വിജയിച്ചിട്ടുള്ള ഒരു പുരുഷന്റെ പിന്നിൽ ഒരു സ്ത്രീ ഉണ്ടായിരിക്കും എന്ന് പണ്ട് കാലം മുതലേ എല്ലാവരും പറയുന്ന ഒരു കാര്യമാണ്. അതുപോലെതന്നെ ഒരു പുരുഷൻ വിജയിക്കുവാനും നശിക്കുവാനും ഒരു സ്ത്രീ തന്നെ കാരണമാകാറുണ്ട്. എങ്കിലും എപ്പോഴെങ്കിലുമൊക്കെ ഉയരങ്ങൾ താണ്ടി ട്ടുള്ള ഏതെങ്കിലും ഒരു പുരുഷൻറെ വിജയത്തിന് പിന്നിൽ തീർച്ചയായും ഒരു സ്ത്രീയുടെ അധ്വാനം ഉണ്ടായിരിക്കും. ഒന്നുകിൽ അത് അമ്മയാകാം അല്ലെങ്കിൽ ഭാര്യായാകും സഹോദരി ആകാം സുഹൃത്ത് ആകാം അങ്ങനെ ആരും ആകാം. അത്തരത്തിൽ ജീവിതംകൊണ്ട് പ്രചോദനമായ സ്ത്രീകളെപ്പറ്റി ആണ് പറയാൻ പോകുന്നത്.
ലോകത്തിലെ ശതകോടീശ്വരന്മാരുടെ ഭാര്യമാരെ പറ്റി. എന്നാൽ അതിൻറെ യാതൊരു അഹങ്കാരവും ഇല്ലാത്ത ചില ആളുകളെ പറ്റി. അത്തരത്തിലുള്ള ആളുകളെ പറ്റി വിശദമായി ഈ പോസ്റ്റിൽ പറയുന്നുണ്ട്. ഇത്തരം അറിവുകൾ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ആരും ഉപയോഗിക്കാതിരിക്കാൻ സാധ്യതയില്ലാത്ത ഒരു ആപ്ലിക്കേഷനാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ മുതലാളി എന്ന് പറയുന്ന സുക്കൻ ബർഗിനെ എല്ലാവർക്കും അറിയാവുന്നതാണ്. അദ്ദേഹത്തിൻറെ ഭാര്യയെ പറ്റിയാണ് പറയുന്നത്. അദ്ദേഹത്തിൻറെ ഭാര്യയെ അറിയാത്തവരും ഉണ്ടായിരിക്കില്ല.അടുത്തകാലത്ത് ഫേസ്ബുക്ക് തങ്ങളുടെ ഷെയറുകൾ വിറ്റത് വലിയ വാർത്തയായിരുന്നു.
ഇതിനുപിന്നിൽ പ്രവർത്തിച്ചത് ഈ സ്ത്രീയായിരുന്നു. ഒരു ഡോക്ടർ കൂടിയാണ് ഇവർ. എന്നാൽ ഈ പണമെല്ലാം ഇവർ ഉപയോഗിച്ചത് എന്തിനു വേണ്ടിയാണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…?ഒരിക്കലും അവരുടെ സ്വന്തം കാര്യത്തിനു വേണ്ടി ആയിരുന്നില്ല. ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ആയിരുന്നു. ഈ പണം ഉപയോഗിച്ചത്. ഇവർ സ്വന്തമായി ഒരു സ്കൂൾ നടത്തുന്നുണ്ട്. അതിൽ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വേണ്ടി യാതൊരു വിധത്തിലുള്ള പണച്ചെലവും അവർ നടക്കുന്നില്ല എന്നതാണ് അവരെ അഭിനന്ദിക്കേണ്ട കാര്യങ്ങൾ. ചാരിറ്റി പ്രവർത്തനം നടത്തുന്നത് വലിയ സന്തോഷമാണ് എന്നായിരുന്നു സുക്കർ ബർഗിന്റെ ഭാര്യ പറഞ്ഞിരുന്നത്.
അവരുടെ ബാല്യകാലം വളരെ വേദനകൾ നിറഞ്ഞതായിരുന്നു. സ്വന്തം വീട് പോലും യുദ്ധത്തിൽ നഷ്ടപ്പെട്ട ഒരു സ്ത്രീയായിരുന്നു അവർ. സ്വന്തം കഷ്ടപ്പാട് കൊണ്ട് ജീവിതത്തിൽ വിജയിച്ചവർ. സ്വന്തമായി തങ്ങൾക്ക് സാമ്പത്തികസ്ഥിതി ഉണ്ടായപ്പോൾ മറ്റുള്ളവരെയും കാരുണ്യത്തിന്റെ കണ്ണോടെ നോക്കാൻ ശ്രമിക്കുകയായിരുന്നു. അങ്ങനെയാണ് അവർ ജീവിതത്തിൽ തങ്ങളുടെ സന്തോഷം കണ്ടെത്തിയിരുന്നത്. ഇപ്പോഴുള്ള എല്ലാവരും ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർ ആയിരിക്കും. അതിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ആമസോൺ തന്നെയായിരിക്കും. ആമസോണിന് പറ്റി അറിയാം എങ്കിലും അതിൻറെ തലപ്പത്തിരിക്കുന്നവരെപ്പറ്റി ആരും ചിന്തിച്ചിട്ടുണ്ട് ആയിരിക്കില്ല.
ആ വ്യക്തിയുടെ ഭാര്യയെപ്പറ്റി ആണ് അടുത്തതായി പറയാൻ പോകുന്നത്. ഇവർ വിവാഹമോചനം നേടിയപ്പോൾ ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത രീതിയിലുള്ള തുകയായിരുന്നു ഇവർക്ക് ലഭിച്ചിരുന്നത്. ബില്യൺ ഡോളർ എന്ന് പറയുന്നതായിരിക്കും സത്യം. ഇന്ത്യൻ റുപ്പി അനുസരിച്ച് വരുമ്പോൾ ഏകദേശം 250 കോടി രൂപയുടെ ആസ്തി യായിരുന്നു ഇവർക്ക്. ഇത് ലഭിച്ചതോടെ ലോകത്തിലെ ഏറ്റവും കൂടുതൽ പണം കൈവശം വച്ചിരുന്ന വനിത എന്ന ഒരു ലേബൽ കൂടി ഇവർക്ക് ലഭിച്ചു.
എന്നാൽ ഈ പണം ഇവർ ആഡംബര ജീവിതത്തിന് വേണ്ടി ഉപയോഗിച്ചിരുന്നില്ല. മറിച്ച് ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ആയിരുന്നു ഉപയോഗിച്ചിരുന്നത്. അടുത്ത കാലത്ത് ഇവർ വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇനിയും ഇതുപോലെ ഉള്ള ആളുകളെ പറ്റി വിശദമായി അറിയുന്നതിനു വേണ്ടി വീഡിയോ കാണാവുന്നതാണ്. തീർച്ചയായും ഈ വീഡിയോ ഓരോരുത്തരും കണ്ടിരിക്കേണ്ടതാണ്. ഇത്തരം ആളുകളെ പറ്റി നമ്മുടെ മനസ്സിൽ തീർച്ചയായും ഒരു അറിവുണ്ടായിരിക്കണം.