അതിമനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുവാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. അത്തരത്തിലുള്ള സ്ഥലമാണ് ലാവോസ്. ലാവോസിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ആണ് പറയാൻ പോകുന്നത്. എല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു പോസ്റ്റാണിത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. യാത്ര പ്രേമികൾക്ക് വളരെയധികം ഇഷ്ടപ്പെട്ട വാർത്തയായിരിക്കും. തെക്കുകിഴക്കൻ ഏഷ്യയിലുള്ള കരകളാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. ചൈനയും, മ്യാൻമാറും, വിയറ്റ്നാം, കമ്പോഡിയയും, തായ്‌ലാൻഡ് ഒക്കെ അതിർത്തിയായി വരുന്ന ഒരു രാജ്യം. ദീർഘകാലമായി ഫ്രഞ്ച് കോളനിയായിരുന്ന ലാവോസ്.
1949 ലായിരുന്നു സ്വാതന്ത്ര്യം നേടിയത്. ഏകദേശം രണ്ടു ദിവസങ്ങളോളം നീണ്ടുനിന്ന ആഭ്യന്തര കലാപങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് ലാവോസിൽ അധികാരത്തിലേറിയത്. തെക്കുകിഴക്കൻ ഏഷ്യയിൽ കരയാൽ മാത്രം ചുറ്റപ്പെട്ടു കിടക്കുന്ന ഒരു രാജ്യമാണ് ലാവോസ്. കുന്നുകളും മലകളും ഒക്കെ നിറഞ്ഞ നിരപ്പില്ലാത്ത ഒരു മനോഹരമായ ഭൂപ്രകൃതിയാണ് ഇവിടുത്തേത്. 20817 മീറ്റർ ഉയരമുള്ള ഉയരം കൂടിയ കൊടുമുടി ഉണ്ട്. പടിഞ്ഞാറു വശത്തുള്ള നദി തായ്‌ലൻഡ് ആയുള്ള അതിർത്തി ഭൂരിഭാഗം ആയി കിടക്കുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ കിഴക്കു വശത്ത് പർവ്വതനിര കാണാൻ ഉള്ളത്. അതാണ് അതിർത്തിയാണ് നിർണയിക്കുന്നത്.
ഇവയാണ് പാരമ്പര്യ വേരുകൾ എന്നത്. കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായി നൂറ്റാണ്ടോളം നീണ്ടു നിന്ന സാമ്രാജ്യവുമായി ബന്ധപ്പെട്ടു കിടക്കുകയാണ്.
പതിനാലാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ടു വരെ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി ആയിരുന്നു ലാവോസ് നില നിന്നിരുന്നത്. സാംസ്കാരികമായി വളരെയധികം വൈവിധ്യം പുലർത്തുന്ന രാജ്യം തന്നെയായിരുന്നു ലാവോസ് എന്ന് പറയാം. ലാവോസിലെ കാലാവസ്ഥയും വളരെയധികം വ്യത്യസ്തമാണ്. മെയ് മുതൽ ഒക്ടോബർ വരെ വ്യത്യസ്തമായ മഴക്കാലവും തുടർന്ന് നവംബർ മുതൽ ഏപ്രിൽ വരെ വരണ്ട കാലവുമാണ്. കാലാവസ്ഥ ശാസ്ത്രപരമായി നിർവഹിക്കപ്പെട്ട വരണ്ട സീസണിലെ അവസാനത്തെ രണ്ടു മാസങ്ങൾക്ക് മുൻപ് നാലു മാസത്തേക്കാൾ കൂടുതൽ ചൂടായിരിക്കും.
ലാവോസ് സംസ്കാരത്തിൽ തേരവാദ ബുദ്ധമതം ഒരു പ്രധാന സ്വാധീനമുള്ളവരാണ്..ഭാഷയിലും ക്ഷേത്രങ്ങളിലും കലകളിലും സാഹിത്യത്തിലും ഒക്കെ അത് പ്രകടമാണ്. സംസ്കാരത്തിൻറെ പല ഘടകങ്ങളും ബുദ്ധമതത്തിനു മുൻപ് ഉള്ളതാണ്. ഇവരുടെ ഒരു പ്രധാന ഭക്ഷണമാണ് സ്റ്റിക്കി റൈസ് എന്ന് പറയുന്നത്. ലാവോസ് ജനതയുടെ മതപരമായ പ്രാധാന്യമുള്ള ഒരു ഭക്ഷണം ആണ് സ്റ്റിക്കി റൈസ്. കൃഷിയും ഈ ലാഭത്തിൽ നിന്നാണ് ഉത്ഭവിച്ചത്. ലാവോസ് സ്ത്രീകൾ ദൈനംദിന ജീവിതത്തിൽ ധരിക്കുന്ന ഒരു പരമ്പരാഗത വസ്ത്രവും ഉണ്ട്.. കൈ കൊണ്ട് നെയ്ത പട്ടുപാവാട ആണ്. പല തരത്തിലാണ് ഇത് ധരിക്കുന്നത്. ലാവോസിലും ചില പൊതു അവധി ദിനങ്ങളും ആഘോഷങ്ങളും ചടങ്ങുകളും ഒക്കെ ഉണ്ട്. അറിയാനുണ്ട് ഇനിയും ഒരുപാട് കാര്യങ്ങൾ.
ലാവോസിനെ പറ്റി.. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവും ആയ അറിവാണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരം. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്.. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത്.