ടൈറ്റാനിക്കിനെ കുറിച്ച് അറിയാത്തവർ വളരെ ചുരുക്കമായിരിക്കും.ടൈറ്റാനിക്കിലെ പ്രണയത്തിലൂടെ മാത്രമല്ല അത് പ്രതിനിധാനം ചെയ്യുന്നത്. പല കാര്യങ്ങളെയും ടൈറ്റാനിക്ക് ഓർമ്മിപ്പിക്കുന്നുണ്ട്. എന്ത് കാര്യവും അധികമായാൽ അത് ദോഷമാണെന്നൊരു വശം കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. കാരണം ഏറെ ആത്മവിശ്വാസത്തോടെ ഇതിന്റെ ശില്പി പറഞ്ഞതാണ് ഒരിക്കലും ഈ കപ്പൽ തകരില്ലന്ന്. എന്നാൽ ഈ കപ്പൽ കടലിന്റെ ആഴങ്ങളിലേക്ക് പോയിട്ട് 110 വർഷങ്ങളാകുന്നു.ലോകം കണ്ട ഏറ്റവും വലിയോരു കപ്പൽ ദുരന്തമായി ടൈറ്റാനിക്ക് മാറി.
ടൈറ്റാനിക്കിനെ കുറിച്ച് ഒരുപാട് അറിയാകഥകളിന്നുമുണ്ട്. അവയെപ്പറ്റിയാണ് പറയാൻ പോകുന്നത്. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്ക കാലഘട്ടമായിരുന്നു കപ്പൽ യാത്രയ്ക്കായി ആശ്രയിച്ചിരുന്നത്. അന്ന് കപ്പലുകളെ ആയിരുന്നു കൂടുതൽ ആയി ഗതാഗതത്തിനായി ആശ്രയിച്ചിരുന്നത്. അങ്ങനെ ഒരു കാലത്ത് 1908 ആദ്യമായി ഉണ്ടായിരുന്ന കപ്പലുകളിൽ നിന്നും എല്ലാം വലിയ രീതിയിലുള്ള സൗകര്യങ്ങളോടെയും വലിയതായും ഒരു കപ്പൽ രൂപപ്പെടുത്താൻ തീരുമാനിക്കുന്നത്.അതാണ് ടൈറ്റാനിക്ക്.നൂറ്റാണ്ടുകൾക്കുശേഷം വലിയൊരു സമുദ്രദുരന്തമായി മാറിയ ടൈറ്റാനിക്ക് കപ്പൽ. 1909 നാണ് ടൈറ്റാനിക്കിനെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നത് തന്നെ. ഒരിക്കലും മുങ്ങാത്തത് എന്ന് വിശേഷിക്കപ്പെട്ട ആ കപ്പൽ ആദ്യത്തെ യാത്രയിൽ തന്നെ ഒരു മഞ്ഞുമലയിൽ ഇടിച്ച് രണ്ടു മണിക്കൂറും 40 മിനിട്ടിനുശേഷം 1912 ഏപ്രിൽ 15ന് മുങ്ങുകയും ആകെയുണ്ടായിരുന്ന 2223 യാത്രക്കാരൻ 1517 പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു.
ഇംഗ്ലണ്ടിൽ നിന്നും ന്യൂയോർക്കിലേക്ക് ആയിരുന്നു കപ്പലിന്റെ ആദ്യയാത്ര. ലോകത്തെ നടുക്കിയ ആ ദുരന്തത്തിന് നൂറ്റിപത്താമത് വാർഷികമായിരുന്നു. ഏകദേശം 269 മീറ്റർ നീളവും 92 ടി ആർ ഇഞ്ച് വീതിയും 28 മീറ്റർ വീതി 75 അടി ഉയരം അതായത് 54 മീറ്റർ അടി ഉയരത്തിലായിരുന്നു ഉയരം. 64. 6 ഇഞ്ച് ആയിരുന്നു . മണിക്കൂറിൽ 26 മൈൽ വേഗത കൈവരിക്കാൻ കഴിയുകയും ചെയ്യുമായിരുന്നു. അപകടം നടക്കുമ്പോൾ കപ്പലിലുണ്ടായിരുന്നത് 2224 യാത്രക്കാരാണ്. അതിൽ ജോലിക്കാരും ഉൾപ്പെടുന്നു. 325 പേരായിരുന്നു ഫസ്റ്റ് ക്ലാസിൽ. 175 പുരുഷന്മാരും 144 സ്ത്രീകളും ആയിരുന്നു.
കുട്ടികളുമുണ്ടായിരുന്നു 6 പേര്. സെക്കന്റ് ഡാൻസ് യാത്രക്കാർ 285 പേരാണ്. 168 പുരുഷന്മാരും 93 സ്ത്രീകളും 24 കുട്ടികളും ആയിരുന്നു യാത്രക്കാർ. ജനറൽ ക്ലാസിൽ 706 പേരായിരുന്നു. 462 പുരുഷന്മാരും 165 സ്ത്രീകളും 79 കുട്ടികളും. പിന്നെ ജോലിക്കാരായ ഉണ്ടായിരുന്നത് 908 പേരും.