേഹം തന്റെ പോരാട്ടമാരംഭിച്ചു. പലതരത്തിലും അദ്ദേഹം തനിക്ക് നീതി ലഭിക്കുമോ എന്ന് നോക്കി. എന്നാൽ അദ്ദേഹത്തിന് നീതി അകലെയാണെന്ന് അദ്ദേഹത്തിന് മനസിലായി തുടങ്ങി. ആ സാഹചര്യത്തിലാണ് അദ്ദേഹം തനിയെ ഒരു പോരാട്ടത്തിന് ഇറങ്ങിയത്. പക്ഷേ അതിൽ നിരപരാധികളായ കുറെ ആളുകൾ കൂടി ഉൾപ്പെട്ടു എന്നതാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം.

ഈ വിമാന കമ്പനിയിലെ പ്രധാന ആളുകളെ കണ്ടു പിടിച്ചതിനു ശേഷം ഇദ്ദേഹം ആ വിമാനം തകർക്കുവാൻ ആയിരുന്നു ശ്രമിച്ചത്. അങ്ങനെ വിമാനം കൂട്ടി ഇടി mക്കുകയും അതുവഴി നിരവധി ആളുകൾക്ക് മരണം സംഭവിക്കുകയും ചെയ്തു. ദൗർഭാഗ്യവശാൽ കൊച്ചുകുട്ടികൾ വരെ ഉണ്ടായിരുന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ ഈ മനുഷ്യനാണ് ഇത് ചെയ്തത് എന്ന് തെളിയുകയും ചെയ്തു. എന്നാൽ ഇദ്ദേഹം ഇത് യാതൊരു കാരണവശാലും എതിർത്തില്ല എന്നതാണ് എല്ലാവരെയും അമ്പരപെടുത്തിയത്. താൻ തന്നെയാണ് ഇത് ചെയ്തത് എന്നും ഇതിന് എന്ത് ശിക്ഷ നൽകിയാലും അത് ഏറ്റുവാങ്ങാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.