ചൈനയെ കുറിച്ച് അതികമാര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍.

ചൈനയെ പറ്റി നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ചൈനയെ പറ്റി പറയുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടി വരുന്ന കാര്യം ഇപ്പോൾ കൊറോണ തന്നെയായിരിക്കും. കാരണം ഒരു കൊറോണാ വൈറസിനെ ലോകം മുഴുവൻ പരത്താൻ കാരണം ചൈനയാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ചൈനയെ പറ്റി ചിന്തിക്കുമ്പോൾ പിന്നീട് നമുക്ക് ഓർമ്മ വരുന്നത് ചൈനയുടെ ഭക്ഷണ രീതി തന്നെയായിരിക്കും. എന്ത് കാര്യത്തെയും യാതൊരു മടിയുമില്ലാതെ കഴിക്കാനുള്ള അവരുടെ ഭക്ഷണ രീതി നമുക്ക് എല്ലാവർക്കും അറപ്പുളവാക്കുന്നത് തന്നെയാണ്. ചൈനക്കാർ എന്ത് ആഹാരവും കഴിക്കാൻ മടിയില്ലാത്തവരാണ്.

China
China

പട്ടിയും പൂച്ചയും പാമ്പിനെയും ആഹാരമാക്കാൻ യാതൊരു മടിയും ഇല്ലാത്ത ആളുകൾ. ചൈനയിൽ നമുക്കറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. അത്തരം കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇന്നത്തെ കാലത്ത് ഒരു റിലേഷൻഷിപ്പ് ഉണ്ടാവുക എന്ന് പറയുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. ഒരു റിലേഷൻഷിപ്പ് ഇല്ലാതെ സിംഗിൾ ആയി നടക്കുന്ന ആളുകളും ഉണ്ട് നമ്മുടെ നാട്ടിലൊക്കെ. ഇങ്ങനെ സിംഗിൾ ആയി നടക്കുമ്പോൾ ചിലപ്പോഴെങ്കിലും അവർക്ക് വിഷമം തോന്നുന്നത് ഒന്നു ഷോപ്പിങ്ങിന് പോകുവാൻ ഒരു ബോയ്ഫ്രണ്ടോ ഗേൾ ഫ്രണ്ടോ ഇല്ലാതെ വരുമ്പോഴാണ്.

എന്നാൽ ചൈനയിൽ ആ ഒരു വിഷമം ആർക്കും തോന്നില്ല. ഇനി ബോയ്ഫ്രണ്ട് ഗേൾ ഫ്രണ്ട് ഒന്നുമില്ലാത്ത ആളുകളാണെന്ന് ഉണ്ടെങ്കിൽ അവിടെ വാടകയ്ക്ക് ബോയ്ഫ്രണ്ടിനെയും ഗേൾഫ്രണ്ടിനെ കിട്ടുന്നതാണ് ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുക്കാൻ പറ്റുന്നത് നമുക്ക് അവരോടൊപ്പം ഷോപ്പിംഗിനു പോകാം, സെൽഫികൾ എടുക്കാം, സിനിമ കാണാൻ പോകാം പക്ഷേ ഒരിക്കലും ഇവരുമായി ശാരീരികമായ യാതൊരു ബന്ധങ്ങളും പറ്റില്ല. ഈ ഫ്രണ്ടിനെ വേണമെങ്കിൽ ആളുകളെ പറ്റിക്കാൻ വേണ്ടി ഉപയോഗിക്കാം എന്നല്ലാതെ നമുക്ക് അവരിൽ മറ്റ് അധികാരങ്ങൾ ഒന്നുമില്ല. ചൈനയിൽ മാത്രം കണ്ടുവരുന്ന ഒരു സമ്പ്രദായമാണ് ഇങ്ങനെ വാടകയ്ക്ക് ബോയ്ഫ്രണ്ടിനെയൊ ഗേൾ ഫ്രണ്ടിനെയോ എടുക്കുക എന്നുള്ളത്. വളരെയധികം വ്യത്യസ്ത ഉണർത്തുന്ന ഒരു കാര്യം തന്നെയാണ് ഇത്.

ഇങ്ങനെ വേണമെങ്കിൽ വീട്ടുകാരൊക്കെ പറ്റിക്കുവാൻ സാധിക്കുന്നതാണ് എന്നാണ് അറിയുന്നത്..അതുപോലെ തന്നെ നമുക്ക് അവിടെ കുറെ പ്രേത നഗരങ്ങൾ കാണാൻ സാധിക്കും. അതായത് ആരും താമസമില്ലാതെ വളരെയധികം ദുരൂഹമായി കിടക്കുന്ന ചില സ്ഥലങ്ങൾ. ആ സ്ഥലങ്ങൾ ചൈനയിൽ മാത്രമാണുള്ളത്. പിന്നീട് ലോകത്തിലെ പല മനോഹരമായ സ്ഥലങ്ങളുടെ ഒരു അനുകരണം ചൈന നടത്തിയിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ചൈനയിൽ ചെല്ലുകയാണെങ്കിൽ ലോകം മുഴുവൻ കണ്ട ഒരു പ്രതീതി തന്നെയാണ് നമുക്ക് തോന്നുന്നത്. ഇനിയുമുണ്ട് ചൈനയെ പറ്റി അറിയാത്ത കുറെ കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെ ഉള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യാൻ മറക്കരുത്.