മംഗോളിയയെ കുറിച്ച് അതിക്മാര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍. പാളില്‍നിന്നും കോടികള്‍ സമ്പാദിക്കുന്ന ആളുകള്‍.

നമ്മളിൽ പലരും കേട്ടിട്ടുള്ള ഒരു സ്ഥലമാണ് മംഗോളിയ എന്നുള്ളത്. കിഴക്കനേഷ്യയിൽ ചൈനയും റഷ്യയും ഇടയിലുള്ള രാജ്യമാണ് മംഗോളിയ എന്നുപറയുന്നത്. മൂന്നാം നൂറ്റാണ്ടിൽ ഏഷ്യയുടെയും യൂറോപ്പിന്റെയും സിംഹഭാഗവും അടക്കി ഭരിച്ചിരുന്നത് മംഗോളിയൻ സാമ്രാജ്യത്തിന് കേന്ദ്രമായിരുന്നു എന്ന് ആണ് അറിയുന്നത്. പിന്നീട് ചൈനീസ് സാമ്രാജ്യത്തിന്റെ കീഴിൽ ആയിമാറി. സോവിയറ്റ് യൂണിയന്റെ സഹായത്തോടെയാണ് മംഗോളിയ ഒരു സ്വതന്ത്രരാജ്യമായി മാറുന്നത്. മംഗോളിയെ പറ്റിയുള്ള ചില വിവരങ്ങൾ ആണെന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.

Mongolia
Mongolia

മംഗോളിയയയിൽ 8.5 ലക്ഷം വർഷങ്ങൾക്ക് മുൻപ്പു തന്നെ മനുഷ്യ വാസം ഉണ്ടായിരുന്നു എന്നാണ് അറിവ് . ഹോമോ ഇറക്റ്റസ് വിഭാഗത്തിൽ പെടുന്ന മനുഷ്യന്റെ ഫോസ്സിൽ ഇവിടെ നിന്നും കണ്ടു കിട്ടിയിടുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു . ആധുനിക മനുഷ്യൻ അതായിത് ഹോമോ സാപിയെൻസ് ഇവിടെ വന്നു ചേർന്നിട്ട് നല്പ്പതിനയ്യിരം വർഷങ്ങൾ മാത്രമേ ആയുള്ളൂ എന്നും അറിയാം . ഖോവ്ദ് പ്രവിശ്യയിലെ ഖോറ്റ്‌ സെന്ഖേർ ഗുഹയിൽ ആദിമ മനുഷ്യർ വരച്ച ചുവർ ചിത്രങ്ങളിൽ മാമത്ത് , ലിൻക്സ് , ബാക്ട്രീയൻ ഒട്ടകം , ഒട്ടകപ്പക്ഷി എന്നിവയുടെ രൂപരേഖകളും ലഭിച്ചിട്ടുണ്ട്.ഏകദേശം 5500–3500 ബി സി കാലത്ത് കൃഷി തുടങ്ങിയ ഇവിടുത്തെ ആളുകൾ 18 ആം നുറ്റാണ്ട് വരെയും കുതിരകളിൽ സഞ്ചരിക്കുന്ന നടോടികൾ ആയിരുന്നു.

മംഗോളിയയിലെ അവശേഷിക്കുന്ന പ്രാചീന ഗോത്രസംസ്ക്കാരങ്ങളിൽ പ്രമുഖമാണ് മംഗോളിയൻ ദറാദുകൾ എന്ന് അറിയപ്പെടുന്നത് .പൊതുവെ വരണ്ട കാലാവസ്ഥ ആണ് മംഗോളിയിൽ അനുഭവപ്പെടാറുള്ളത്. വർഷത്തിൽ 250 ദിവസവും ഇവിടം നല്ല വെയിൽ ലഭിക്കുന്ന പ്രദേശമാണ്. ശിശിര കാലത്ത് അതിശൈത്യവും , വേനലിൽ അങ്ങേയറ്റം കഠിനമായ ചുടും ആണ് ഇവിടെ അനുഭവപെടുന്നത് . ഇവിടെ കുറഞ്ഞ താപനില −30 °C (−22 °F) കൂടിയ താപനില 38 °C (100.4 °F) ആണ് . ഹിമാലയം മൂലം മഴ നിഴൽ പ്രദേശമായാണ് മംഗോളിയ അറിയപ്പെടുന്നത്. മഴ കുറവാണ് ഇവിടെ. ഏകദേശം കിട്ടുന്ന മഴയുടെ അളവ് വടക്ക് 200 മുതൽ 300 മില്ലി മീറ്റർ ആണ് , തെക്ക് 100 മുതൽ 200 മില്ലി മീറ്റർ മഴയാണ് ഒരു വർഷത്തിൽ കിട്ടുക. വലിപ്പത്തിന്റെ കാര്യത്തിൽ പതിനെട്ടാമതാണെങ്കിലും ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണിത്. ജനങ്ങളിൽ പകുതിയിലേറെയും മംഗോൾ വംശജരാണ്.

കസാക്കുകളുടെയും തുംഗുകളുടെയും സാന്നിധ്യവുമുണ്ട് ഇവിടെ. ടിബറ്റൻ ബുദ്ധിസ്റ്റ് അനുഭാവികളാണേറെയും. ഉലാ‍ൻബാതർ ആണു തലസ്ഥാനം. ഏറ്റവും വലിയ നഗരവും ഇതു തന്നെ. ഇനിയും അറിയാം മംഗോളിയന് രാജ്യത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല.നമുക്കറിയാത്ത പല രാജ്യങ്ങളെയും പറ്റി നമ്മൾ അറിയേണ്ടതും അത്യാവശ്യമായ കാര്യം തന്നെയല്ലേ. അത്തരം അറിവുകൾ ആണ് ഈയൊരു വീഡിയോയിലൂടെ ലഭിക്കാൻ പോകുന്നത്. മംഗോളിയ എന്ന രാജ്യം വളരെയധികം വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു രാജ്യം കൂടിയാണ്.