ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം മടി എന്നുപറയുന്നത് വളരെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന ഒരു കാര്യമാണ്. നമുക്ക് രണ്ട് മാർഗങ്ങൾ ആണുള്ളത് .ഒന്ന് എന്ന് പറയുന്നത് നമുക്ക് നേരം വെളുക്കുന്നത് വരെ കിടന്നുറങ്ങാം. അതല്ലെങ്കിൽ ജീനിയസുകൾ ചെയ്യുന്നതുപോലെ അല്ലെങ്കിൽ ജീവിതത്തിൽ വിജയം നേടിയവർ ചെയ്യുന്നതുപോലെ വെളുപ്പിനെ ഉണരാം. സാധാരണ ജീവിതത്തിൽ വിജയം നേടിയിട്ടുള്ളവരോന്നും അതിരാവിലെ വരെ കിടന്നുറങ്ങുന്നവർ ഒന്നുമല്ല. അവർ കുറച്ച് സമയം മാത്രമേ കിടന്നു ഉറങ്ങാറുള്ളു. അത്രത്തോളം ആ ജീവിതത്തെ കൂടുതൽ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഒരു മനുഷ്യൻ ആവശ്യമുള്ള ഉറക്കം മാത്രമാണ് അവർ ചെയ്യുന്നത്.
എല്ലാദിവസവും രാവിലെ നാല് മണിയാകുമ്പോൾ അവർ ഉണരും. നമ്മൾ എന്താണ് ഇങ്ങനെ ചെയ്യാത്തത്. എന്നാൽ ചിന്തിക്കുന്നത് മറ്റ് രീതിയിലായിരിക്കും. എന്തിനാണ് നമ്മൾ ദിവസവും നാലു മണിയാവുമ്പോൾ ഉണരുന്നത്.? അതിൻറെ ആവശ്യകത എന്താണ്, നമ്മൾക്ക് വെറുതെ മൂന്നുമണിക്കൂർ പോകും എന്നല്ലാതെ മറ്റൊരു ഉപകാരവും ഇല്ല . അതുവരെ കിടന്നുറങ്ങുകയാണ് നല്ലത്. എന്നാൽ വളരെ തെറ്റായ കാര്യമാണത് . ഏറ്റവും കൂടുതൽ ഊർജ്ജം ലഭിക്കുന്നത് അല്ലെങ്കിൽ ഏറ്റവും കൂടുതൽ ഉണർവ് ലഭിക്കുന്നതിനും രാവിലെയാണ്. നമ്മൾ എന്ത് ജോലിയും ചെയ്തോട്ടെ, ഏറ്റവും കഠിനമായ ഒരു ജോലിയാണ് നമ്മൾ രാവിലെ ചെയ്യേണ്ടത് കാരണം വളരെ പെട്ടെന്ന് തന്നെ തീരുന്നത് നമുക്ക് കാണാൻ സാധിക്കും.
അത്രത്തോളം ഊർജ്ജമാണ് രാവിലെ നമുക്ക് തോന്നുന്നത്. ഏതൊരു ജോലിയും പെട്ടെന്ന് ചെയ്തു തീർക്കുവാൻ തോന്നുന്ന ഊർജ്ജം രാവിലെ മാത്രമാണ് നമുക്ക് തോന്നുന്നത് എന്നതാണ് മറ്റൊരു സത്യം. കുറച്ചെങ്കിലും മനോഹരമായ ചിന്തിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ജീവിതത്തിൽ എന്തെങ്കിലും നേടണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ മടിയൊക്കെ മാറ്റിവെച്ച് നേരത്തെ ഉണരാൻ ആണ് ശ്രമിക്കേണ്ടത്. കാരണം അങ്ങനെയാകുമ്പോൾ നമ്മുടെ പകുതി ജോലികൾ തീരുന്നത് നമുക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. സാധാരണമായി രാവിലെ എഴുന്നേറ്റ് ജോലി ചെയ്യുമ്പോഴാണ് വൈകുന്നേരം ചെയ്യുന്നതിലും നമുക്ക് ഉന്മേഷം തോന്നുന്നത്, യാതൊരു ക്ഷീണവും ഇല്ലാതെ വളരെ ഇഷ്ടത്തോടെ നമുക്ക് ജോലി ചെയ്തു തീർക്കാൻ സാധിക്കും. അത് തന്നെയാണ് വേണ്ടത്.
അല്ലാതെ ഇഷ്ടമില്ലാത്ത ഒരു ജോലി ചെയ്യുന്നത് അല്ല. എങ്കിൽ ഒരിക്കലും തീരില്ല എന്ന് മാത്രമല്ല, നമുക്ക് ഒരിക്കലും അത് മനോഹരമായി ചെയ്യാൻ സാധിക്കില്ല. ജോലി ഒതുക്കാൻ വേണ്ടി ആയിരിക്കരുത് ഒരു കാര്യം ചെയ്യുന്നത്.എന്ത് കാര്യം ചെയ്താലും അതിൽ ഒരു മനോഹാരിത നിറയ്ക്കുവാൻ ശ്രമിക്കണം. എങ്കിൽ മാത്രമേ നമ്മുടെ ജീവിതം മനോഹരം ആവുകയുള്ളൂ. വേണമെങ്കിൽ നമുക്ക് രാവിലെ 8 മണി വരെ കിടന്നുറങ്ങാം. യാതൊരു കുഴപ്പവുമില്ല, പക്ഷേ രാവിലെ എട്ടുമണിക്ക് ഉണർന്നു ജോലി ചെയ്യുന്നതും രാവിലെ നാലുമണിക്ക് ഉണർന്ന് ജോലി ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നത് മറ്റൊരു സത്യം കൂടി ആണെന്ന് മാത്രം. ഇനിയും അറിയാം ഈ ഒരു കാര്യത്തെ പറ്റി.
വിശദമായി അതെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വിഡിയോ കാണാം.