നിങ്ങള്‍ ആദ്യമായി കാണുന്നതും അതിശയിപ്പിക്കുന്നതുമായ ചില വാഹനങ്ങള്‍.

ഒട്ടുമിക്ക ആളുകൾക്കും വാഹനങ്ങളോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്. ചില ആളുകൾക്ക് പ്രണയം തന്നെ വാഹനങ്ങളോട് ആയിരിക്കും. വാഹനങ്ങളെ ഇഷ്ടപ്പെടുന്ന വാഹന പ്രേമികൾക്ക് വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.വാഹനങ്ങൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അവരും ഈ പോസ്റ്റ് അറിയാതെ പോകാനും പാടില്ല. അതുകൊണ്ടാണ് ഈ പോസ്റ്റ് ഷെയർ ചെയ്യണം എന്ന് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ വാഹനങ്ങളെ പറ്റിയുള്ള അറിവാണ് ഇന്ന് ഈ പോസ്റ്റിനോടൊപ്പം പങ്കുവെക്കുന്നത്.

Some amazing vehicles.
Some amazing vehicles.

ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വാഹനങ്ങളെ ഇഷ്ടപ്പെടുന്ന ഒട്ടുമിക്ക ആളുകളുടെയും ആഗ്രഹം എന്നുപറയുന്നത് എപ്പോഴും പുതിയ വാഹനങ്ങളെ പരിചയപ്പെടുക എന്നുള്ളതായിരിക്കും. അതിനോടൊപ്പം ആ വാഹനങ്ങളുടെ പ്രത്യേകതകൾ അറിയുന്നതും ഇഷ്ടമുള്ള കാര്യമായിരിക്കും. ചില വ്യത്യസ്തമായ വാഹനങ്ങളെ പറ്റിയും അവയുടെ പ്രത്യേകതകളെ പറ്റിയും ഒക്കെയാണ് പറയാൻ പോകുന്നത്. ഈ വാഹനങ്ങൾ ഒന്ന് വാങ്ങിക്കളയാം എന്നുള്ള ചിന്ത വല്ലതുമുണ്ടെങ്കിൽ അത് വെറുതെയാണ് കേട്ടോ. ഇതിന്റെ വില ഒന്ന് കേട്ട് നോക്കു.

അപ്പോഴേക്കും ആ ചിന്ത തന്നെ മാറി പോകും. അത്രയ്ക്ക് വിലയുള്ള വാഹനങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. വളരെ വിലകൂടിയ വിദേശ രാജ്യങ്ങളിലെ ചില വാഹനങ്ങളെ പറ്റി. ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണെന്ന് നമുക്കറിയാവുന്നതാണ്. ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ ഇന്ത്യയിലും ഇറങ്ങി തുടങ്ങി. വലിയ വില ആണെങ്കിലും ആളുകൾക്ക് പ്രിയമേറി വരുന്നുണ്ട് ഇലക്ട്രിക് വാഹനങ്ങളോട്. ഇപ്പോൾ വലിയ താല്പര്യം കാണിച്ചില്ല എങ്കിലും ഭാവിയിൽ നല്ല ഒരു സാധ്യതയുള്ള ഒന്നുതന്നെയായിരിക്കും ഇലക്ട്രിക് വാഹനങ്ങൾ എന്നുള്ളത് ഉറപ്പാണ്.

അത്തരത്തിലുള്ള ചില വാഹനങ്ങൾ വിദേശ രാജ്യങ്ങളിലും ഉണ്ട്. ഇനിമുതൽ പറക്കുക എന്നുള്ളത് വിമാനത്തിൽ കയറിയാൽ മാത്രം നടക്കുന്ന സ്വപ്നമല്ല കേട്ടോ…? പറക്കുന്ന ബൈക്ക് ഇറങ്ങിയിട്ടുണ്ട്. വിദേശരാജ്യത്ത് ആണ് ഇത്തരത്തിലുള്ള ബൈക്ക് ഇറങ്ങിയിരിക്കുന്നത്. റോഡിലൂടെയും ഇവ ഓടിക്കാൻ സാധിക്കും. അതുപോലെ വായുവിലൂടെയും ഓടിക്കാൻ സാധിക്കുന്ന ഒരു ബൈക്ക് ആണ് ഇത്. ഇതിൻറെ വില കേട്ടാൽ പക്ഷേ ഒന്ന് ഞെട്ടി പോകും. അത്ര വില ഒന്നും ഇല്ല കേട്ടോ ഒരു മൂന്ന് കോടി രൂപയെ ഉള്ളൂ ഈ ബൈക്കിന്റെ വില.

എന്താ ഒന്ന് വാങ്ങിച്ച് നോക്കുന്നോ….? ഈ ബൈക്ക് പോലെതന്നെ ആകാശത്തിൽ കൂടെയും റോഡിൽ കൂടി ഓടിക്കാവുന്ന മറ്റൊരു വണ്ടി ഇറങ്ങിയിട്ടുണ്ട്. ഇതിൻറെ വിലയും ഏകദേശം ഇതിനോട് അടുപ്പിച്ചു വരും. അത് പക്ഷേ ഇതിനേക്കാൾ കുറച്ചുകൂടി സൗകര്യമുള്ളതാണ്. അത് ഒരു കാർ പോലെ അല്ലെങ്കിൽ വിമാനം പോലെയൊക്കെ ഉപയോഗിക്കാൻ കഴിയുന്നവയാണ് എന്ന ഒരു പ്രത്യേകത കൂടി ഉണ്ട്. ഏതായാലും ഇതിന്റെയൊക്കെ വില കേൾക്കുമ്പോഴാണ് നമ്മൾ ഞെട്ടി പോകുന്നത്. ഇങ്ങനെയുള്ള വാഹനങ്ങളൊക്കെ നമ്മുടെ നാട്ടിൽ ഉടനെ തന്നെ വരും എന്ന് പ്രതീക്ഷിക്കാവുന്നതാണ്.

അത്തരത്തിൽ കൗതുകകരമായ ചില വാഹനങ്ങളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നത്. ഈ വീഡിയോ മുഴുവനായി കാണാൻ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഇത്തരം വാഹനങ്ങളെ പറ്റിയുള്ള നല്ല ഒരു അറിവ് ലഭിക്കുന്നതായിരിക്കും. അതോടൊപ്പം ഇതിൻറെ വില കേൾക്കുമ്പോൾ ബോധംകെട്ട് വീണ് പോകരുത്. ഒരുലക്ഷം രൂപയുടെ സൈക്കിൾ വാങ്ങുന്നുണ്ടോ…? അങ്ങനെ ഉണ്ടെങ്കിൽ അത് തീർച്ചയായും ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ കാണുമ്പോൾ ആഗ്രഹം തോന്നാതിരിക്കില്ല. അത്രയ്ക്ക് മനോഹരമായ ഒരു സൈക്കിൾ ആണിത്.

ഇതിന് ഒരു ലക്ഷം രൂപ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. അത്രയ്ക്ക് സൗകര്യങ്ങളോടെ ആണ് ഈ സൈക്കിൾ ഒരുങ്ങിയിരിക്കുന്നത്. വ്യത്യസ്തമായ ചില വണ്ടികളെ പറ്റി അറിയുന്നതിനു വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുക. അതിനോടൊപ്പം വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോയും കാണുക.