നമുക്ക് ചില ദുശീലങ്ങൾ ഉണ്ട്, നമ്മൾ എത്രയൊക്കെ മാറ്റണമെന്ന് ആഗ്രഹിച്ചാലും മാറ്റാൻ പറ്റാത്ത ചില ദുശീലങ്ങൾ. അവയൊക്കെ നമ്മുടെ ജീവിതത്തിൽ വളരെ മോശമായ രീതിയിലാണ് ബാധിക്കുന്നതെന്ന് എത്ര പേർക്കറിയാം, വളരെയധികം മോശമായ രീതിയിലാണ് ഇത്തരം കാര്യങ്ങളൊക്കെ നമ്മെ ബാധിക്കുന്നത്. അത്തരം ചില ശീലങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല.
രാവിലെ അലാറം അടിച്ചതിനു ശേഷം ഒരു അഞ്ചു മിനിറ്റ് കൂടുതൽ കിടന്നുറങ്ങുന്ന സുഖം ഒന്ന് വേറെ തന്നെയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ ആയിരിക്കുമല്ലോ നമ്മളിൽ പലരും അലാറം അടിച്ചതിനുശേഷം അത് ഓഫ് ചെയ്തിട്ട് വീണ്ടും കുറച്ചുസമയം ഉറങ്ങുന്നത്. ഒരുപക്ഷേ ഈ ലോകത്തിൽ വച്ച് ഏറ്റവും സുഖമായ ഉറക്കം എന്നതും ആ സമയത്ത് തന്നെ ആയിരിക്കും. രാവിലെ അലാറം അടിച്ചു ശേഷം ഒരിക്കലും ചാടി ഇറങ്ങാൻ പാടില്ല എന്നതാണ് പറയാൻ പോകുന്നത്. അങ്ങനെ ചെയ്യുന്നത് വളരെയധികം തെറ്റായ ഒരു പ്രവണതയാണ്. നമ്മൾ എഴുന്നേറ്റ് വരേണ്ടത് വളരെ പതുക്കെയാണ്. അല്ലാതെ നമ്മൾ
ചാടി ഓടി വരാൻ പാടുള്ളതല്ല. അങ്ങനെ വരുകയാണെങ്കിൽ നമുക്ക് വലിയ ബുദ്ധിമുട്ടായിരിക്കും ഉണ്ടാകുന്നത്. നമ്മുടെ ശരീരത്തെ അത് മോശമായി ബാധിക്കുകയും ആണ് ചെയ്യുന്നത്. നമ്മൾ ഉണർന്നു വരുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ വലിയ ബുദ്ധിമുട്ടുകൾ ഉള്ള സമയമാണ്.
അത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ചു വേണം നമ്മൾ നമ്മുടെ ശരീരം അതിമനോഹരം ആയി നോക്കുവാൻ. അതുകൊണ്ടു തന്നെ പെട്ടെന്ന് ചാടി ഓടി ഇറങ്ങി വരാൻ പാടുള്ളതല്ല എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
അതുപോലെ തന്നെ ഭൂരിപക്ഷം ആളുകൾക്കും ഉള്ള ഒരു സ്വഭാവമാണ് മൊബൈൽ ഫോൺ ബാത്റൂമിലേക്ക് കൊണ്ടു പോവുക എന്നത്. അതിൻറെ പിന്നിലുള്ള കാര്യവും വെറുതെയൊന്ന് ഫോൺ സ്ക്രോൾ ചെയ്യാം പത്ത് പതിനഞ്ച് മിനിറ്റ് എന്നതായിരിക്കും. അല്ലെങ്കിൽ നമ്മുടെ നിത്യജീവിതത്തിലെ ഭാഗമായി അത്രത്തോളം സ്വാധീനം
മൊബൈൽ ഫോൺ എടുത്തിട്ട് ഉണ്ടാക്കാം എന്നതും ആയിരിക്കാം. അങ്ങനെ മൊബൈൽ ഫോൺ നമ്മുടെ സ്വകാര്യതയിലേക്ക് നമ്മൾ കൊണ്ടു പോകാൻ പാടില്ല.
അതിനുള്ള ഒന്നാമത്തെ കാര്യം നമുക്ക് പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകും എന്നാണ്. പുറത്തു വരുന്ന റിപ്പോർട്ടുകൾ എന്ന് തന്നെയാണ്. അതുപോലെ തന്നെ മറ്റൊരു കാര്യം പല ഐഫോണുകളും ഇതുവരെയും പറഞ്ഞിരിക്കുന്ന ഒരു കാര്യം ഫോണിൻറെ ക്യാമറയും മൈക്കും ഓഫ് ആകുന്നില്ല എന്നതാണ്. അപ്പോൾ നമ്മൾ സ്വകാര്യതയിലേക്ക് ഫോൺ കൊണ്ടു പോകുമ്പോൾ നമ്മളറിയാതെ നമ്മൾ അപകടത്തിലേക്ക് ചാടുകയാണ് ചെയ്യുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. അത്തരത്തിൽ ഒരുപാട് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കുക തന്നെയാണ് വേണ്ടത്. ഇത്തരം ചില ശീലങ്ങൾ ഒക്കെ നമ്മൾ മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന് പറഞ്ഞാൽ മതി.
അത്തരത്തിൽ മാറ്റേണ്ട ധാരാളം ശീലങ്ങൾ ഉണ്ട്.. അവ ഏതൊക്കെയാണെന്ന് വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം കൂടുതൽ ആളുകളിലേക്ക് എത്തേണ്ടത് ആയ ഒരു വിവരമാണിത്. അതിനാൽ ഇത് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ചിലപ്പോൾ നമ്മൾ തെറ്റായി ചെയ്യുന്ന പല ശീലങ്ങളും ഇതിലുണ്ടാകും. അത്തരം ശീലങ്ങൾ എല്ലാം മാറുവാൻ നമ്മൾ നന്നായി തന്നെ പരിശ്രമിക്കുകയും വേണം.