നിഗൂഢതകൾ നിറഞ്ഞ ഇരിക്കുന്ന സ്ഥലങ്ങളെ പറ്റിയും നിഗൂഢമായ സംഭവങ്ങളെപ്പറ്റി ഒക്കെ അറിയുന്നത് ആളുകൾക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്..ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും ശ്രദ്ധിക്കണം. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നിഗൂഢതകൾ നിറഞ്ഞിരിക്കുന്ന പല സ്ഥലങ്ങളും ഈ ലോകത്തിൻറെ പല ഭാഗങ്ങളിലുമുണ്ട്. അത്തരം സ്ഥലങ്ങളെ പറ്റിയുള്ള ഒരു വിശദീകരണം തന്നെയാണ് പറയുന്നത്. ആദ്യം പറയുന്നത് ഒരു മരത്തെ പറ്റിയാണ്, ഈ മരം എന്തുകൊണ്ടോ പുറകിലേക്ക് ആണ് വളരുന്നത്. ചരിഞ്ഞു വളരുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിയാൻ പറ്റുന്നില്ല എന്നതാണ് സത്യം. പല പഠനങ്ങളും നടക്കുന്നുണ്ട് എന്ത് കാരണത്താലാണ് ഇത് സംഭവിക്കുന്നത് എന്ന് പക്ഷേ ഇതുവരെയും ഇത് അറിയാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.
ന്യൂയോർക്കിൽ ഒരു കോട്ട ഉണ്ടായിരുന്നു. പണ്ട് ഒരു ആർക്കിടെക്ടിന്റെ ഭാര്യ നിർമ്മിക്കാൻ വേണ്ടി തീരുമാനിച്ചതായിരുന്നു. എന്നാൽ ഇതിൻറെ നിർമ്മാണം പൂർത്തിയാകുന്നതിനു മുൻപുതന്നെ അയാൾ മരിക്കുകയും ഇത് പിന്നീട് നിർമ്മിക്കുവാൻ സാധിക്കാതെ പോവുകയും ചെയ്തു.ഈ കോട്ടയിൽ ഇപ്പോഴും അയാളുടെ പ്രേതം ഉണ്ടെന്നാണ് ആളുകൾ പറയുന്നത്. അതുപോലെതന്നെ ബെൽജിയത്തിലും ഉണ്ട് ഇതുപോലെ സമാനമായ ഒരു സംഭവം. അവിടെ ഫ്രഞ്ച് വിപ്ലവം നടക്കുന്ന കാലത്ത് അവിടുത്തെ രാഷ്ട്രീയ പ്രവർത്തകനായ ഒരാൾ തന്റെ വീടുപേക്ഷിച്ച് കുടുംബത്തോടൊപ്പം അയൽരാജ്യത്തെ ചേക്കേറുകയായിരുന്നു.
പിന്നീട് മറ്റൊരു ആർക്കിടെക്ട് വന്ന് അവിടെ ഒരു വേനൽകാലവസതി നിർമ്മിക്കുവാൻ നിയോഗിക്കപ്പെട്ടു. ആ കോട്ട പൂർത്തിയാകുന്നതിനു മുൻപ് അയാൾ മരിച്ചു. അതിനുശേഷം രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾക്ക് ഒരു ക്യാമ്പ് ആയും ബെൽജിയത്തിലെ നാഷണൽ റെയിൽവേ കമ്പനിയുടെ കീഴിൽ ഉള്ള ഒരു അവധിക്കാല ക്യാമ്പ് ആയും അനാഥാലയം ആയി ഉപയോഗിച്ചിരുന്നു. എങ്കിലും ഇവയെപ്പറ്റി പല രീതിയിലുള്ള ചർച്ചകൾ വരുന്നുണ്ട്. അതുപോലെ സ്കോട്ട്‌ലാൻഡിലും ഉണ്ടായിരുന്നു ഒരു കോട്ട. ഇതും ഉപേക്ഷിക്കപ്പെട്ട രീതിയിലാണ് കാണാൻ സാധിക്കുന്നത്.
കാനഡയിലുള്ള തടാകത്തെ പറ്റിയാണ് ആദ്യമായി പറയാൻ പോകുന്നത്.
വളരെ വിസ്മയകരമാണ് ഈ ഒരു തടാകം കാണുവാൻ വേണ്ടി. നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു രഹസ്യം ഈ തടാകത്തിൽ ഉണ്ട്. ഈ തടാകത്തിൽ ശീതീകരിച്ച കുമിളകൾ കാണാൻ സാധിക്കും. ഇത് തടാകത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പലപ്പോഴും ആളുകൾ ആശ്ചര്യപ്പെട്ടു പോകാറുമുണ്ട്. കാരണം ഈ വെള്ളത്തിൽ കൂടുതലായി മീഥ്യ്ൻ കാണുന്നുണ്ട്. അതുകൊണ്ടാണ് കുമിളകൾ രൂപപ്പെടുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. വളരെയധികം അപകടം നിറഞ്ഞതാണ് ഈ തടാകം എന്നും വാർത്തകളുണ്ട്. അതിനാൽ ഇത് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നാണ് പൊതുവേ പറയാറുള്ളത്.
ടാൻസാനിയയിലെ ഒരു തടാകമാണ് അടുത്തത്. ഈ തടാകത്തിനുമുണ്ട് ഒരു രഹസ്യം. ഇവിടെ വരുന്ന മൃഗങ്ങൾ ഒക്കെ കല്ലായി മാറുമെന്നും, മരിക്കുകയും ചെയ്യും എന്നതുമാണ് ഈ തടാകത്തിന്റെ രഹസ്യം. ചില പഴയ അറബിക്കഥകൾ ഒക്കെ കേൾക്കുന്നതുപോലെ തോന്നിയേക്കാം. പക്ഷേ ഇത് സത്യമാണ്. ഈ തടാകത്തിന് ആൽക്കലി 12 ഇൽ കൂടുതൽ ഉള്ള രീതിയിലാണ്. അതുകൊണ്ടുതന്നെ തടാകത്തിൽ പക്ഷികൾ ഉൾപ്പെടെ ചില ജീവജാലങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ മിക്ക മൃഗങ്ങൾക്കും തടാകം അത്ര വാസയോഗ്യമല്ല. മൃഗങ്ങൾ കല്ലായി മാറുന്നതിനെ കുറിച്ചുള്ള വാർത്തകൾ പലരും എത്തിച്ചിട്ടുണ്ട്. എങ്കിലും ഈ തടാകത്തിന് വലിയ ഭീഷണികൾ ഒക്കെ നിലനിൽക്കുന്നുണ്ട്.