നമ്മളിൽ ഭോരിഭാഗം ആളുകളും യാത്രകൾ ഇഷ്ട്ടപ്പെടുന്നവരാണ്. അത്കൊണ്ട് തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളൂം യാത്രാ പ്രേമികളാണ്. യുവാക്കളിൽ ഇന്ന് യാത്ര എന്ന് പറയുന്നത് ഒരു ഹറാം തന്നെയാണ്. അത്കൊണ്ട് തന്നെ ബൈക്ക് റൈഡിങ് ഇന്നൊരു അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗം തന്നെ ആയി മാറിയിട്ടുണ്ട്. നമുക്ക് യാത്രകൾ പോകാമെങ്കിലും എല്ലാ സ്ഥലങ്ങളിലേക്കും അങ്ങനെ ഓടിച്ചാടി കയറിച്ചെല്ലാൻ കഴിയില്ല. ചില സ്ഥലങ്ങൾ വളരെ പകടകാരിയാണ്. അത്കൊണ്ട് തന്നെ അത്തരം സ്ഥലങ്ങളിലേക്ക് നാം പോകുമ്പോൾ ചില മുൻകരുതലുകളും അതിനേക്കാളുപരി സുരക്ഷയും ഉറപ്പാക്കണം. ചില സ്ഥലങ്ങളിൽ ഒരേസമയം ഒന്നോ രണ്ടോ ആളുകൾക്ക് മാത്രമേ പ്രവേശിക്കാനാകൂ. ഇത്തരത്തിലുള്ള ചില സ്ഥലങ്ങളെ കുറിച്ച് നമുക്കൊന്ന് പരിചയപ്പെടാം.
പൈനൻ വൈറ്റ് മൗണ്ടൈൻസ്. പൈനൻ എന്നത് സ്വീഡൻസിലെ വെയിറ്റ് മൗണ്ടൻസിൽ സ്ഥിതി ചെയ്യുന്ന ഒരു ഡേറ്റ സെന്ററാണ്.ഇത് ആദ്യമായി ആരംഭിച്ചത് 1943ലായിരുന്നു. ആണിത് ഒരു സിവിൽ ഡിഫൻസ് സെന്റർ ആയിട്ടായിരുന്നു. പിന്നീട് 2008ൽ ബാൻഹോഫ് എന്ന വ്യക്തിയാണ് ഇതൊരു ഡേറ്റ സെന്ററാക്കി മാറ്റിയത്. ഈ ഡേറ്റാ സെന്ററിന്റെ പ്രൈവസിക്ക് വലിയൊരു പ്രാധാന്യം തന്നെയുണ്ട്. വൈറ്റ് മൗണ്ടൻസിന്റെ താഴ് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന്റ കവാടത്തിന്റെ കനം എന്ന് പറയുന്നത് 40സെ.മീ ആണ്. നിരവധി സെർവറുകളുടെ വലിയൊരു കലവറ തന്നെയാണിത് എന്ന് പറയാം. ഇതിന്റെ വലിയൊരു സവിശേഷത എന്ന് പറയുന്നത് ഒരു ഹൈഡ്രജൻ ബോംബിനെ വരെ പ്രതിരോധിക്കാനുള്ള കഴിവ് ഇതിനുണ്ട്. അത്കൊണ്ട് തന്നെ ഇവിടേക്ക് എല്ലാവർക്കും ഇപ്പോഴും പ്രവേശിക്കാനാകില്ല.
ഇതുപോലെയുള്ള മറ്റു സ്ഥലങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.