ഓരോ രാജ്യത്തിന്റെയും സുരക്ഷയ്ക്കും ശത്രുക്കളെ പ്രതിരോധിക്കുവാനുമായി സ്പെഷ്യൽ ഫോഴ്സ് യൂണിറ്റുകൾ അഥവാ സൈനികർ ഉണ്ട്. ഓരോ രാജ്യത്തിന്റെയും സൈനികർ ഓരോ കാര്യത്തിൽ ശക്തരാണ്. എങ്കിലും ചില അപകടകാരികളായ അതിശക്തരായ സൈനികർ ചുരുക്കം ചില രാജ്യങ്ങൾക്കുണ്ട്. രണ്ടു മിനിട്ടു കൊണ്ട് അമ്പതോളം സിറ്റപ് ചെയ്യാൻ കഴിവുള്ള സൈനികരുണ്ട്. സിറിയയുടെ ഐഎസ്ഐസ് നേതാവിനെയും ഇറാഖിലെ സദ്ധാം ഹുസൈനെയും വാദിച്ച സ്പെഷ്യൽ ഫോഴ്സ് അംഗങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇതുപോലെ തീവ്രവാദത്തെ തുരത്താൻ കഴിവുള്ള ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പെഷ്യൽ ഫോഴ്സ് യൂണിറ്റുകളെ കുറിച്ച് നമുക്കൊന്ന് നോക്കാം.
ജിഐജിഎൻ. ഫ്രാൻസിന്റെ സ്പെഷ്യൽ ഫോഴ്സ് യൂണിറ്റാണിത്.1973ൽ യൂറോപ്പിലുണ്ടായ അതിശക്തമായ തീവ്രവാദം അടിച്ചമർത്താൻ ലോക്കൽ പൊലീസിന് കഴിയാതെ വന്നപ്പോൾ പുതുതായി രൂപം കൊണ്ടതാണ് സ്പെഷ്യൽ ഫോഴ്സ് യൂണിറ്റായ ജിഐജിഎൻ. അന്ന് മുതൽ ഇന്ന് വരെ ഇവർ അതിശക്തർ തന്നെയാണ്. അഞ്ഞൂറോളം തടവുകാരെ ഇവർ മോചിപ്പിച്ചിട്ടുണ്ട്. അതുപോലെത്തന്നെ ആയിരത്തോളം ആൾക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ സ്പെഷ്യൽ ഫോഴ്സിൽ യൂണിറ്റിൽ അംഗമാകാൻ സാധരണ ആളുകൾക്ക് കഴിയില്ല. മിലിട്ടറിയിൽ ഏകദേശം നാല് വർഷത്തോളം എക്സ്പീരിയൻസ് വേണം. ഈ നാല് വർഷത്തിന് ശേഷം പ്രത്യേകമായ ശാരീരികവും മാനസികവുമായ പരിശീലനം നൽകുന്നു. എന്നാൽ ഏതൊക്കെ തരത്തിലുള്ള പരിശീലനമാണ് ഫ്രാൻസ് ഇവർക്ക് നൽകുന്നത് എന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇന്നും അത് അതീവ രഹസ്യമാണ്.
ഇതുപോലെ മറ്റു രാജ്യങ്ങളുടെ സ്പെഷ്യൽ ഫോഴ്സ് യൂണിറ്റുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.