നിത്യജീവിതത്തിൽ നമുക്കുണ്ടാകുന്ന ചില സംശയങ്ങൾ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകമുണർത്തുന്ന ഒരു അറിവ് തന്നെയാണിത്. അതുപോലെതന്നെ രസകരവും. പലപ്പോഴും നമ്മൾ നമ്മളോട് തന്നെ ചോദിച്ചിട്ടുള്ള ചോദ്യങ്ങൾക്കുള്ള ഒരു മറുപടി തന്നെയായിരിക്കും ഇത്. ഇത്തരം രസകരമായ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ടാകും നമ്മുടെ കൈയുടെ നഖത്തിൽ വെള്ള നിറത്തിലുള്ള ഒരു പ്രത്യേകതരം ഭാഗം. അത് എന്താണെന്ന് നമ്മൾ ആലോചിക്കാറില്ലേ ….? ചിലർ പറയുന്നത് അത് നല്ലതാണെന്നും ആരോഗ്യത്തിന്റെ ലക്ഷണമാണെന്നും ആണ്.
എന്നാൽ മറ്റു ചിലർ പറയുന്നത് ഇത് സൾഫർ പോലെയുള്ള ചില സാധനങ്ങളുടെ അപര്യാപ്തതമൂലം ഉണ്ടാകുന്നതാണ് എന്നാണ്, എന്താണെങ്കിലും കൂടുതൽ ആളുകളുടെയും കൈവിരലിൽ കാണാറുണ്ട് എന്ന് ആണ് ഇപ്പോഴും പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ഇത് സൾഫറിന്റെ കുറവുകൊണ്ട് ഉണ്ടാകുന്നതാണ് എന്നാണ്. ഇത് വലിയ പ്രശ്നക്കാരൻ അല്ല എന്നും തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് എല്ലാവരും സമാധാനത്തോടെ ഇരിക്കാവുന്നതാണ്. ആനകൾക്ക് നീന്താൻ കഴിയുമോ എന്നാണ് പറയുന്നതെങ്കിൽ, ആനകൾക്ക് അങ്ങനെ ഒരു കഴിവുണ്ട്. പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ടല്ലോ ജലാശയങ്ങളിലൊക്കെ ആളുകൾ ഒരു പരിധിവരെ പിടിച്ചു നിൽക്കുന്നത് ആ കഴിവുള്ളതു കൊണ്ട് തന്നെയാണ്.
അതുപോലെ ചില കടൽ മാനുകളും നന്നായി തന്നെ നീന്തുന്നത് നമുക്ക് കാണുവാൻ സാധിക്കും. വർഷങ്ങളോളം സൂക്ഷിച്ചു വെച്ചാലും കേടായി പോകാത്ത ഒരു ആഹാരം എന്താണെന്ന് ചോദിച്ചാൽ എന്തായിരിക്കും പെട്ടെന്ന് മനസ്സിലേക്ക് വരുന്നത്. അത് മറ്റൊന്നുമല്ല കേട്ടോ തേൻ ആണ്. എത്ര വർഷം വേണമെങ്കിലും അത് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്..എത്ര വർഷം സൂക്ഷിച്ചാലും യാതൊരു വിധത്തിലുള്ള കുഴപ്പങ്ങളും ഉണ്ടാവുകയില്ല എന്നാണ് അറിയുന്നത്. ഇനി തേൻ ചീത്ത ആകും എന്ന് കരുതി കളയണ്ട കാര്യമില്ല. വർഷങ്ങൾ വരെ സൂക്ഷിച്ചു വയ്ക്കാവുന്ന ഒന്നാണ് തേൻ. പലരുടെയും വിചാരം തേൻ വളരെ പെട്ടെന്ന് അഴുക്കായി പോകും എന്നാണ്. അത് പേടിച്ച് പലരും അമിതമായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. അമിതമായാൽ എന്തും വിഷം ആണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.
അത്രപെട്ടെന്നൊന്നും അഴുക്കായി പോകുന്ന ഒന്നല്ല തേൻ എന്ന് ഇനിയെങ്കിലും മനസ്സിലാക്കാവുന്നതാണ്. അതുപോലെ നമ്മളിൽ ചിലർ എങ്കിലും ഐ ഫോൺ ഉപയോഗിക്കുന്നവർ ആയിരിക്കും. ഐ ഫോണിന്റെ പ്രത്യേകത എന്താണ്…? സുരക്ഷയാണ് ഐഫോൺ എപ്പോഴും പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ ആവശ്യമില്ലാത്ത ഫീച്ചറുകളും ഐ ഫോണിൽ ഉണ്ടാവാറില്ല. എങ്കിലും ഇത്രയും വിലകൊടുത്ത് ഒരു ഫോൺ വാങ്ങുമ്പോൾ അതിന് യാതൊരു പ്രത്യേകതയും ഇല്ലെങ്കിൽ പിന്നെ അത് വാങ്ങുന്നതിന് എന്തർത്ഥമാണുള്ളത് എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. എന്നാൽ പുതുതായി ഇറങ്ങിയ ഐഫോണിന്റെ പുറകിൽ ഒരു കറുത്ത പൊട്ട് ഉണ്ട്. അത് എന്താണെന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ…..?
കുറെ കാലങ്ങൾക്ക് ശേഷം വേണമെങ്കിൽ നമുക്ക് വീട്ടിലിരുന്നുകൊണ്ട് എല്ലാ കാര്യങ്ങളും ചെയ്യാം എന്ന് കാണിക്കുന്ന ഒരു സൂചനയാണ്. അതുകൊണ്ട് ആണ് അത് നൽകിയത് എന്നാണ് പറയുന്നത്. ഇനിയിപ്പോൾ വരാൻ പോകുന്നത് സാങ്കേതികവിദ്യകളുടെ കാലങ്ങൾ ആണല്ലോ. അതുകൊണ്ട് തന്നെ എന്തൊക്കെ മാറ്റങ്ങൾ ആയിരിക്കും വരുന്നത് നമുക്ക് അറിയാൻ സാധിക്കില്ല. ഇനി വരുന്ന ഐഫോൺ യുഗത്തിൽ നമുക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ പല കാര്യങ്ങളും നിയന്ത്രിക്കാൻ സാധിച്ചേക്കാം. നമ്മൾ നിത്യജീവിതത്തിൽ സംശയിച്ചിരുന്ന പല കാര്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.