ഇവരെന്ത് അത്ഭുതമാണ് ഈ കാണിക്കുന്നത്.

നമ്മുടെ ലോകത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും നമുക്ക് അറിയാം എന്നുള്ള ഒരു തെറ്റിദ്ധാരണ ചില മനുഷ്യരിൽ എങ്കിലും ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. എന്നാൽ ഈ ലോകത്തെപ്പറ്റി നമുക്ക് ഒന്നും അറിയില്ല എന്നതാണ് സത്യം. നമുക്ക് അറിയാവുന്നത് ചിലപ്പോൾ നൂറിൽ ഒരു അഞ്ച് ശതമാനം മാത്രമായിരിക്കും. ഈ ലോകത്തെപ്പറ്റിയുള്ള എല്ലാ കാര്യങ്ങളും നമുക്ക് അറിയാം എന്ന് കരുതുമ്പോൾ നമുക്ക് അജ്ഞാതമായ പലവിധ സത്യങ്ങളും ഉണ്ടെന്നാണ് നമ്മൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നത്. ലോകത്തിലെ വലിയ നിഗൂഢതകൾക്ക് പിന്നിൽ മനുഷ്യരുടെ പ്രയത്നങ്ങൾ കൂടി ഉണ്ടായി എന്നതു മറ്റൊരു സത്യം. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.

What is this
What is this

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരു തീരെ പ്രദേശത്തേക്ക് നോക്കുകയാണെങ്കിൽ അവിടെ വ്യത്യസ്തമായ ഒരു ജീവിയെ നമുക്ക് കാണാൻ സാധിക്കും. ഒരു മണൽ മൃഗം പോലെ തോന്നുന്ന ഒരു ജീവി. ഒറ്റനോട്ടത്തിൽ ഇവയെ കാണുമ്പോൾ നമ്മൾ ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്ത അല്ലെങ്കിൽ നമുക്ക് ഇതുവരെ അറിയാത്ത ഒരു വ്യത്യസ്തമായ ജീവിയാണെന്ന് മാത്രമേ തോന്നുന്നത്. അങ്ങനെയല്ലാതെ മനുഷ്യൻ ചില കാര്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഒന്നാണ് ഇത്. പെട്ടെന്ന് കാണുന്നവർ ആരാണെങ്കിലും ഒന്ന് അമ്പരന്ന് പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. പിവിസി പൈപ്പ്, തുണി, മരം, മണൽ എന്നിവ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും രസകരമായ മറ്റൊരു വസ്തുത.

ചൈനയിൽ ഒരു കോയി ഫിഷ് കഫെ ഉണ്ട്. വളരെ വ്യത്യസ്തമായ ഒരു കഥയാണ് ഇത്. ഇവിടുത്തെ സൗകര്യങ്ങളാണ് ഇതിനെ വീണ്ടും വ്യത്യസ്തമാക്കുന്നത്. അവിടുത്തെ രാജവംശത്തിലെ ചക്രവർത്തിമാരും മറ്റു രാജകുടുംബാംഗങ്ങളും അവരുടെ വിനോദത്തിനായി ആഡംബരത്തിനും ഈ മത്സ്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ചൈനയിലെ ഒരു റസ്റ്റോറന്റിൽ ഇങ്ങനെയൊരു തടാകം സജ്ജീകരിച്ചിട്ടുണ്ട്. അത് ഇഷ്ടംപോലെ കോയി മത്സ്യങ്ങളെ കാണാൻ സാധിക്കും. ഇവയുടെ അരികിൽ ഇരുന്നു കൊണ്ട് വേണമെങ്കിൽ അവർക്ക് നൽകാനുള്ള സൗകര്യവും ഈ ഗസ്റ്റ് നൽകുന്നുണ്ട് വളരെ പ്രകൃതിയോടു ഇണങ്ങുന്ന രീതിയിൽ ആണ് ഇവിടെ റസ്റ്റോറൻറ് സജ്ജീകരിച്ചിരിക്കുന്നത്. മൂവായിരത്തിലധികം മത്സ്യങ്ങളാണ് ഈ തടാകത്തിലൂടെ പോകുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.

വളരെയധികം നല്ല ഒരു കാഴ്ച തന്നെയാണ് ഇത് സമ്മാനിക്കുന്നത്. കോയി എന്ന വാക്കിനർത്ഥം പോലും ജപ്പാനിൽ സ്നേഹം എന്നാണ്. സ്നേഹത്തിൻറെ പര്യായമായ ഈ മത്സ്യങ്ങളെ ഇവർ കാണുന്നത്. അതോടൊപ്പം തന്നെ മത്സ്യങ്ങൾക്കും ചില പ്രത്യേകതകൾ ഒക്കെ ഉണ്ട്, ഏത് കാലാവസ്ഥയേയും വളരെ മികച്ച രീതിയിൽ തന്നെ അതിജീവിക്കാനുള്ള ഒരു കഴിവ് ഇത്തരം മത്സ്യങ്ങൾക്ക് ഉണ്ട് എന്നതാണ് അതിൻറെ ഏറ്റവും വലിയ പ്രത്യേകതയായി പറയുന്നത്. ഒരു വ്യക്തി ഒരു ഗ്ലാസ് തല്ലി പൊട്ടിക്കുന്ന രംഗമാണ് നമുക്ക് കാണാൻ സാധിക്കുന്നത്.. ഒറ്റനോട്ടത്തിൽ ഇത് കാണുമ്പോൾ ഒരു മനോഹരമായ ഗ്ലാസ് എന്തിനാണ് ചുറ്റികയ്ക്ക് അടിച്ചു ഇത്രയ്ക്ക് മോശമാകുന്നത് എന്ന് തോന്നുന്നു. എന്നാൽ പിന്നീടാണ് സംഭവം നമുക്ക് മനസ്സിലാകുന്നത്. എന്താണെന്നുവെച്ചാൽ ഇദ്ദേഹം ചുറ്റിക വെച്ച് തല്ലി പൊട്ടിച്ചുകൊണ്ട് അതിമനോഹരമായ രീതിയിലുള്ള ഒരു ചിത്രം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. വ്യത്യസ്തമായി പൊട്ടിക്കുന്ന രീതിയിലാണ് ഈ ചിത്രം വരുന്നത്. നല്ല ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ ഇത് കുളം ആയിപ്പോകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.