ജീവിതത്തിൽ നമ്മുടെ ആഗ്രഹങ്ങളെ തീരുമാനിക്കുന്നത് നമുക്ക് ദൈവം നൽകുന്ന ഭാഗ്യത്തെ അടിസ്ഥാനമാക്കിയാണ്. ജീവിതത്തിൽ വല്ലപ്പോഴും എത്തുന്ന ഒരു അതിഥി തന്നെയാണ് ഭാഗ്യം എന്ന് പറയുന്നത്. എങ്കിലും നാമൊരു മനുഷ്യനായി ജനിച്ചത് തന്നെ ദൈവം നമുക്ക് നൽകിയ വലിയൊരു ഭഗയ്ൻ തന്നെയാണ്. പലരുടെയും ജീവിതത്തിൽ പല അനിഷ്ട്ട സംഭവങ്ങളും നടക്കാറുണ്ട്. നമ്മളതിനെ നിർഭാഗ്യം എന്ന് വിളിക്കാറുണ്ട്. എന്നാൽ ജീവിതത്തിലെ യഥാർത്ഥ നിർഭാഗ്യവാന്മാരായ ആളുകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
വേട്ടനായ്ക്കളെ നേരിട്ട സൈക്ലിസ്റ്റ്. ഇന്ന് നമ്മുടെ നാട്ടിലൊക്കെ സൈക്ലിസ്റ്റുകളുടെ എണ്ണം കൂടിയിട്ടുണ്ട്. പല ആളുകളൂം അതിനെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നതാണ് അതിനർത്ഥം. നിങ്ങൾ സൈക്ലിസ്റ്റുകളുടെ ട്രെയിനിങ് കണ്ടിട്ടുണ്ടോ. വളരെ അപകടം നിറഞ്ഞ ദുർഘട പാതയാണ് അവർ ട്രൈനിങ്ങിനായി തിരഞ്ഞെടുക്കുക. കാരണം മറ്റൊന്നുമല്ല. ഇത്തരം വഴികളിലൂടെ അവർ സൈക്ലിങ് നടത്തി പരിശീലിച്ചാൽ പിന്നെ റേസിങ്ങിന്റെ സമയത്ത് വളരെ സുഖമായിരിക്കും. ഇവിടെ സൈക്ലിങ്ങിനായി ദുർഘട പാത തിരഞ്ഞെടുത്ത ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്.
അതായത്, ഒരു വ്യക്തി സൈക്ലിങ്ങിനായി നല്ല ഇടതൂർന്ന മരങ്ങളും വള്ളികളുമുള്ള ഒരു പാതയാണ് തിരഞ്ഞെടുത്തത്. എന്നാൽ, അദ്ദേഹം വളരെ ആത്മധൈര്യത്തോടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ അദ്ദേഹത്തിനവിടെ ഒരു തടസം നേരിടേണ്ടി വന്നു. മരങ്ങളോ വള്ളികളോ അല്ല. പത്തു പതിനഞ്ചു കാട്ടിലെ വേട്ടപ്പട്ടികളെ അദ്ദേഹത്തെ വളഞ്ഞു. സാധാരണ ഒരു നായ നമ്മുടെ പിറകിൽ കൂടിയാൽ തന്നെ നമ്മുടെ കാര്യം പറയേണ്ടതില്ലല്ലോ. പിന്നെയാണ് കാട്ടിലെ വേട്ട നായകൾ. തീർച്ചയായും അദ്ദേഹമൊരു നിര്ഭാഗ്യവാൻ തന്നെ.
ഇതുപോലെ നിർഭാഗ്യരായ മറ്റു വ്യക്തികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.