ഇറ്റലിയെക്കുറിച്ച് അതികമാര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍.

വിദേശ രാജ്യങ്ങളെ പറ്റിയൊക്കെ അറിയുക എന്ന് പറയുന്നത് കൂടുതൽ ആളുകൾക്കും താല്പര്യം ഉള്ള കാര്യമാണ്. വിദേശരാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു രാജ്യമാണ് ഇറ്റലി എന്നു പറയുന്നത്. ഇറ്റലി എന്ന് പറയുമ്പോൾ തന്നെ അതിനൂതനമായ പല സാങ്കേതികവിദ്യകളും നമ്മുടെ മനസ്സിലേക്ക് കടന്നു വരാറുണ്ട്. അതുപോലെ ഇറ്റാലിയൻ ഡിഷുകളുടെ രുചിയേറിയ ഒരു സുഗന്ധവും നമ്മുടെ മനസ്സിൽ എത്താറുണ്ട്. ഇറ്റലിയെ പറ്റിയുള്ള ചില വ്യത്യസ്തമായ കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. അതിനെ കുറിച്ച് പറയുന്നതിന് മുൻപ് ആദ്യം ഇറ്റലിയെ പറ്റി നന്നായി അറിയണം. ഇറ്റലിയുടെ ചരിത്രത്തെ പറ്റി അറിയണം.

Italy
Italy

അവയെപ്പറ്റി ഒക്കെയാണ് ഇന്ന് വിശദമായി പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇറ്റാലിയ എന്ന് ലാറ്റിൻ പദത്തിൽ നിന്നാണ് ഇറ്റലി വന്നതെന്ന് അറിയുന്നു.ഇന്നത്തെ ദക്ഷിണ ഇറ്റലിയെ ആണ് അന്ന് ഇറ്റാലിയ എന്ന് വിളിച്ചിരുന്നത്.ദക്ഷിണ യൂറോപ്പിലെ ഒരു രാജ്യമാണ് ഇറ്റലി എന്ന് അറിയാല്ലോ . സൗന്ദര്യ ആരാധകരും, സുഖലോലുപന്മാരുമാണ് ഇറ്റലിക്കാർ പൊതുവെ. ലോകത്തിലെ മറ്റേതൊരു രാജ്യത്തിനും അവകാശപ്പെടാവുന്നതിലും ഒരുപാട് അധികം ചരിത്ര പൈതൃകവും, പ്രകൃതിഭംഗിയും, ഈ രാജ്യത്തിനുണ്ട് എന്നത് ഒരു സത്യം ആണ് .ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാംസ്കാരിക പൈതൃകം ഉള്ള രാജ്യം കൂടിയാണ് ഇറ്റലി, ഇറ്റലി മാത്രം അല്ല ഫ്രാൻസ്, സ്വിറ്റ്സർലാന്റ്, സ്ലൊവേനിയ, ഓസ്ട്രിയ, ക്രൊയേഷ്യ എന്നി അയൽ‌രാജ്യങ്ങളും ഇങ്ങനെ ആണ് .

സാൻ‌മാരിനോ, വത്തിക്കാൻ എന്നീ സ്വതന്ത്ര രാജ്യങ്ങളും ഇറ്റാലിയൻ ഭൂപടത്തിനുള്ളിൽ തന്നെയാണ് കാണുന്നത് . ലോകപ്രശസ്ത സ്പോർട്സ് കാർ ആയ ഫെറാറി ഉണ്ടാക്കുന്ന ഫിയറ്റ് എന്ന കാറിന്റെ നിർമ്മാണശാല ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നുണ്ട് . ഇറ്റലിയാകെ നടത്തിയ ഉത്ഖനനത്തിലൂടെ ഇരുപതിനായിരം വർഷങ്ങൾക്ക് മുൻപ് മനുഷ്യവാസമുണ്ടായിരുന്ന് എന്ന് തെളിഞ്ഞിട്ടുണ്ട്. ബി.സി. ഏഴ്, എട്ട് ദശകങ്ങളിൽ ഇവയുടെ തീരപ്രദേശങ്ങളിലും ദക്ഷിണ ഇറ്റാലിയൻ പെനിൻസുലയിലും ഗ്രീക്ക് കോളനികൾ സ്ഥാപിതമായി എന്ന് അറിയാം . പിന്നീട് , റോമാക്കാർ ഈ പ്രദേശങ്ങളെ മാഗ്നാ ഗ്രെയേഷ്യ എന്ന് വിളിച്ചു. ജൂലിയസ് സീസറുടെ കാലമായപ്പോഴേക്കും അതായിത് 100-44 ക്രിസ്തുവിന് മുമ്പ് ലോകാധിപന്മാരായി റോമാക്കാർ മാറി .

392ൽ കുടിപ്പകയും തമ്മിൽതല്ലും കാരണം, റോമാ സാമ്രാജ്യത്വത്തിന്റെ അന്ത്യത്തിന്റെ ആരംഭമാവുകയും ചെയ്തു . 410 ആയതോടെ, പടിഞ്ഞാറൻ സൈന്യത്തിന്റെ കടന്നുകയറ്റത്തോടെ, സമ്പൂർണ തകർച്ച നേരിടുന്ന ഒന്നായി മാറി.774 ആയപ്പോഴേക്കും ജർമൻകാരനായ ചക്രവർത്തി, കാൾ ഒന്നാമനെ അവരോധിക്കേണ്ട ഗതികേട് അന്നത്തെ മാർപാപ്പ ലിയോ മൂന്നാമനുണ്ടാവുകയും ചെയ്തു . 962ൽ ജർമ്മനി, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളുടെ അധിപനായി ചക്രവർത്തി ഓട്ടോ അധികാരമേൽക്കുകയും ചെയ്തു . തുടർന്ന് നോർമാഡന്മാരുടെ കുടിയേറ്റ മേഖലയെന്ന നിലയിൽ, ഒരുവിധ പുരോഗതിയുമില്ലാതെ, ചരിത്രത്തിന്റെ ‘ശാപമേറ്റുവാങ്ങിയ’ രാജ്യവുമായി ഇന്നത്തെ ഇറ്റലി മാറി .

രണ്ടാംലോക മഹാ യുദ്ധത്തിൽ ജർമനിക്കൊപ്പം ചേർന്ന് പരാജയമേറ്റു വാങ്ങിയ ഇറ്റലിക്കാരാണ് ലോകചരിത്രത്തിൽ, അസ്ഥിരതയാർന്ന ഭരണകൂടങ്ങളുടെ ‘വേലിയേറ്റം’ കൊണ്ട് ഉണ്ടായത് . ശരാശരി ആറുമാസമായിരുന്നു അവിടെ ഒരു ജനകീയ സർക്കാറിന്റെ ഭരണകാലം എന്നത് . ഇറ്റലിയിലെ ഒരുപാട് കാര്യങ്ങളുണ്ട് ഇനിയും അറിയാൻ. വ്യത്യസ്തമായ ഒരുപാട് ജീവിതങ്ങളുണ്ട് അറിയാൻ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല.