വിവാഹ സമയത്ത് വരന്‍റെ മുന്നിൽ വെച്ച് ബെസ്റ്റി ചെയ്തത് കണ്ടോ ?

വിവാഹ സമയത്ത് പല തരത്തിലുള്ള രസകരമായ സംഭവങ്ങൾ സംഭവിക്കാറുണ്ട്. അതൊക്കെ വലിയ തോതിൽ തന്നെ സോഷ്യൽ മാധ്യമങ്ങളിലും മറ്റും ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. അത്തരത്തിൽ സംഭവിച്ച ചില കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇവിടെ ഒരു വധുവും വരനും തമ്മിൽ മാലയിടുന്ന രംഗമാണ് കാണാൻ സാധിക്കുന്നത് ഇവർ മാല ഇടുമ്പോൾ രസകരമായ രീതിയിൽ ചില സുഹൃത്തുക്കൾ ചേർന്ന് ഒരു കാര്യം ചെയ്തിരുന്നു. ഒരു ഡ്രോണിൽ മാല താഴേക്ക് കൊണ്ടുവരുകയാണ് ഇവർ ചെയ്യുന്നത്. മൂന്നുവട്ടം ഇവർക്ക് മാല നൽകുന്നത് പോലെ ഇവർ അഭിനയിച്ചു. അതിനുശേഷം ഉയർത്തുകയും ചെയ്തു. ഒന്നുരണ്ടുവട്ടം ഒക്കെ ഇതൊക്കെ കണ്ടു കൊണ്ട് നിന്ന വരൻ സഹിച്ചു. എന്നാൽ പിന്നീട് അയാൾക്ക് ദേഷ്യം വരികയായിരുന്നു ചെയ്തത്. അദ്ദേഹം നല്ല രീതിയിൽ തന്നെ മാലയിൽ പിടിച്ചൊരു വലി വലിച്ചപ്പോൾ ഡ്രോൺ താഴെ കിടക്കുന്നു.

Bestie
Bestie

പൊതുവെ കൂടുതൽ ആളുകളും ടെൻഷൻ അടിച്ചു നിൽക്കുന്ന ഒരു ചടങ്ങാണ് വിവാഹമെന്നു പറയുന്നത്. അതുകൊണ്ട് തന്നെ അത്തരം സമയങ്ങളിൽ ഇത്തരം കുസൃതികൾ ചില ആളുകളെങ്കിലും ഇഷ്ടപ്പെടാറില്ല എന്നതാണ് സത്യം.

ഇന്നത്തെ കാലത്ത് കൂടുതലാളുകളും പ്രണയിച്ച് വിവാഹം കഴിക്കാൻ താൽപര്യ പെടുന്നവരാണ്. പ്രണയത്തിൽ തന്നെ പലതരത്തിലുള്ള ചതികളും നടക്കാറുണ്ട്. ചതിയുടെ ശിക്ഷ ചതി തന്നെയാണ് എന്ന് പറയുന്നത് പോലെയാണ് ഇവിടെ ഒരു വ്യക്തിക്ക് സംഭവിച്ചത്. അയാൾ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഉറപ്പു നൽകുകയും ചെയ്തു. ഒരു പ്രത്യേക സാഹചര്യത്തിൽ അദ്ദേഹം മറ്റൊരു വിവാഹം ചെയ്യുകയായിരുന്നു. ആ പ്രത്യേക സാഹചര്യമെന്ന് പറയുന്നത് ഈ പെൺകുട്ടിയെക്കാൾ കൂടുതൽ സാമ്പത്തിക ഭദ്രതയുള്ള ഒരു പെൺകുട്ടിയെ കണ്ടപ്പോൾ ഇയാള് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു എന്നതാണ്. എന്നാൽ കഥയിലെ നായിക വെറുതെയിരുന്നില്ല. വിവാഹപന്തലിലേക്ക് വരികയായിരുന്നു ഇവർ ചെയ്തത്. അതിനുശേഷം അദ്ദേഹത്തിന്റെ വധുവിന്റെ മുൻപിൽ വെച്ച് തന്നെ കാര്യം എന്താണെന്ന് പറഞ്ഞ് അയാളുടെ മുഖത്ത് അടച്ചു. അതിനു ശേഷം ഒരു മരണമാസ് എൻട്രി ആയിരുന്നു ഈ പെൺകുട്ടി നടത്തിയത്. ആ വിവാഹ ചടങ്ങിന് വന്നവരെല്ലാം ഈ പെൺകുട്ടി ചെയ്ത പ്രവർത്തിയെ അംഗീകരിക്കുകയായിരുന്നു ചെയ്തത്. ചതിക്കുന്നവർക്ക് ലഭിക്കേണ്ട ശിക്ഷ ഇതുതന്നെയാണെന്ന് ആളുകൾ പറയുകയും ചെയ്തിരുന്നു.