ബഷീർ പറഞ്ഞിട്ടുണ്ട് ഈ ഭൂമി എന്ന് പറയുന്നത് മനുഷ്യന് വേണ്ടി മാത്രമുള്ളതല്ല എന്ന്. സകല ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണ് എന്ന്. അതിൽ പുഴുവും പൂമ്പാറ്റയും എല്ലാം ഉൾപ്പെടും എന്ന്. നമുക്ക് ചുറ്റും കൗതുകങ്ങൾ ആയ പല ജീവികളെയും നമ്മൾ കാണാറുണ്ട്. ശ്രെദ്ധിക്കുക പോലും ചെയ്യാറില്ല പലപ്പോഴും. അവയുടെ കൗതുകമുണർത്തുന്ന വിശേഷങ്ങളും നമ്മൾക്ക് അത്ര പ്രിയമേക്കാറില്ല. ഇത്തരത്തിലുള്ള ചില വിശേഷങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. നമുക്ക് ചുറ്റുമുള്ള കുഞ്ഞുകുഞ്ഞു ജീവികൾ കാണിക്കുന്ന ചില കൗതുക കാഴ്ചകളെപ്പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.
അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒട്ടകങ്ങളെ നമുക്കെല്ലാവർക്കും അറിയാം. ഒട്ടകങ്ങളുടെ മുതുകിൽ ഉള്ള ഒരു മുഴയെ പറ്റി. മുഴയില്ലാതെയുള്ള ഒട്ടകത്തിനെ നമ്മൾ കണ്ടിട്ടുണ്ടോ…? മുഴ ഇല്ലാത്ത ഒരു ഒട്ടകത്തിന്റെ ചിത്രം പറയുകയാണെങ്കിൽ പോലും മുതുകിലുള്ള ആ മുഴ കൂടി ഉൾപ്പെടുത്തി കൊണ്ടാണ് നമ്മൾ വരയ്ക്കാറുള്ളത്. ഒട്ടകങ്ങളുടെ മുതുകിലുള്ള മുഴ എന്താണ് സത്യത്തിൽ. ഒട്ടകങ്ങളുടെ മുകളിൽ ഉള്ള ആ മുഴയാണ് അവയുടെ കൊഴുപ്പ്. ആഹാരം ലഭിച്ചില്ലെങ്കിലും ജീവിക്കുവാനുള്ള ഒരു ശക്തി നൽകുന്നത് ഒട്ടകങ്ങളുടെ മുതുകിൽ ഉള്ള ഈ ഒരു മുഴ തന്നെയാണ്. ഈ കൊഴുപ്പ് കാരണമാണ് ഇവയ്ക്ക് പലപ്പോഴും ജീവിക്കാൻ തന്നെ സാധിക്കുന്നത്.
ഇല്ലെങ്കിൽ എങ്ങനെയാണ് ആ മരുഭൂമിയിലെ ചൂടിൽ ജീവിച്ചു പോകുന്നത്. അത് പോലെ തന്നെ നമുക്ക് എല്ലാവർക്കും അറിയാവുന്ന ജീവികളാണ് ഡോൾഫിനുകളും തിമിംഗലങ്ങളും മറ്റും. ഡോൾഫിൻ ഒരു മത്സ്യം അല്ല എന്ന് നമുക്കറിയാം. അത് മാത്രമല്ല ഡോൾഫിനെ പോലെ അല്ലെങ്കിൽ നീലതിമിംഗലത്തെ പോലെ കടലിൽ ജീവിക്കുന്ന ചില സസ്തനികൾ ഉണ്ട്. അവ കടലിലെ വെള്ളം കുടിക്കാറില്ല. അപ്പോൾ പിന്നെ ഇവ വെള്ളം കുടിക്കാറില്ലേ…? അതിനുള്ള ഉത്തരം കുടിക്കാറുണ്ട് എന്ന് തന്നെയാണ്. പക്ഷേ ഇവ കുടിക്കുന്ന വെള്ളം കടലിലെ വെള്ളം അല്ല എന്ന് മാത്രം. കടലിലെ ഉപ്പുവെള്ളം കുടിക്കുവാനുള്ള ഒരു ശരീരപ്രകൃതി ഇല്ല എന്നതാണ് സത്യം. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ആവശ്യമുള്ള ജലം തങ്ങളുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുകയും ചെയ്യാറുണ്ട്. മത്സ്യങ്ങൾക്ക് പുറകോട്ടു നീന്താനുള്ള കഴിവില്ല.
പുറകോട്ട് നീങ്ങുന്ന മത്സ്യങ്ങൾക്ക് വലിയ അപകടങ്ങൾ സംഭവിക്കും എന്നാണ് അറിയാൻ പറ്റുന്നത്. ഇനിയുമുണ്ട് ചില അത്ഭുതകരമായ വസ്തുതകൾ. അവയെല്ലാം തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. അതായത് ഒട്ടകത്തിന് എന്തിനാണ് മുഴ..? പാമ്പിനെ കൊടുക്കുന്ന മാനുകൾ. തവളകൾ ആഹാരം കഴിക്കുന്നതിൽ കണ്ണുകൾക്ക് എന്താണ് പങ്കുള്ളത്….? ജീവിതകാലം മുഴുവൻ വെള്ളത്തിൽ കഴിഞ്ഞിട്ടും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ എന്തുകൊണ്ടാണ് ഡോൾഫിൻ…? ഈ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടികളുണ്ട്.അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.
ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകവാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. ചുറ്റുമുള്ള കൗതുകമുണർത്തുന്ന വാർത്തകളുടെ സത്യങ്ങൾ നമ്മൾ കൂടി അറിയേണ്ടത് അത്യാവശ്യമല്ലേ…?