വളരെയധികം വ്യത്യസ്തത പുലർത്തുന്ന ചില മൃഗങ്ങളെ പറ്റിയാണ് പറയുന്നത്. നിറത്തിലും രൂപത്തിലും ഒക്കെ വ്യത്യസ്തമായ ചില മൃഗങ്ങളെ പറ്റി. ഇത്തരം മൃഗങ്ങളൊക്കെ വളരെയധികം കൗതുകം ജനിപ്പിക്കുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ട് ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. നമ്മൾ അറിയേണ്ടവ തന്നെ ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒച്ചിനെ അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല.
ജീവിതത്തിലൊരിക്കലെങ്കിലും ഒച്ചിനെ കാണാത്തവരായി ആരും ഉണ്ടായിരിക്കില്ല. എന്നാൽ പർപ്പിൾ നിറത്തിലുള്ള ഒച്ചിനെ കണ്ടിട്ടുണ്ടോ….? അങ്ങനെയൊരു ഒച്ച് ഉണ്ടോ എന്നാണ് ചോദ്യമെങ്കിൽ, അങ്ങനെയൊരു ഒച്ച് ഉണ്ട്. വളരെ മനോഹരമാണ് ഇവയെ കാണാൻ. പർപ്പിൾ നിറം ആണ് ഇതിലുള്ളത്. കറുത്ത കോഴിയെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടാകും.കരിങ്കോഴിയെ അറിയാത്തവരും ഉണ്ടാകില്ല. എന്നാൽ ലക്ഷങ്ങൾ വിലവരുന്ന കരിങ്കോഴിയെ ചിലപ്പോൾ കണ്ടിട്ടുണ്ടാവില്ല. അത്തരത്തിലുള്ള ഒരു കോഴിയും ഉണ്ട്. പലനിറത്തിലുള്ള ചിറകുകളുള്ള അതിമനോഹരമായ നിക്കോബാർ പ്രാവുകളെ പറ്റി കേട്ടിട്ടുണ്ടോ….? എത്ര മനോഹരമാണ് അവയുടെ ചിറകുകൾ എന്നോ, അവയെ കണ്ടാൽ അതി മനോഹരമായ രീതിയിലാണ്. അതുപോലെതന്നെ വെളുത്ത നിറത്തിലുള്ള മയിലുണ്ട്.
ഇവയെപ്പറ്റി ഒക്കെ എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ…? നീലയും പച്ചയും മഞ്ഞയും വെള്ളയും ഇടകലർന്ന ഒരു തത്തയുണ്ട്. അതിമനോഹരമാണ് ഇവയെ കാണുവാൻ. ചിലപ്പോഴെങ്കിലും ചില ബുക്കിംന്റെ കവർ പേജിൽ ഒക്കെ നമ്മൾ ഈ തത്തയെ കണ്ടിട്ടുണ്ടാകും. പച്ചനിറത്തിലുള്ള പച്ചവീട്ടിലിനെ നമ്മളെല്ലാവരും കണ്ടിട്ടുള്ളതാണ്. എന്നാൽ പിങ്ക് നിറത്തോടു കൂടിയ പച്ച വിട്ടിലിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ…? പിങ്ക് നിറത്തോടു കൂടിയ ഒരു വിട്ടിൽ ഉണ്ട്. അതിമനോഹരമാണ് ഇവയെ കാണുവാൻ. അതുപോലെ മഴവിൽ നിറത്തിലുള്ള ചില ഉറുമ്പുകൾ ഉണ്ട്. ഇതേ കാണുവാനും പല വർണ്ണങ്ങൾ ചേർന്നതാണ്. കാഴ്ചയിൽ അതിമനോഹരമാണ് ഇവയും.
ചിലപ്പോഴെങ്കിലും ഇവയിൽ ഏതെങ്കിലും ഒക്കെ കാണുമ്പോൾ നമ്മൾ വിചാരിക്കുന്ന ഉണ്ടായിരിക്കും ഇതിനൊക്കെ ഫോട്ടോഷോപ്പ് ചെയ്ത്ത് തല്ലേന്ന് എന്നാൽ അങ്ങനെയല്ല. ഇതൊക്കെ ഇവയുടെ യഥാർത്ഥ നിറങ്ങളാണ്. ഇത്തരത്തിൽ വിവിധ വർണ്ണങ്ങളിലുള്ള ജീവികളും നമ്മുടെ ഭൂമിയിലുണ്ട്. അവയെപ്പറ്റി ഒന്നും നമ്മൾ അറിയുന്നില്ല എന്ന് മാത്രം. നീലയും ചുവപ്പും ഓറഞ്ചും ഇടകലർന്ന ഒരു പ്രത്യേക രീതിയിലുള്ള പാമ്പുണ്ട്. റീഗൽ റിംഗ് പാമ്പ് എന്നാണ് ഇവരുടെ പേര്. ഇവയും വളരെയധികം സൗന്ദര്യം നിറഞ്ഞവയാണ്. സൗന്ദര്യം ഉള്ള പാമ്പുകൾ ഉണ്ടോ എന്ന് പോലും നമ്മൾ ചിന്തിച്ചു പോകുന്നതുപോലെ.
പിങ്ക് റോബിൻ എന്നുപറഞ്ഞ് ഒരു കുഞ്ഞു പക്ഷിയുണ്ട്. പിങ്ക് നിറവും ചാരനിറവും കലർന്നതാണ് ഇവയുടെ ഒരു പ്രത്യേകത. ഇളം പിങ്കു നിറത്തിലുള്ള ഡോൾഫിൻ ആണ് മറ്റൊരു മനോഹാരിത നിറഞ്ഞത്. വെള്ളനിറത്തിൽ വളരെ ക്യൂട്ട് ഇരിക്കുന്ന ഒരു അണ്ണാൻ ഉണ്ട്. അതിമനോഹരമാണ് ഇവയെ കാണുവാൻ.അതുപോലെതന്നെ വെള്ളനിറത്തിലുള്ള കാക്കയും ഉണ്ട് കാണുവാനും. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചില ജീവികൾ അവയുടെ പ്രത്യേകതകളും. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല.