ഫിലിപ്പൈൻസിലെ ചില രഹസ്യങ്ങള്‍.

ഫിലിപ്പൈൻസിലെ ചില പ്രത്യേകതകളെ പറ്റിയാണ് പറയുവാൻ പോകുന്നത്..ഏറെ കൗതുകകരവും രസകരവുമായ ഈ വാർത്ത മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.. ഫിലിപ്പിൻസ് സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ചില രസകരമായ കാര്യങ്ങൾ ഉണ്ട്..അത് പലർക്കും അറിയില്ല. ഫിലിപ്പൈനികൾക്ക് നല്ല നർമ്മബോധം ഉള്ളവരാണ്. പല കാര്യങ്ങളിലും പ്രശസ്തമായവർ ആണ് ഫിലിപ്പിയൻസുകൾ. അവരുടെ രുചികരമായ ഭക്ഷണം, അതിമനോഹരം ആയ രാത്രി ജീവിതം, മനോഹരമായ ബീച്ചുകൾ, ഊർജ്ജസ്വലമായ നഗരജീവിതം അങ്ങനെ എല്ലാ കാര്യത്തിലും അവർ ശ്രദ്ധ നേടിയിട്ടുണ്ട്.

Philippines
Philippines

അവരുടെ ചില രസകരമായ കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഫിലിപ്പെൻസുകാർ ബാസ്ക്കറ്റ്ബോൾ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. ഗ്രാമങ്ങളിൽ ഉള്ളവർ പോലും ബാസ്ക്കറ്റ് ബോൾ കളിക്കാറുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. വളരെയധികം ജനപ്രിയമായ ഒരു വിനോദമാണ് ഫിലിപ്പീൻസിൽ ബാസ്കറ്റ്ബോൾ എന്ന് പറയുന്നത്. ലോകത്തിലെ രണ്ടാമത്തെ തേങ്ങ ഉത്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ രാജ്യമാണ് ഫിലിപ്പൈൻസ്. ഓരോ വർഷവും ഏകദേശം 19.5 ദശലക്ഷം തേങ്ങകളാണ് ഫിലിപ്പീൻസിൽ കയറ്റുമതി ചെയ്യുകയും ഉൽപാദിപ്പിക്കുകയും ഒക്കെ ചെയ്യുന്നത്. രാജ്യത്തെ പ്രധാന സംഭാവനകളിൽ ഒന്നും ഇതുതന്നെയാണ്. വളരെയധികം രസകരമായ ജീവിക്കുന്ന ആളുകളാണ് ഫിലിപ്പീൻസ്. അവർ എല്ലാവരോടും സൗഹൃദം നിലനിർത്താൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് ആണ് അറിയുവാൻ സാധിക്കുന്നത്.

അത് പോലെ തന്നെ മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നതും ഫിലിപെൻസ് ആണെന്ന് ആണ് അറിയുവാൻ സാധിക്കുന്നത്. ഇവരെ പറ്റി പറയുമ്പോൾ ഇവരുടെ ഭക്ഷണത്തെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ട്. പ്രഭാതഭക്ഷണത്തിനു ശേഷം കാപ്പിയുടെയും ബ്രെഡ്ഡിന്റെയും ഒപ്പം കഴിക്കുന്നത് പ്രത്യേക തരം ഭക്ഷണമാണ്. അതുപോലെതന്നെ ഉച്ചഭക്ഷണത്തിനുശേഷം അവർ ലഘുഭക്ഷണമായി ഉപയോഗിക്കുന്നത് വ്യത്യസ്തമായ ഒരു ഭക്ഷണമാണ്. മെറിൻഡ എന്നറിയപ്പെടുന്ന ഒരു മധുരപലഹാരം ആണ് ഇവരുടെ പ്രധാനമായ ഒരു ആഹാരം. പാചകരീതിയിൽ ചോറും ഒരു പ്രധാന ഭക്ഷണമാണ് എന്ന് അറിയുവാൻ സാധിക്കുന്നത്. സംഗീതത്തിനു പ്രാധാന്യം നൽകുന്ന ഒരു സ്ഥലം തന്നെയാണ് ഫിലിപ്പൈൻസ്.

ഫിലിപ്പിനോ സംസ്കാരത്തിൻറെ ഒരു പ്രത്യേകതയാണ് കരോക്കെ ബാറുകൾ. വളരെയധികം സംഗീതത്തിന് പ്രാധാന്യം നൽകുന്നവരാണ് ഇവർ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപോലെതന്നെ ഷോപ്പിംഗ് മാളുകൾ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് ഇവർ. വെറും ഷോപ്പിങ് മാത്രമല്ല ഒരു യാത്ര. അതിൽ പലകാര്യങ്ങളും ഉൾപ്പെടുന്ന ഒരു ഷോപ്പിംഗ് ആണ് ഇവർ ഉദ്ദേശിക്കുന്നത്. മനോഹരമായ രീതിയിലാണ് ഇവർ മാളുകൾ തയ്യാറാക്കിയിരിക്കുന്നത്. അതിമനോഹരമായ മുത്തുകൾ വാങ്ങുവാൻ സാധിക്കുന്ന ഒരു സ്ഥലം കൂടിയാണ് ഫിലിപ്പെൻസ്. ലോകത്തിലെ ഏറ്റവും അതിമനോഹരമായ മുത്തുകൾ ഒക്കെ കണ്ടെത്തിയിരിക്കുന്നത് ഫിലിപ്പൈൻസിൽ തന്നെയാണ്.

അതുപോലെതന്നെ അഗ്നിപർവ്വത സ്ഫോടനങ്ങൾ ഒരിക്കൽ വിനാശം നേരിട്ട നാട് കൂടിയാണ് ഫിലിപ്പൻസ് എന്ന സ്ഥലം. അതിമനോഹരമായ ഗതാഗത രീതിയിലും മുൻപന്തിയിൽ തന്നെയാണ് ഫിലിപ്പീൻസുകൾ. രാജ്യത്തെമ്പാടുമുള്ള നഗരങ്ങളിൽ സ്വകാര്യ കാറുകൾ, ടാക്സികള്, വ്യത്യസ്തമായ ബസ്സുകൾ എന്നിവ കാണുവാൻ സാധിക്കും. അറിയാം ഫിലിപ്പീൻസിന്റെ അതിമനോഹരമായ ചില കാര്യങ്ങളെപ്പറ്റി ആണ്. അവയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. ഫിലിപ്പീൻസിനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി വിശദമായിത്തന്നെ വീഡിയോ കാണാം.