അബദ്ധങ്ങൾ സംഭവിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. എന്നാൽ രസകരമായ അബദ്ധങ്ങളും അതോടൊപ്പം ഗൗരവമേറിയ അബദ്ധങ്ങളും ഉണ്ട്. ഗൗരവമേറിയ ചില അബദ്ധങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. അക്കൗണ്ട് തെറ്റി പണം പോവുകയാണെങ്കിൽ എന്തായിരിക്കും ചെയ്യാൻ സാധിക്കുന്നത്. അക്കൗണ്ടിൽ പണം അറിയാതെ വരികയാണെങ്കിൽ എന്തായിരിക്കും ചെയ്യാൻ സാധിക്കുക.?
ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാണ് മറുപടിയെങ്കിൽ, അങ്ങനെ പറയാൻ വരട്ടെ, അത് ആ കസ്റ്റമറുടെ മനസ്സ് പോലെ ഇരിക്കും. അത്തരത്തിൽ ഒരാൾക്ക് ഒരു കാര്യം സംഭവിച്ചിരുന്നു. ഒരു ബാങ്ക് അക്കൗണ്ടിന്റെ ഒരു കയ്യബദ്ധം ആയിരുന്നു അത്. 50 ലക്ഷം രൂപ അക്കൗണ്ട് നമ്പർ മാറി മറ്റൊരാളുടെ നമ്പറിലേക്ക് പോയി. അതിനുശേഷം ബാങ്ക് ഇയാളെ വിളിക്കുകയും ഇത് കയ്യബദ്ധം സംഭവിച്ചതാണെന്നും നിങ്ങളുടെ തുക അല്ല അത് തിരികെ നൽകണം എന്ന് പറയുകയും ചെയ്തു. എന്നാൽ അയാൾ തിരികെ നൽകാൻ തയ്യാറായില്ല എന്ന് മാത്രമല്ല, ആ തുക അയാൾ പിൻവലിക്കുകയും ചെയ്തു. സ്വന്തം ആവശ്യങ്ങൾക്ക് എടുക്കുകയും ചെയ്തു. പിന്നീട് ബാങ്കിന് വലിയൊരു നഷ്ടം ആയിരുന്നു അതുകാരണം ഉണ്ടായത് എന്ന് പറഞ്ഞാൽ മതിയല്ലോ.
പകുതി കാശ് പോലും ആ ബാങ്കിന് നൽകാൻ അയാൾ തയ്യാറായില്ല എന്നു പറയുന്നതാണ് സത്യം. സ്വന്തം മുതൽ അല്ലാഞ്ഞു പോലും അയാൾ ആഗ്രഹിച്ചു എന്നതാണ്. മനുഷ്യൻറെ അബദ്ധം കൊണ്ട് സംഭവിച്ച ഒരു വലിയ പ്രശ്നം തന്നെയായിരുന്നു ഇത്. പുതിയ ഒരു കാർ വാങ്ങി കൊണ്ടു വരുമ്പോൾ ആ ഷോറൂമിൽ ഉള്ള ഒരാളുടെ അബദ്ധം കൊണ്ട് തന്നെ അതിന്റെ ചില്ല് കിട്ടുകയാണെങ്കിൽ എന്ത് ചെയ്യും. അതും മനുഷ്യരുടെ കൈ കൊണ്ട് സംഭവിക്കുന്ന ഗൗരവമായ ഒരു അബദ്ധം തന്നെയാണ്. അത്തരത്തിൽ ഒരു കാര്യം സംഭവിച്ചിരുന്നു. ഒരാൾ ആറ്റുനോറ്റ് പുതിയൊരു വണ്ടി വാങ്ങിയതാണ്.
അദ്ദേഹമത് ഷോറൂമിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടയിലാണ് ഷോറൂം ജീവനക്കാരുടെ കയ്യബദ്ധം കൊണ്ട് വണ്ടിയുടെ ഫ്രണ്ട് ഗ്ലാസ് തന്നെ പൊട്ടുന്നത്. പിന്നീട് മാറ്റി ഇടാനും പുതിയൊരു വണ്ടി നൽകാനും ഒക്കെ ഒരുപാട് തുക ഷോറൂമിന് ചെലവ് ആയി എന്ന് പറഞ്ഞാൽ മതി. അയാളുടെ ജോലിയുടെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് പറഞ്ഞാൽ മതിയല്ലോ. ഇനിയുമുണ്ട് ഗൗരവമായി സംഭവിച്ച ചില ബന്ധങ്ങൾ ഒക്കെ. ഇവയിൽ പലതും അശ്രദ്ധ കൊണ്ട് സംഭവിച്ചതാണ് എന്നതാണ് ഒരു സത്യം. മറ്റു ചിലരാവട്ടെ അറിയാതെ കയ്യബദ്ധം ഉണ്ടായതും ആയിരിക്കാം. എന്തായാലും ഇത്തരം അബദ്ധങ്ങൾ നന്നായി തന്നെ ശ്രദ്ധിക്കുകയാണ് വേണ്ടത്.
ചെറിയ ചില അബദ്ധങ്ങൾക്ക് നമ്മൾ കൊടുക്കേണ്ടിവരുന്നത് വലിയ വില തന്നെയായിരിക്കും. അതുകൊണ്ട് എല്ലാ കാര്യവും നല്ല ശ്രദ്ധയോടെ തന്നെ ചെയ്യാൻ ശ്രമിക്കണം. മനുഷ്യരുടെ ഗൗരവമായ ഇത്തരം അബദ്ധങ്ങളെ പറ്റി വിശദമായി ഇനിയും അറിയാം. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.