സാഹസികത ഇഷ്ടപ്പെടുന്നവരാണ് ചില ആളുകൾ. അതുകൊണ്ടുതന്നെ സാഹസികമായ യാത്രകൾ നടത്തുവാൻ അവർക്ക് ഇഷ്ടമാണ്. ലോകത്തിലെ തന്നെ ഏറ്റവും അപകടകരങ്ങളായ ചില റോഡുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ ഏറെ ആകാംഷ നിറക്കുന്നതും, അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വളരെയധികം അപകടം നിറഞ്ഞ ചില റോഡുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്.
മരണം പതിയിരിക്കുന്ന ചില റോഡുകളെ പറ്റി. അത്തരത്തിൽ ആദ്യമായി പറയാൻ പോകുന്നത് ചൈനയിലെ ഒരു മലനിരകൾക്ക് ഇടയിലുള്ള ഒരു റോഡിനെ പറ്റിയാണ്. ലോകത്തിലെതന്നെ പ്രശസ്തമായ ഒന്നാണ്. എഴുപതുകളുടെ തുടക്കത്തിൽ തന്നെ ഈ റോഡ് തദ്ദേശവാസികൾ നിർമ്മിച്ചതായി ആണ് അറിഞ്ഞു വരുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷം മാത്രമായിരുന്നു ചെറിയ പട്ടണത്തിലേക്ക് ഈ റോഡ് പ്രവേശിക്കാൻ കഴിഞ്ഞത്. പർവ്വതങ്ങളുടെ വശത്തുള്ള ഇടുങ്ങിയ ഒരു റോഡാണ്. പാതങ്ങളിലൂടെ കടന്നുപോകുന്ന ഒരു തുരങ്കവും ഇതിന്റെ അരികിലുണ്ട്. വളരെയധികം അപകടം നിറഞ്ഞ ഒരു റോഡ് ആണ് ഇത് എന്നാണ് പറയുന്നത്.
അതുപോലെതന്നെ പാകിസ്ഥാനിൽ ആണ് അടുത്ത അപകടം നിറഞ്ഞ ഒരു റോഡ് ഉള്ളത്. 4693 മീറ്റർ ഉയരമുള്ള ഈ റോഡ് ഏറ്റവും ഉയർന്ന ഒരു റോഡ് ആയി തന്നെയാണ് അറിയപ്പെടുന്നത്.സിൽക്ക് റോഡിന്റെ ഒരു ഭാഗം കൂടിയാണ് ഇത്. പർവ്വതങ്ങൾക്കും ഹിമാനികൾക്കും ഇടയിലുള്ള മലനിരകളിലൂടെ ഉള്ള നീണ്ട പാതയാണിത്. പാകിസ്ഥാന്റെ തലസ്ഥാനത്തെ ചൈനയുമായി ബന്ധിപ്പിക്കുന്ന ഒരു മനോഹരമായ ഭൂപ്രകൃതി വിഭാഗം കൂടിയാണ് ഇത് എന്ന് പറയാതെ വയ്യ. അടുത്തതായി പറയാൻ പോകുന്നത് യുഎസിലുള്ള മനോഹരമായ ഒരു റോഡിനെ പറ്റിയാണ്. തീവ്രമായ ധ്രുവ കാലാവസ്ഥയാണ് ഇവിടെയുള്ളത്.
എപ്പോഴും മൂടൽമഞ്ഞും മഞ്ഞുവീഴ്ചയും ഇവിടെയുള്ള റോഡിനെ വളരെയധികം അപകടമായ ഒന്ന് ആക്കി മാറ്റിയിരിക്കുകയാണ് ചെയ്യുന്നത്. അടുത്ത റോഡ് ന്യൂസിലാൻഡിൽ ആണ്. വളരെയധികം അപകടം നിറഞ്ഞ റോഡുകളുടെ കൂട്ടത്തിൽ ആണ്. ന്യൂസിലാൻഡിൽ ഉള്ള മാലയിടുക്ക് ഇതിനോട് ചേർന്നുള്ളത് ആണ്. അപകടം നിറഞ്ഞ റോഡിന്റെ കൂട്ടത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. അത് അർജൻറീനയിൽ ആണ്. ഇതും 3900 മീറ്റർ ഉയരത്തിൽ ആണ് ഉള്ളത്. അർജൻറീന ചേരുന്ന ഭാഗത്താണ് ഈ റോഡ്.
വളരെയധികം അപകടം നിറഞ്ഞ ഈ റോഡിലൂടെ വലിയ ലോറികൾ വരെ കടന്നു പോകുന്നു എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ഇന്ത്യയിലുള്ള ഒരു റോഡിനെ പറ്റിയാണ് ഇനി പറയുവാൻ പോകുന്നത്. ഹിമാലയൻ പർവതങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ റോഡ് എട്ട് കിലോമീറ്റർ നീളം ഉള്ളതായാണ് അറിയുവാൻ സാധിക്കുന്നത്. കണ്ണുകൾക്ക് വളരെയധികം മനോഹാരിത നിറക്കുന്ന പ്രകൃതിദൃശ്യങ്ങൾ ഈ റോഡിൻറെ പ്രത്യേകതയാണ്.
ഇത് സഞ്ചാരികളെ വല്ലാതെ തന്നെ ആകർഷിക്കുന്നുണ്ട്. വനങ്ങൾ, പർവ്വതങ്ങൾ, ഹിമാനികൾ എന്നിവയിലൂടെ ഒക്കെയാണ് ഈ റോഡ് കടന്നു പോകുന്നത്. പക്ഷേ മലകളിലൂടെയും ചരിവുകളിൽ കൂടെയും നിറഞ്ഞ ഈ യാത്ര വലിയൊരു സാഹസികത തന്നെയാണ് നിറയ്ക്കുന്നത്. അതുകൊണ്ടുതന്നെ അപകടം നിറഞ്ഞ റോഡുകളുടെ കൂട്ടത്തിൽ ഇവയും ഉണ്ട്. ഇനിയുമുണ്ട് ഇത്തരത്തിൽ അപകടം പതിയിരിക്കുന്ന ചില റോഡുകളൊക്കെ. അവയെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ എല്ലാം കോർത്തിണക്കിയ ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. കൂടുതൽ ആളുകളിലേക്ക് ഈ പോസ്റ്റ് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.