അതിർത്തികൾ എന്ന് കേൾക്കുമ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് ഓടി വരുന്നത് കാശ്മീരിനെ പറ്റി ഒക്കെയായിരിക്കും. എപ്പോഴും യുദ്ധം നടന്ന സൈനികരും മറ്റും മരിച്ചുവീഴുന്ന അതിർത്തികൾ മാത്രമല്ല ഈ ലോകത്തിൽ ഉള്ളത്. ഒരുമയോടെ ഉള്ള ചില അതിർത്തികളും ഈ ലോകത്തിൽ ഉണ്ട്. അതിനെ പറ്റി ആണ് പറയാൻ പോകുന്നത്. ചില വ്യത്യസ്തമായ അതിർത്തികളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്നത്. അറിയേണ്ടതായ ഈ അറിവുകൾ ഏറെ കൗതുകം നൽകുന്നത് കൂടിയാണ്.
ഇത്തരം അറിവുകൾ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. എപ്പോഴും യുദ്ധം നടക്കുന്ന ജീവൻ നഷ്ടപ്പെടുന്ന അതിർത്തികളെ പറ്റി മാത്രമേ നമ്മൾ കേട്ടിട്ടുള്ളൂ, എന്നാൽ അങ്ങനെയല്ലാത്ത സൗഹൃദപരമായ അതിർത്തികളും നമ്മുടെ ലോകത്തിൽ ഉണ്ട്. അത്തരത്തിലുള്ള അതിർത്തികളിൽ ഒരു അതിർത്തിയെ പറ്റി പറയുകയാണെങ്കിൽ അത് തുടങ്ങുന്നത് രണ്ട് ദിനോസറുകൾ തമ്മിൽ ചുംബിക്കുന്ന രീതിയിലാണ്. ഇതിന്റെ അർത്ഥം അവിടെയുള്ള ഒരു പ്രത്യേക പാർക്കിനെ കൂടി ഓർമിപ്പിക്കുന്നു. അതിനുവേണ്ടിയാണ്. അതോടൊപ്പം തന്നെ ആ രാജ്യങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ല എന്ന് അറിയിക്കുന്നതിനും കൂടി ആയിരിക്കാം എന്ന് നമുക്ക് അനുമാനിക്കാം.
ഒരു സ്നേഹ ബന്ധത്തിൻറെ ഉദാഹരണമാണല്ലോ ചുംബനം എന്നുപറയുന്നത്. അപ്പോൾ ആ ഒരു ആർച്ച് അവിടെ വെച്ചിരിക്കുന്നതിന്റെ അർത്ഥം രാജ്യങ്ങൾ തമ്മിൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല അവർ തമ്മിൽ നല്ല സ്നേഹത്തിലാണ് എന്ന് കാണിക്കുന്നതിനു വേണ്ടി തന്നെയായിരിക്കും. അതുപോലെ മറ്റൊരു സ്ഥലത്ത് വേറൊരു രാജ്യത്തിലേക്ക് എത്തുന്നതിന് കയറു വഴി അപ്പുറത്തേക്ക് ചാടിയാൽ മതിയത്രേ. അങ്ങനെ സംഭവിക്കുമോ എന്ന വിചിത്രമായ ചോദിക്കേണ്ട കാര്യമില്ല. നടന്നിട്ടുള്ള കാര്യമാണ്. ഈ രാജ്യങ്ങൾ തമ്മിൽ സമയത്തിൽ ഒരു മണിക്കൂർ വ്യത്യാസവും ഉണ്ട്. വേണമെങ്കിൽ വ്യത്യസ്തമായ രീതിയിൽ ഒരു കാര്യം ചിന്തിക്കാവുന്നതാണ്.
ഒരാൾ അഞ്ചു മണിക്ക് അവിടെ നിന്നും കയറിൽ അപ്പുറത്തെ രാജ്യത്തിലേക്ക് ചാടുന്നു. അപ്പോൾ അപ്പുറത്തെ രാജ്യത്ത് എത്തുമ്പോൾ ഒരു മണിക്കൂർ എടുക്കും എന്ന് വയ്ക്കുക. അപ്പോൾ സമയം 5:00 തന്നെ. രാജ്യങ്ങൾ തമ്മിൽ ഒരു മണിക്കൂറിന് വ്യത്യാസം ഉണ്ടല്ലോ. അപ്പോൾ അയാൾ കയറിയ സമയവും ചാടിയ സമയവും 5:00 തന്നെ. എത്ര രസമുണ്ട് കേൾക്കാൻ. രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് അനുവാദമില്ലാതെ കടക്കാൻ പാടില്ല. അതിർത്തികളിലേക്ക് പ്രത്യേകിച്ച്. അതുകൊണ്ടുതന്നെ ഒരു രാജ്യത്തിൻറെ അതിർത്തിയിൽ നിന്നും മറ്റൊരു രാജ്യത്തിൻറെ അതിർത്തിയിലേക്ക് കടക്കുന്നത് തീർച്ചയായും അനുവാദമില്ലാതെ നിയമവിരുദ്ധമായ കാര്യമാണ്.
എന്നാൽ ഒരു രാജ്യത്തിൻറെ അതിർത്തിയും മറ്റൊരു രാജ്യത്തിൻറെ അതിർത്തിയിൽ വെറും കമ്പികൾ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇഷ്ടാനുസരണം ആണ് ആളുകൾ അതിർത്തികൾക്കപ്പുറത്തേക്ക് പുറത്തേക്കും സഞ്ചരിക്കുന്നത്. ആ രാജ്യങ്ങൾ തമ്മിൽ യാതൊരു പ്രശ്നവും ഇല്ലാത്തതുകൊണ്ട് അത് വലിയ വിഷയമായി കാണുന്നില്ല. ഇത്രയും സമയം നമ്മൾ പറഞ്ഞത് രാജ്യങ്ങൾ തമ്മിലുള്ള അതിർത്തികളെ പറ്റിയാണ്. എന്നാൽ രാജ്യങ്ങൾ തമ്മിൽ മാത്രമല്ല അതിർത്തികൾ പങ്കിടുന്നത് സമുദ്രങ്ങളിലും അതിർത്തി പങ്കിടുന്നുണ്ട്.
സാമുദ്രങ്ങൾ തമ്മിൽ അതിർത്തികൾ പങ്കിടുമ്പോൾ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായിരിക്കില്ലേ…? ആ പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും ഏതൊക്കെയാണ് എന്നും വ്യത്യസ്തമായ രീതിയിൽ അതിർത്തികൾ പങ്കിട്ട് ഒരുമ കാണിക്കുന്ന രാജ്യങ്ങൾ എന്നുമെല്ലാം ഈ പോസ്റ്റിനോടൊപ്പം ചേർത്തിട്ടുള്ള വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. ഇത്തരം വിവരങ്ങൾ ഇഷ്ടപ്പെടുന്നവരിൽ ഇത് എത്തിക്കുന്നതിനോടൊപ്പം ഈ വീഡിയോ മുഴുവനായി കാണുവാൻ കൂടി ശ്രദ്ധിക്കുക.