ക്യാമറകളിലും മറ്റും ചില സമയങ്ങളിൽ പതിയുന്ന ചില വ്യത്യസ്തമായ കാഴ്ചകൾ ചില സമയം നമ്മളിൽ നിറയും. നമ്മുടെ ഒരു ദിവസത്തെ തന്നെ മാറ്റിമറിക്കാൻ കഴിയാറുണ്ട് ഇത്തരം കാഴ്ചകൾ. കാണുമ്പോൾ നമ്മൾ അയ്യോ എന്ന് കരുതി നിൽക്കാറുണ്ട്. ചിലത് കാണുമ്പോൾ പൊട്ടി ചിരിക്കാറുണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ചില കാഴ്ചകളെപ്പറ്റി ആണ് ഇന്നത്തെ പോസ്റ്റിൽ പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടെ എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത്തരം അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ ഉണ്ടായിരിക്കും. പലപ്പോഴും ചില വ്യത്യസ്തമായ കാഴ്ചകൾ നമ്മുടെ കണ്ണുകളിലൂടെ പോകാറുണ്ട്.
അത് ചിലപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വീഡിയോയിൽ ആയിരിക്കും. ചിലപ്പോൾ നേരിട്ട് നമ്മൾ തന്നെ കാണുന്നതായിരിക്കും. അങ്ങനെ പല വ്യത്യസ്തമായ കാഴ്ചകളും ഓരോ ദിവസവും കാണുന്നവരാണ് നമ്മൾ എല്ലാവരും. അതിൽ ചിലതെങ്കിലും നമ്മുടെ ഓർമ്മകളിൽ തങ്ങി നിൽക്കാറുണ്ട്. അത് ചിലപ്പോൾ പെട്ടെന്ന് കണ്ടത് ആയിരിക്കും. എന്നാൽ മറ്റു ചില കാഴ്ച്ചകൾ ദിവസങ്ങളോളം നമ്മുടെ ഓർമ്മകളിൽ നിൽക്കാറുണ്ട്. അത്തരം വ്യത്യസ്തമായ കാഴ്ചകളെപ്പറ്റി ആണ് പറയാൻ പോകുന്നത്. പ്രളയം വന്നതിന്റെ ബുദ്ധിമുട്ട് പ്രത്യേകം കേരളത്തിൽ ഉള്ളവരുടെ ഇനി ആരും പറഞ്ഞു തരേണ്ട കാര്യം ഇല്ല. കാരണം അത്രത്തോളം നേരിട്ട് കണ്ടു പ്രളയം.
അത് എങ്ങനെയാണെന്നും അതിൻറെ ഭീകരത എന്താണെന്ന് ഒക്കെ കേരളക്കരയിൽ ഉള്ളവർക്ക് അറിയാം. ഇപ്പോഴും മഴ ഒരു രണ്ടുദിവസത്തിൽ കൂടുതൽ നിന്നാൽ കേരളത്തിലുള്ളവർക്ക് പേടിയാണ്. പ്രളയമായി മാറുമോ എന്ന്. അത്രയ്ക്കായിരുന്നു പ്രളയം അവശേഷിപ്പിച്ചുപോയ പേടിപ്പിക്കുന്ന ഓർമ്മകളും. പ്രളയത്തിൽ ഒരു വലിയ ബസ് ഒഴുകി പോവുക. അതിനു ശേഷം ബസ് അതിലൂടെ പോവുക. ഒരു കടലാസ് തോണി പോലെ ആ വെള്ളത്തിന് ഉള്ളിലേക്ക് പോവുകയും, അതിനോടൊപ്പം മുകളിലേക്ക് വരികയും ചെയ്ത അവസ്ഥ. അത്രയും വലിയ വെള്ളത്തിലൂടെ ഒരു ബസ് പോവുക.
ആ ഒരു കാഴ്ചയെ പറ്റി ഒന്ന് ഓർത്തു നോക്കൂ. അങ്ങനെ ഒരു കാഴ്ചയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കാണുമ്പോൾ തന്നെ ആ പ്രളയം അത്രത്തോളം ശക്തമായിരുന്നു എന്ന് നമുക്ക് അറിയാം. ഇത് കാണുമ്പോൾ ആ പ്രളയ കാലമായിരിക്കും നമ്മളും ആദ്യം ഓർത്തുപോകുന്നത്. ഒരു വലിയ ബസ്സിനെ ഒരു കടലാസ് തോണി പോലെ ആക്കാൻ കഴിയുന്നുണ്ടെങ്കിൽ ആ പ്രളയത്തിൻറെ ശക്തി എത്രത്തോളം ആയിരിക്കണമെന്ന്. ഒന്നോർത്തു നോക്കിക്കേ ഒരു ബസിന്റെ ഭാരം എന്നു പറയുന്നത് എത്രത്തോളം ഉണ്ടെന്ന് നമുക്ക് എല്ലാവർക്കും ഊഹിക്കാൻ കഴിയുന്നതാണ്.
അപ്പോൾ ആ ബസ്സിനെ ഒരു കടലാസ് തോണി പോലെ എടുത്തു കൊണ്ടു പോകണം എന്നുണ്ടെങ്കിൽ അത്രത്തോളം ശക്തമായിരിക്കും ആ പ്രളയം എന്നാണ് ചിന്തിക്കേണ്ടത്. ഒരു പെൺകുട്ടി റോഡിലൂടെ നടന്നു പോവുകയായിരുന്നു,പെട്ടെന്ന് പെൺകുട്ടിയുടെ കാല് താഴേക്ക് പോകുന്നു. പാതാളത്തിലേക്ക് പോകുന്നു എന്നൊക്കെ പറയുന്നതുപോലെ. സീതാദേവി അന്തർദ്ധാനം ചെയ്തു എന്നതിനെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. അതൊന്നുമല്ല സംഭവം കോൺക്രീറ്റ് റോഡിലാണ് സംഭവം. താഴെ കുഴിയിലേക്ക് വീണു പോകുന്നു. തക്കസമയത്ത് തന്നെ ഒരാൾ കണ്ടതുകൊണ്ട് രക്ഷിക്കാൻ സാധിക്കും. പക്ഷേ അയാളെ കൊണ്ട് തന്നെ ആ പെൺകുട്ടിയെ രക്ഷിക്കാൻ സാധിക്കില്ലായിരുന്നു.
പിന്നീട് രക്ഷാപ്രവർത്തകരുടെ സഹായം കൂടി നേടിയതിനു ശേഷമാണ് പെൺകുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞിരുന്നത്. ഇനിയുമുണ്ട് ഇത്തരത്തിൽ നമ്മൾ ഞെട്ടിപോകുന്ന ചില കാഴ്ചകൾ. അത്തരം കാഴ്ചകളാണ് ഈ പോസ്റ്റിനോടൊപ്പം വീഡിയോയിൽ പറയുന്നത്. ഈ വീഡിയോ മുഴുവനായി കാണുക. അതിനോടൊപ്പം ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ കൂടി ശ്രദ്ധിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.