നമ്മുടെ ജീവിതത്തിലെ പല സന്ദർഭങ്ങളിലും ചില തീരുമാനങ്ങൾ എടുത്ത ശേഷം പിന്നീടത് വേണ്ടായിരുന്നു എന്ന് തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടില്ലേ. പലപ്പോഴും നാം വടി കൊടുത്ത് അടി വാങ്ങിയിട്ടുണ്ടാകും. ചിലയാളുകൾക്ക് ഒരു കാര്യം ചെയ്ത് അതിന്റെ പ്രത്യാഘാതം ലഭിക്കുന്നത് കുറച്ചു കാലം കഴിഞ്ഞായിരിക്കും. എന്നാൽ മറ്റു ചിലർക്കാണെങ്കിൽ ഉടനടി അതിന്റെ പരിണിത ഫാൻ ലഭിക്കും. അത്തരം രസകരമായതും ചിന്തിക്കേണ്ടതുമായ ചില സംഭവങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
കൈവിട്ടുപോയ പ്രാങ്ക്. ഇന്ന് പ്രാങ്ക് ചെയ്യുന്നത് ഒരു ട്രെൻഡായി മാറിയിട്ടുണ്ട്. ഇന്ന് യുടൂബ് തുറന്നാൽ കൂടുതലായും കാണാൻ കഴിയുക പ്രാങ്ക് ചെയ്ത വീഡിയോസ് ആയിരിക്കും. ഒരുകാലത്ത് പല ടിവി ചാനലുകളിലും തരികിട എന്ന പരിപാടി ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീടതിനെ ആളുകൾ പേര് മാറ്റി പ്രാങ്ക് എന്ന് വിളിക്കാൻ തുടങ്ങി. പണ്ടത്തെ തരികിട പരിപാടിയിൽ ടിവി ഷോ അവതാരകനും സിനിമാ താരവുമായ സാബു മോൻ ചെയ്യുന്നത് നാം കണ്ടിട്ടുണ്ടാകും. ആരെയും വേദനിപ്പിക്കാതെ പ്രാങ്കുകളെ പോലെത്തന്നെ ആളുകളെ വേദനിപ്പിക്കുന്ന പ്രാങ്കുകളും നാം കണ്ടിട്ടുണ്ട്. അത്തരമൊരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയാനാ പോകുന്നത്.
ഡയനാമിക് ഡ്യു എന്ന് പേരുള്ള യുട്യൂബ് ചാനലിലെ രണ്ടു ചെറുപ്പക്കാരാണ് ഇതിലെ വില്ലന്മാർ. ഇവർ എന്താണ് ചെയ്യുന്നത് എന്നറിയാമോ? കാറിൽ യാത്ര ചെയ്ത് മുന്നിൽ പോകുന്ന വാഹനങ്ങളെയും റോഡിലൂടെ നടക്കുന്ന ആളുകളെയും പേടിപ്പിക്കുക. അതിനിപ്പോ എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്നവർ ഇതുംകൂടി ഒന്ന് കേൾക്കണം. ഇവർ കാറിൽ ഹോണടിക്കാനായി ഉപയോഗിക്കുന്നത് ട്രെയിനിൽ ഉപയോഗിക്കുന്ന അതെ ഹോൺ ആണ്. അതായത് നാം പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കാത്തു നിൽക്കുമ്പോൾ വലിയ ശബ്ദത്തോട് കൂടി വരുന്ന ട്രെയിനിന്റെ ശബ്ദം. ആ ഹോൺ റോഡിൽ കൂടി പോകുമ്പോൾ അടിച്ചാലുണ്ടാകുന്ന അവസ്ഥ പറയേണ്ടതില്ലല്ലോ. ഒരിക്കൽ ഇവർ ഒരു ടോൾ ബൂത്തിൽ പോയി ടോൾ അടക്കാനായി പോയപ്പോൾ കാർഡ് കൊടുത്ത ശേഷം ആ ടോൾ ബൂത്തിൽ ഉണ്ടായിരുന്ന പയ്യന് നേരെ ഹോണടിച്ചു. ദേഷ്യം വന ആ പയ്യൻ ആ കാർഡ് അവർക്ക് നേരെ വലിച്ചെറിയുകയും കയ്യിലുണ്ടായിരുന്ന ജ്യൂസും വെള്ളവും ആ പയ്യന്മാരുടെ അടുത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഇങ്ങനൊരു പണി കിട്ടുമെന്ന് അവർ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല.
ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.