ശ്രീലങ്കയെ കുറിച്ചുള്ള ചില പരസ്യമായ രഹസ്യങ്ങള്‍.

ശ്രീലങ്കയെ പറ്റി അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. ചരിത്രത്തിന്റെ ഏടുകളിൽ ശ്രീലങ്കയെ പറ്റി പറയുന്നുണ്ട്. ശ്രീലങ്കയിലെ ചില പ്രത്യേകതകളെ പറ്റി ആണ് പറയാൻ പോകുന്നത്. രാമായണത്തിൽ നിന്നായിരിക്കും കൂടുതലായി നമ്മളിൽ പലരും ശ്രീലങ്കയെ പറ്റി അറിഞ്ഞിട്ട് ഉണ്ടാവുക. രാവണൻറ്റെ ലങ്കയെ പറ്റി വിശദമായി തന്നെ ഐതിഹ്യത്തിൽ പറഞ്ഞിട്ടുണ്ട്. ശ്രീലങ്കയുടെ ആദ്യ പേര് എന്നുപറയുന്നത് സിലോൺ എന്നായിരുന്നു. ആ പേരാണ് പിന്നീട് ശ്രീലങ്ക ആയി മാറുന്നത്.

ഇപ്പോഴും ചില സ്ഥാപനങ്ങൾ അവരുടെ പേരിനോടൊപ്പം സിലോൺ എന്ന് തന്നെയാണ് ചേർത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇനിയും നമുക്ക് ശ്രീലങ്കയുടെ ചില സവിശേഷതകളെ പറ്റി അറിയാം. ചരിത്രത്തിന്റെ ഏടുകളിൽ നിറമുള്ള ഒരു അധ്യായമായി മാറിയ ശ്രീലങ്കയിൽ ഇപ്പോഴും വധശിക്ഷ എന്ന ശിക്ഷ നിലവിൽ ഉണ്ട്. ഒരു കുറ്റകൃത്യം ചെയ്താൽ അതിന് വധശിക്ഷ എന്ന ഒരു ശിക്ഷാവിധി നിലവിലുണ്ട് എന്നത് ശ്രീലങ്കയുടെ ഒരു പ്രത്യേകത തന്നെയാണ്. തൂക്കി കൊല്ലുകയാണ് ചെയ്യാറുള്ളത്. ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലും തെക്കുപടിഞ്ഞാറായി അറബിക്കടലിലെ തെക്കുകിഴക്കായുമാണ് ശ്രീലങ്ക സ്ഥിതി ചെയ്യുന്നത്.

Srilanka
Srilanka

തമിഴ്നാട് അതിർത്തിയിൽ തന്നെയാണ് ശ്രീലങ്ക നിയമനിർമ്മാണ തലസ്ഥാനം എന്ന് പറയുന്നത്. വലിയ ഒരു നഗരം കൂടിയാണ്. സിംഹള തമിഴ് ആണ് അവിടെ ആളുകൾ സംസാരിക്കുന്നത്. ബുദ്ധമതത്തിലെ ഒരു സാന്നിധ്യവും ശ്രീലങ്കയിൽ കാണാൻ സാധിക്കുന്നുണ്ട്. പ്രസിഡൻഷ്യൽ ഭരണ റിപ്പബ്ലിക് ആണ് അവിടെ നിലനിൽക്കുന്നത്. ഏകീകൃത സെമി പ്രസിഡൻഷ്യൽ. 1948 ഫെബ്രുവരി നാലിനായിരുന്നു ശ്രീലങ്ക സ്വാതന്ത്ര്യം പ്രാപിക്കുന്നത്. സമ്പന്നമായ സാംസ്കാരിക പൈതൃകം അവകാശപ്പെടാൻ പറ്റുന്ന ഒരു സ്ഥലം തന്നെയാണ് ശ്രീലങ്ക. ശ്രീലങ്കയുടെ ആദ്യകാല ബുദ്ധമത രചനകൾ ഒരുമിച്ചു തന്നെ നമുക്ക് വായിക്കുവാൻ സാധിക്കുന്നതാണ്.

ആദ്യത്തെ നോവലുകൾ ഒക്കെ ഉണ്ടായതും ശ്രീലങ്കയിൽ ആണെന്ന് അറിയുന്നത്. ഇന്ത്യയുടെ വ്യാപാര ബന്ധത്തിലെ ഒരിക്കലും മായിക്കാൻ കഴിയാത്ത ചില കണ്ണുകൾ ഇപ്പോഴും ശ്രീലങ്കയിൽ അവശേഷിക്കുന്നുണ്ട്. പാഠപുസ്തകങ്ങളിലും സാമൂഹികശാസ്ത്ര ക്ലാസ്സുകളിൽ നമ്മൾ പഠിച്ചിരുന്ന സിൽക്ക് റോഡിനെ മറന്നിട്ടുണ്ടാകില്ല. സിലോൺ പാത. കേരളത്തിലെ വാണിജ്യത്തിൽ വലിയൊരു പങ്കുവഹിച്ചിരുന്നു സിൽക്ക് റോഡ്. ഇതെല്ലാം ശ്രീലങ്കയുടെ ഭൂമിശാസ്ത്രപരമായ ചില സവിശേഷതകൾ ആണ്. തേയില കൃഷിയിലും ഒരു കൈ നോക്കിയിട്ടുണ്ട് ശ്രീലങ്ക എന്നത് വളരെ എടുത്തുപറയേണ്ട ഒരു കാര്യമാണ് വൈവിധ്യമാർന്ന പല സുഗന്ധവ്യഞ്ജനങ്ങളുടെയും വ്യാപാരം നടത്തുന്നതും ശ്രീലങ്കയുടെ ഒരു പ്രത്യേകത തന്നെയാണ്.

26 വർഷത്തെ ആഭ്യന്തരയുദ്ധം ശ്രീലങ്കയിൽ ചെറുതായൊന്ന് തകർത്തു കളഞ്ഞിരുന്നു. എങ്കിലും അത് നിർണായകമായി തന്നെ അവസാനിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ശ്രീലങ്ക ഒരു ബഹുരാഷ്ട്ര രാജ്യമാണ്. വ്യത്യസ്ത സംസ്കാരങ്ങളുടെയും ഭാഷകളുടെയും വംശങ്ങളുടെ ആവാസകേന്ദ്രമായി തന്നെ ശ്രീലങ്ക മാറിക്കഴിഞ്ഞു. ശ്രീലങ്കയുടെ ആദ്യകാല നിവാസികൾ വേദ ജനതയുടെ ഒരു പൂർവികർ ആയിരുന്നു എന്ന് അറിയാൻ സാധിക്കുന്നത്. ഇന്നത്തെ ശ്രീലങ്കയിൽ ഏകദേശം 2500 പേർ താമസിക്കുന്നത് തദ്ദേശവാസികളാണ് എന്നും വിവരങ്ങൾ ലഭിക്കുന്നുണ്ട്.

ചരിത്രത്തിലെ ഏടുകളിൽ ഇത്രത്തോളം ഇടംപിടിച്ച ശ്രീലങ്ക തീർച്ചയായും മനോഹരമായ ഒരു സ്ഥലം തന്നെയാണ്. ഇനിയും ശ്രീലങ്കയെ പറ്റി നിരവധി കാര്യങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ്. ശ്രീലങ്കയുടെ എല്ലാ മനോഹാരിതയും ചേർത്ത് ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. കൗതുകകരവും സഹായകരമായ വീഡിയോ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. അതിനോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയും ചെയ്യുക. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.